Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹസീമ 8

ഐഷു : മം….

സീമ : ഒന്ന് പോ ഐശ്വര്യ…

ഐഷു : തകർത്തു അല്ലേ

സീമ : മം..

ഐഷു : എല്ലൊടിഞ്ഞോ

സീമ : ഏറെ കുറെ

ഐഷു : അവനു നിങ്ങളെ ഒരു പ്രത്യേക ഇഷ്ടമാ…. നിങ്ങളോട് സ്നേഹമുണ്ട് അവനു……..നല്ലോണം..

സീമ : അതെന്താ….

ഐഷു : അറിയില്ല…. അന്ന് പനി വന്നപ്പോൾ ഞാൻ മനസ്സിലാക്കിയതാ…. പിന്നെ ഒരു സെക്സ് ലൈഫിൽ കൂടുതൽ അവൻ നിങ്ങളിൽ നിന്നു പ്രതീക്ഷിച്ചിരുന്നു….

സീമ : സത്യം പറഞ്ഞാൽ ഇവന്റെ കാര്യം ഓർത്താണ് പേടി…..

ഐഷു : മം.. എന്താ

സീമ : ഞാൻ പോയി കഴിഞ്ഞാൽ… ഇവൻ…..

ഐഷു : നല്ല വിഷമം ഉണ്ടാവും…. ഈ മാനേജർ കളിയൊക്കെ ഉള്ളൂ… ആളൊരു ഇമോഷണൽ ഫുലാണ്…. ഓഫീസിൽ അത് മുതലെടുക്കാത്ത ആരും തന്നെയില്ല… ഈ ഞാൻ പോലും…

സീമ : അതാണ്… ഇവന്റെ കാര്യമോർത്താണ് എനിക്ക് ടെൻഷൻ…

ഐഷു : പക്ഷെ നേരിടാതെ പറ്റില്ലല്ലോ…

സീമ : ഇതൊന്നും ഇങ്ങനെ ആവുമെന്ന് വിചാരിച്ചല്ല ഞാൻ വന്നത്… പക്ഷെ…

ഐഷു : അതാണ് ലൈഫ്…. എല്ലാം സർപ്രൈസിങ് ആവണം….

സീമ : ഞാൻ ശരിക്കും തകരും ഇവനെ കാണാതെ… ഇവനെ താലോലി…….

പറയാൻ വന്ന വാക്കുകൾ സീമ വിഴുങ്ങി….

ഐഷു : മനസ്സിലായി…..

സീമയുടെ മുഖം വാടി…..

ഐഷു : ടീച്ചർ ആദ്യായിട്ടാണോ ഭർത്താവില്ലാതെ

സീമ : അതെ… ദാസേട്ടനല്ലാതെ ഇവൻ മാത്രമാണ് ഉണ്ടായിട്ടുള്ളത്… ഇവിടെയോ?

ഐഷു : ഹസ്ബൻഡ്….. അഖി… പിന്നെ ചില ഫ്രണ്ട്‌സ് ഇൻ കോമൺ…..

സീമ : ഇത്രയുമോ

ഐഷു : അതിൽ ഏട്ടനും ഇവനുമാണ്… മറ്റു രണ്ട് പേർ ഒരിക്കൽ കള്ളുമ്പുറത് നടന്നതാ…വൺ നൈറ്റ്‌ സ്റ്റാൻഡ്

സീമയ്ക്ക്ഒരു തരിപ്പനുഭവിച്ചു…

ഐഷു : സെക്സിനു സെക്സ് കിട്ടിയേ തീരു…. അതങ്ങ് പാലക്കാട്‌ ആയാലും ഡൽഹി ആയാലും…

സീമ അവളുടെ വാക്കുകൾ കേട്ട് മുഴുകിയിരുന്നു…

ഐഷു : അവനെ തൊടാൻ കൊടുക്കാതെ ഇരുന്ന നിങ്ങൾ എത്ര തവണ അവനുമായി കളിച്ചു… അതിൽ സ്നേഹവും പിന്നെ നിങ്ങൾക്ക് കിട്ടാതിരുന്നു സെക്സും ഒരു ഘടകമല്ലേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025