Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 8

ഞാൻ : അത് ഞാൻ ടോയ്‌ലെറ്റിൽ പോയതാ…

ഐഷു : അപ്പൊ സീമയോ

ഞാൻ : ഇപ്പോൾ അവളാണ് ബാത്‌റൂമിൽ….

ഐഷു : മം….

അപ്പോഴേക്കും സീമ വന്നു… ഡ്രസ്സ്‌ ഒക്കെ ഒന്ന് ശരിയാക്കിയാണ് വരവ്… കണ്ടാലറിയാം ഒന്ന് ചുളുങ്ങിയിട്ടുണ്ടെന്നു….

ഐഷുവിനു കണ്ടപ്പോൾ തന്നെ മനസ്സിലായി… മുല പുറത്തേക്ക് നേരത്തേതിനേക്കാൾ കൂടുതൽ തള്ളിച്ചു നിൽക്കുന്നു

ഐഷു : ചായ കുടിക്ക് രണ്ടാളും…

സീമയും ഞാനും ചായ വാങ്ങി കുടിച്ചു….

അപ്പോഴാണ് കാൾ വന്നത്…ഞാൻ കാൾ എടുത്തു ബാൽക്കണിയിലേക്ക് പോയി…. പിന്നെ രണ്ടു മൂന്ന് മെയിലിനു റിപ്ലൈ അയച്ചാണ് ഞാൻ തിരിച്ചു വന്നത്…..

സീയും ഐഷുവും നല്ല ടോക്ക് ഷോ ആയിരുന്നു….

ഞാൻ : എന്നാ പോവാം…

സീമ :മം…..

ഐഷു : ആരാടാ വിളിച്ചേ…

ഞാൻ : ഫ്ലാറ്റിലെ സെക്രട്ടറിയാണ്…പരിപാടി റിമൈൻഡ് ചെയ്യാൻ വിളിച്ചതാണ്….

ഐഷു സീമയിടെ കയ്യിൽ പിടിച്ചു….

ഐഷു : അപ്പൊ എന്റെ എല്ലാ വിധ ആശംസകളും…

സീമയുടെ കണ്ണുകൾ ഈറനണിഞ്ഞു….

സീമ : നന്ദി എല്ലാത്തിനും….

ഐഷു : എന്തിനു…

സീമയുടെ : ഐഷ്വര്യയുടെ കരുത്താർന്ന വാക്കുകൾക്ക്…. പിന്നെ എല്ലാത്തിനും…

ഐഷു സീമയെ കെട്ടിപിടിച്ചു…..

ഐഷു : ശ്രദ്ധിക്കണം…. പിന്നെ നാട്ടിൽ എല്ലാരോടും വിശേഷം പറയണം

സീമ : തീർച്ചയായും… പിന്നെ പാലക്കാട്‌ വരുമ്പോ വീട്ടിലേക്ക് വരണം….

ഐഷു : ഉറപ്പായിട്ടും ഒരു നാൾ ഇറങ്ങും… അതിനു ആദ്യം നാട്ടിൽ പോകണ്ടേ…

ഞാൻ : നീ വരുമ്പോൾ എന്റെ വീട്ടിലും ഒന്ന് കയറണേ

ഐഷു : ശരി സർ ആലോചിക്കാം…

സീമ വീണ്ടും ഐഷുവിനെ കെട്ടിപിടിച്ചു….

സീമ : മറക്കില്ല…. ഒരിക്കലും….. ബൈ…

ഐഷു : ബൈ….ഇനി നിന്നാൽ ശരിയാവില്ല…

ഐഷുവിന്റെ കണ്ണുകൾ കലങ്ങി തുടങ്ങി….

ഒരു വീർപ്പുമുട്ടിയ വിടപറച്ചിലോടെ ഞങ്ങൾ അവിടുന്ന് ഇറങ്ങി….

കാറിൽ യാത്രയുടെ ഇടയിൽ ഐഷു വിളിച്ചു….

ഐഷു : ഹലോ

ഞാൻ : ഹലോ

ഐഷു : ദ്രോഹികളെ… ബാത്‌റൂമിലേക്കാണ് എന്നു പറഞ്ഞു പോയത് ഇതിനാണോ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025