Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹതീരം 7 ( Rekha’s Love shore )

അതിനു ഇനി മൂന്നു ദിവസം അവിടെല്ലാം മുടക്കമല്ലേ

അയാളുടെ ഫ്രണ്ട്‌സ് ഉണ്ടെന്നു തോന്നുന്നു അപ്പോൾ പറ്റുമെങ്കിൽ തിങ്കളാഴ്ച മോർണിംഗ് ഡയറക്റ്റ് തിരക്കില്ലാത്ത കയറാം എന്നാണ് പറഞ്ഞത്

എനിക്ക് തന്നെ അറിയില്ല ഞാൻ എങ്ങിനെയാണ് ഇങ്ങിനെ നുണപറഞ്ഞു അവസാനിപ്പിച്ചത് എന്നു

ഞാനും വിജുവുംകൂടി കാറിൽ യാത്രയായി നേരത്തെ പുറപ്പെട്ടതിനാൽ ഞങ്ങൾ രാത്രി പതിനോട് അടുത്ത് ആകുംബോലെക്കും എത്തി , ഞങ്ങൾ എത്തിയപ്പോൾ അവിടെ എന്റെ മക്കളും ഭർത്താവും എല്ലാമുണ്ടായിരുന്നു . എന്നെ കണ്ടതും മക്കൾ ഓടിവന്നു കെട്ടിപിടിച്ചു . ഭർത്താവിന്റെ അച്ഛനോട് ഞങ്ങൾ സംസാരിച്ചു എന്നിട്ടു അത് കഴിഞ്ഞു ഞാൻ വിജുവിനെ പരിചയപ്പെടുത്തി . ഒപ്പം പഠിപ്പിക്കുന്ന മാഷാണ് ,എന്നെല്ലാം

അപ്പോളേക്കും വിജു ഇനി താൻ അവിടെ നിന്നാൽ ഉചിതമല്ല എന്ന് തോന്നിയതിനാലോ മറ്റും എല്ലാവരോടും യാത്രപറഞ്ഞു . അപ്പോൾ ഹുസ്ബന്റിട്ട അച്ഛൻ ചോദിച്ചു , ഇനി ഈ സമയത്തു എന്തിനാ പോകുന്നത് ,

അത് അങ്കിൾ എന്റെ ഫ്രണ്ട്സിനെ വിളിച്ചു നോക്കണം എന്നിട്ടു അവിടെ സ്റ്റേ ചെയ്യണം , അതുമല്ലങ്കിൽ ഏതെങ്കിലും ഹോട്ടൽ ഉണ്ടല്ലോ , എന്റെ മോളോടൊപ്പം ജോലിചെയ്യുന്ന ഒരാൾക്ക് ഇവിടെ നിൽക്കാനുള്ള സ്ഥലം ഉണ്ട് , അതുകൊണ്ടു ഇനി മോൻ വന്നതിന്റെ എല്ലാ പരിപാടിയും കഴിഞ്ഞേ ഞങ്ങൾ എവിടെനിന്നു വിടുന്നുള്ളു ,

അങ്കിൾ അങ്ങിനെ പറഞ്ഞാൽ പറ്റില്ല .

മോളെ നീ ഈ കൊച്ചനെ പറഞ്ഞു മനസിലാക്കാൻ നോക്ക് , അപ്പോളേക്കും രാജീവ് വന്നുപറഞ്ഞു ഒരുമടിയും വേണ്ട , പേരുമറന്നുപോയി

വിജു

വിജു എപ്പോൾ ഇവിടത്തെ അതിഥിയാണ് . അതിഥിക്ക് ഒരുകുറവും വരുത്തരുത് അതാണ് ഞങ്ങളുടെ രീതി .എന്ന് പറഞ്ഞു കൈപിടിച്ച് റൂമിലേക്ക് കൊണ്ടുപോയി

ഞാൻ ഭർത്താവിനെ സ്നേഹം പ്രകടിപ്പിക്കാനായി ആരും കാണാതെ ഇന്ന് പുണർന്നു . അപ്പോളേക്കും അയാളുടെ വക കുറച്ചു ദിവസമയലോടി നിന്നെ ഒന്ന് കിട്ടിയിട്ട് , നീ ഒന്ന് കുളിച്ചിട്ടു വാ

വീടിനു പുറത്താണ് കുളിമുറിയും എല്ലാം ഞാൻ അവിടെപ്പോയി ഫ്രഷ് അകാൻ , ഓ ഞാൻ അപ്പോളാണ് നോക്കിയത് വിജു എവിടെയാണ് എന്ന്

ഞാൻ രേവതിയെ വിളിച്ചു

എന്താണ് മമ്മി

നീ മമ്മീടെ ഒപ്പംവന്ന അങ്കിളിനെ കണ്ടോ ?

ഫ്രഷ് ഏകനായി ടോയ്‌ലെറ്റിൽ കയറിയിട്ടുണ്ട് എന്നുപറഞ്ഞു മകൾ പോയി

വിജു ഞാൻ കതകിൽ തട്ടി .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025