Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹതീരം 5 ( Rekha’s Love shore )

എൻ്റെ വയറിൽ ഒന്ന് പീച്ചിയിട്ടു പറഞ്ഞു എന്താണ് അയാളെ കൊതിപ്പിച്ചു കളഞ്ഞുലോ .എന്താണ് ടീച്ചറെ നല്ല സോഫ്റ്റ് ആണലോ , ഞാൻ പറഞ്ഞു കണ്ണ് വെക്കല്ലേ
ഞാൻ പെണ്ണായി പോയിലെ ഇല്ലെങ്കിൽ ഞാൻ പലതും വെച്ചേനെ
എന്നോട് രണ്ടു പ്രസവിച്ചെങ്കിലും ഒരു അടയാളം ഇല്ല . അത് തന്നെ ഒരു ഗുണമാണ്
ടീച്ചർ സാരി അവിടെ നിന്നും മാറ്റി . ഡെലിവറി കഴിഞ്ഞപ്പോൾ ഉള്ള പാടാണ്എന്നു പറഞ്ഞു എനിക്ക് കാണിച്ചു തന്നു , ഞാൻ പറഞ്ഞു ഇതു അങ്ങിനെ അറിയുകയൊന്നും ഇല്ല . എപ്പോളും ടീച്ചറുടെ വയറു നല്ല ഭംഗി ഉണ്ട് കാണാൻ .എന്നിട്ടു ഞാനും ആ വയറിൽ ഒന്ന് തടവികൊടുത്തു . ടീച്ചറെ നമ്മൾ സ്കൂളിൽ ആണ് നില്കുന്നത് .എന്നെ വെറുതെ ഇങ്ങിനെ മൂഡ് ആക്കലേ
എന്നോട് ചോദിച്ചു നമ്മുക്ക് AEO നെ കൊണ്ട് ഫുഡ് കഴിക്കാൻ പോയാലോ , ഞാൻ ചോദിച്ചു വരണോ എന്നു
മാലതി പറഞ്ഞു നീ എന്തിനാ പേടിക്കുന്നെ ഞാൻ ഉണ്ടല്ലോ ,
ലേറ്റ് ആകുമോ
ഇല്ല , എനിക്കും കുഞ്ഞിനെ വീട്ടിൽ ഏല്പിച്ചാണല്ലോ വന്നത് , എന്നിരുന്നാലും ചിലപ്പോൾ കുറച്ചു ലേറ്റ് ആകും , എന്നാലും നീ വരൻ നോക്ക്
ഞാൻ വരാം എന്നു സമ്മതിച്ചു .
മാലതി ടീച്ചർ പറഞ്ഞു വേണുമാഷിനോട് ഞങ്ങൾ പോകാം സാറിനൊപ്പം . പിന്നെ അത് കഴിഞ്ഞു ചിലപ്പോൾ രേഖ ടീച്ചർ എൻ്റെ ഒപ്പം വരുന്നു ചിലപ്പോ എൻ്റെ വീട്ടിൽ ഇന്ന് നിൽക്കും കാത്തിരിക്കാൻ നിൽക്കേണ്ട എന്ന്‌
ഞാൻ അപ്പോൾ തിരിച്ചൊന്നും പറഞ്ഞില്ലങ്കിലും , ചോദിച്ചു അപ്പോൾ എന്നെ ഇന്ന് തിരിച്ചു വിടാൻ പ്ലാൻ ഒന്നും ഇല്ലേ എന്ന്‌ .
ഇല്ല , ഞാൻ നിന്നെ പീഡിപ്പിക്കാൻ പോവുകയാണ്
അപ്പോൾ ഞാനും പറഞ്ഞു നീ ആണെങ്കിൽ സാരമില്ല പീഡിപ്പിച്ചോ എന്ന്‌
. നല്ല ആഡമ്പര ഒരു കാർ ആയിരുന്നു അത് , മാലതി അയാളുടെ ഒപ്പം മുമ്പിൽ തന്നെ കയറി ഞാൻ പിന്നിലും
കാർ എടുത്തു പോകുമ്പോൾ അയാൾ ചോദിച്ചു എന്താണ് രേഖ എത്ര പേടിച്ചിരിക്കുന്നെ ഒന്നും മിണ്ടാതെ , പേടിച്ചിട്ടൊന്നും അല്ല . എങ്കിലും ഞാൻ ഈ വഴിയെല്ലാം ആദ്യമായാണ് പോകുന്നത് ,
മാലതി പറഞ്ഞു ഞാൻ ഈ വഴിയിൽ കുറെ സമയം വന്നിട്ടുണ്ട് , അതിനിടയിൽ മാലതിയുടെ ഫോൺ റിങ് ചെയുന്നത് ഞാൻ കേട്ടു , അപ്പോൾ അവൾ പറഞ്ഞു എല്ലാവരും ഒന്ന് മിണ്ടാതിരിക്ക് , ആ കിളവനാണ് വിളിക്കുന്നത് .
അവൾ ഫോൺ എടുത്തു ഓ അച്ഛനാണോ ഞാൻ ഒരു ടാക്സി വിളിച്ചു , വീട്ടിൽ പോകുകയാണ് , കുഞ്ഞേട്ടൻ വിളിച്ചാൽ ഞാൻ നേരെ വീട്ടിൽ പോയി എന്ന്‌ പറയണം അവിടെ റേഞ്ച് ഇല്ലാത്തതിനാൽ ഞാൻ ഫോൺ അങ്ങ് ഓഫ് ആക്കി വെക്കും ഞാൻ നാളെ അവിടെ എത്തിയാൽ തിരിച്ചു വിളിക്കാം എന്ന്‌ പറഞ്ഞാമതി . എന്ന്‌ പറഞ്ഞു ഫോൺ കട്ട് ചെയ്തു
ഞാൻ ചോദിച്ചു എന്തിനാ മാലതി ഇങ്ങിനെ നുണപറയുന്നെ ,
അപ്പോൾ AEO പറഞ്ഞു ഓ ക്ഷെമിക്കണം AEO നെ പരിചയപെടുത്തിയില്ല അല്ലെ .
വിജയാനന്ദ് എന്നാണ് പേരെങ്കിലും ,എല്ലാവരും വിജു എന്ന്‌ വിളിക്കും . വിജു പറഞ്ഞു രേഖ അത് കുറച്ചുകഴിഞ്ഞു മനസിലാകും എന്ന്‌ പറഞ്ഞു വിജുവും മാലതിയും ചിരിച്ചു , ആരാണപ്പോ ഈ കുഞ്ഞേട്ടൻ
എൻ്റെ കെട്ടിയോനാണ്
അതെന്താ കുഞ്ഞേട്ടൻ
വീട്ടിൽ അയാളെ എല്ലാവരും കുഞ്ഞേട്ടൻ എന്ന്‌ വിളിക്കും , പിന്നെ ഞാനും ആ വിളി മാറ്റാൻ പോയില്ല ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025