Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 8

സീമ : ബിസി ആണല്ലേ…

ഐഷു : മം…. എല്ലാം ഇവിടെ ഒന്നു ശരിയാവാൻ വേണ്ടിയാ…. കുറെ പ്രാരാബ്ദങ്ങളുണ്ട്…. പാവം ഒറ്റ മോനാ…. മൂന്ന് പെങ്ങമാരുണ്ട്…. പിന്നെ പ്രായമായ അച്ഛൻ അമ്മ…..എല്ലാത്തിനും ഏട്ടൻ തന്നെ കിടന്നോടണം….

സീമയ്ക്ക് പാവം തോന്നി….

ഐഷു : എന്റ ജോലി കൊണ്ട് ഇവിടത്തെ കാര്യങ്ങൾ ഒക്കെ ഓക്കേ ആയി നടക്കും…. മോന്റെ പഠിപ്പും റെന്റും പിന്നെ വീട്ട് കാര്യങ്ങളും…. പക്ഷെ പിന്നെയുമുണ്ടല്ലോ ഉത്തരവാദിത്വം…. ആളുടെ ഫാമിലി… എന്റെ ഫാമിലി…. അതിനൊന്നും ആളൊരു കുറവും വരുത്തില്ല…. പിന്നെ എന്നെയും മോനെയും പൊന്നു പോലെ നോക്കും….. ഈ നെട്ടോട്ടത്തിനിടയിൽ ഞാൻ എങ്ങനാ എന്റെ സുഖത്തിനു വേണ്ടി ആളോട് തല്ലുണ്ടാക്കുന്നത്…… ആദ്യമൊക്കെ എനിക്ക് വിഷമം ഉണ്ടായിരുന്നു…. ചില സമയത്ത് നമ്മുടെ ഒപ്പം ഉണ്ടായിരുന്നെകിൽ… ചില രാത്രികൾ ഞാൻ വെളുപ്പിക്കാൻ പെട്ട പാട് എനിക്കെ അറിയൂ….. അപ്പോഴാണ് ഈ പൊങ്ങന്റെ വരവ്….ഞങ്ങളുടെ ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ കണ്ട പോംവഴിയാണ് ആ കിടന്നുറങ്ങുന്നത്….

എന്നെ ചൂണ്ടിയാണു ഐഷു പറഞ്ഞത്…. സംഭവം ഞാൻ ഉറക്കമാണ്…

സീമ : വിഷമം തോന്നിയിട്ടില്ലേ…

ഐഷു : ആദ്യമൊക്കെ കുറ്റബോധം ആയിരുന്നു… പിന്നെ പോകെ പോകെ ഞാൻ അത് വെള്ളത്തിൽ ഇട്ടു തെളപ്പിച്ചു ചായ ഉണ്ടാക്കി കുടിക്കും…

സീമ : ഉഫ് ഐശ്വര്യയുടെ അത്തരം ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല…. ഇവിടെ വന്നപ്പോൾ മുതലാണ് ഞാൻ ആഗ്രഹിച്ച പല കാര്യങ്ങളും നേടാനായതും അവസാനം അവനിലേക്ക് എന്നെ അടുപ്പിച്ചതും…..

ഐഷു : ഈ കാണുന്ന ജാടയെ ഉള്ളൂ…. ആളൊരു പാവമാ….. വിഷമിപ്പിക്കില്ല നമ്മെ…… അവൻ എനിക്ക് എന്നും കൂട്ടായിട്ടുണ്ട്…

സീയും ഐഷുവും എന്നെ നോക്കികൊണ്ടിരുന്നു…

സീമ : പേടി തോന്നിയിട്ടില്ലേ

ഐഷു : എന്തിനു

സീമ : ഭർത്താവെങ്ങാനും അറിഞ്ഞാൽ….

ഐഷു : ഈ ഫ്ലാറ്റിൽ ഇവൻ ഇടയ്ക്ക് വരുന്നതും പിന്നെ ഓഫീസിൽ ഉള്ള ചിലർക്കും ഞങ്ങളെ പറ്റി ഒരു പരദൂഷണം പറച്ചിലുണ്ട്…. ഓഫീസിൽ പിന്നെ പ്രശ്നമില്ല.. അവിടെ ഇതിനേക്കാൾ സംഭവങ്ങൾ നടക്കുന്നതാ…. പക്ഷെ ഇത്ര ഒക്കെ ആയിട്ടും ഞാൻ ഏട്ടന് സംശയം വരുന്ന ഒന്നും ചെയ്തിട്ടില്ല….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025