Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹതീരം 7 ( Rekha’s Love shore )

ഞാൻ രാത്രി മകളെ ആലോചിച്ചു അല്ലെങ്കിൽ പേടിച്ചു വിജുവിന്റെ അടുത്തുപോയില്ല . രാവിലെ ഞാൻ രണ്ടുമൂന്നു തവണ വോമിറ്റ് ചെയ്തു . പിന്നെയാണ് ഞാൻ കാര്യം മനസിലാക്കിയത് .ഞാൻ ആരും അറിയാതെ വിജുവിനോട് കാര്യം അവതരിപ്പിച്ചു . ഞാൻ ഗർഭിണിയാണ് എന്ന സത്യം

ഞാൻ കരുതിയത് വിജു ടെൻഷൻ ആകുമെന്നാണ് .പക്ഷെ വിജു കൂടുതൽ സന്തോഷിക്കുകയാണ് ചെയ്തത്

ഇനിയും എവിടെവെച്ചു വോമിറ്റ് ചെയ്താൽ ഡോക്ടർ അടുത്ത് എന്നെ കൊണ്ടുപോകും എല്ലാം എല്ലാവരും അറിയും

വിജു കാലത്തു തന്നെ ആരും അറിയാതെ തന്നെ മെഡിക്കൽഷോപ്പിൽ പോയി മെഡിസിൻ വാങ്ങിവന്നു .

ഞാൻ കിച്ചണിൽ ചെന്ന് മരുന്ന് കഴിച്ചു വെള്ളം കുടിക്കുമ്പോൾ എന്നെയും നോക്കി രേവതി നില്കുന്നു

എന്തുപറ്റി മമ്മിക്ക്

തലവേദന എടുക്കുന്നു

തലവേദനയല്ലല്ലോ ? വേറെ എന്താണ് മമ്മിയുടെ പ്രോബ്ലം

ഞാൻ ഒന്ന് വോമിറ്റ് ചെയ്തു അതുകൊണ്ടാ

ഇങ്ങിനെ വോമിറ്റ്  ചെയ്യാതിരിക്കും . അതുപോലെയല്ലേ കാട്ടിക്കൂട്ടുന്നത്

നീ എന്താണ് ഇങ്ങിനെ പറയുന്നത് .

ഇന്നലെ മമ്മിയും ആ അങ്കിളും തമ്മിൽ ഉണ്ടായതു ഞാൻ കണ്ടു , ഇനി മമ്മി എന്നിൽനിന്ന് ഒന്നും ഒളിക്കാൻ നിൽക്കേണ്ട

ഇനി എന്റെ മകളോട് ഞാൻ ഒളിക്കുന്നതിൽ ഒരു അർത്ഥവും ഇല്ല . ഞാൻ ഇന്ന് ഒരർത്ഥത്തിൽ എല്ലാംകൊണ്ടും അയാൾക്കുകൂടി അവകാശപ്പെട്ടതാണ് , മറച്ചുവെച്ചിട്ടു കാര്യം ഇല്ല , നിന്റെ മമ്മി പ്രാഗ്‌നെന്റ് ആണ്

അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു

ഞാൻ നിന്റെ ഡാഡിയെ  അകറ്റാൻ വേണ്ടിയല്ല , നിന്റെ ഡാഡിക്കു എന്നോടുള്ള സ്നേഹം നിനക്കറിയാവുന്നതല്ലേ . പറ്റിപ്പോയി മമ്മിക്ക് . ഒരു ന്യായങ്ങളും പറഞ്ഞിട്ട് കാര്യമില്ല .

അവളും എന്നെ സമാധാനിപ്പിച്ചു …. വേറെ ആരെയും അറിയിക്കാതെ ഞാനും വിജുവും ആ സ്നേഹതീരത്തിലേക്കു ഒന്നായി ചേർന്ന് നടന്നു ,എല്ലാത്തിനും സാക്ഷിയായത് എന്റെ മകളും . ഒരു കുഞ്ഞനുജന്‌ പിറവികൊടുത്തെങ്കിലും രാജീവ് എപ്പോളും അഹകരിക്കുന്നതു ഇതു അയാളുടെ കഴിവാണ് എന്ന്‌ …

വിജുവിന്റെ പല ആഗ്രഹങ്ങളോടൊപ്പം ഞാൻ ഇന്ന് വിജുവിനോടൊപ്പം താമസിക്കുന്നു , രാജീവ് പ്രവാസത്തിൽ ചില ഏകാന്തത അനുഭവിക്കുമ്പോൾ ഉള്ള വരവിൽ ഞാൻ വീട്ടിൽ എത്തും ഒപ്പം മക്കളും

 

ഇനിയും നീട്ടി വലിക്കുന്നതിൽ അർത്ഥമില്ല ഇന്ന് ഞാൻ കരുതുന്നു … അതിനാൽ സ്നേഹതീരം ഇവിടെ അവസാനിപ്പിക്കുന്നു ,നിങ്ങളുടെ സമ്മതത്തോടുകൂടി നിർത്തട്ടെ ?

( നിങ്ങൾക്കു അഭിപ്രായം പങ്കുവെക്കാം by രേഖ )

NB:പ്രിയപ്പെട്ട രേഖേ വായനക്കാരുടെ അഭിപ്രായം നോക്കി അതിനു ശേഷം തുടരാന്‍ കഴിയുമെങ്കില്‍ തുടരുക ….ഡോക്ടര്സ്

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025