Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹതീരം 5 ( Rekha’s Love shore )

ഇതിനായി കാത്തിരിക്കുന്ന, അഭിപ്രായം തുറന്നു പറയുന്ന എൻ്റെ   വായനക്കാർക്കു  വേണ്ടി മാത്രം തുടരുന്നു :-രേഖ

സ്നേഹതീരം 5 ( രേഖ )

Snehatheeram bY Rekha | Click here to read Snehatheeram all part


രണ്ടുദിവസത്തെ സമയം കളയാതെ ഉള്ള കഷ്ടപ്പാടിന് ഫലമായി എനിക്കും ഗായത്രി ചേച്ചിക്കും നല്ല ക്ഷീണമായിരുന്നു , ഞാൻ ചോദിച്ചു നമ്മുക്ക് ഈ സാഹചര്യത്തിൽ എൻ്റെ വീട്ടിൽ പോയി എന്ന് രാത്രി നിന്ന് നാളെ പോയാൽ മതിയോ എന്ന് ചേച്ചിയും പറഞ്ഞു അത് മതി ,പിന്നെ വേണു മാഷ് നാളെ രാത്രി തിരിച്ചു സ്കൂളിൽ വരൂ .പിന്നെ അത് കഴിഞ്ഞു നാളെ വീട്ടിൽ വരില്ല അപ്പോൾ കുറച്ചു നാളെ ലേറ്റ് ആയാലും സാരമില്ല .

വീട്ടിൽ എത്തിയപ്പോൾ എന്നോട് ചോദിച്ചു എന്തുപറ്റി എന്ന് , ഞാൻ പറഞ്ഞു യാത്രയുടെ ക്ഷീണം എന്ന് .തുടകളുടെ അവിടെ ഉള്ള ഒരു വലിവ് എനിക്ക് ഫീൽ ചെയുന്നുണ്ടെകിലും അത് വീട്ടിൽ അറിയിക്കാതിരിക്കാൻ ഞാൻ കുറെ ബുദ്ധിമുട്ടി .എത്തിയത് ഞങ്ങൾ ഒരു നല്ല ഉറക്കം തീർത്തു ഒന്ന് കുളിച്ചു ശരീരവും എല്ലാം ഒന്ന് ഫ്രഷ് ആക്കി

എന്നോട് ഡ്രസ്സ് മാറാൻ വേണ്ടി കഥകടച്ചപ്പോൾ ഗായത്രി ചേച്ചി വന്നു എന്നോട് പറഞ്ഞു .നീ ശരീരം ഒന്ന് നോക്കിക്കോ ചേച്ചിയുടെ പലയിടത്തും പല്ലിന്റെയും എല്ലാം പാടുണ്ട് കൂടാതെ പലയിടത്തും ചുവന്നു തുടുത്തു എന്നും .ഞാൻ കുളിക്കുമ്പോൾ എൻ്റെ പിന്നിലും എൻ്റെ യോനീതടവും നന്നായി ക്ലീൻ ആക്കുമ്പോൾ എനിക്ക് അസഹനീയമായ വേദന അനുഭവിച്ചു ഒന്നുകൂടി തടവിയപ്പോൾ അത് കുറഞ്ഞു കുറച്ചു

ആ ക്ഷീണം എല്ലാം മാറ്റി ഞാനും ചേച്ചിയും കൂടി പാലക്കാട്ടേക്കുള്ള ബസ് പിടിച്ചു ഞങ്ങൾ യാത്രയായി .ഞാൻ നല്ല ഉറക്കത്തിലായി കുറച്ചധികം ഉണ്ടാലോ അവിടേക്കു ,അത് കഴിഞ്ഞു അവിടെ അടുത്തുള്ള ഹോട്ടലിൽ നിന്നും ഫുഡ് വാങ്ങി ഒരു ഓട്ടോയിൽ കയറി വീട്ടിൽ എത്തി .വീട്ടിൽ ചെന്ന് ഫുഡ് ഉണ്ടാകുന്നതിനുള്ള ബുദ്ധിമുട്ടാണ് ഞങ്ങളെ ആ തീരുമാനത്തിൽ എത്തിച്ചത് .

അങ്ങിനെ പതിവുപോലെ ദിവസങ്ങൾ കഴിഞ്ഞുപോയി 2 ആഴ്ചകൾക്കു ശേഷം ഗായത്രി ചേച്ചി എന്നോട് വന്നു പറഞ്ഞു . രേഖ നമ്മുടെ ഹാജ്യാർ ഇല്ലേ
ഞാൻ പറഞ്ഞു അതെ
അയാളുടെ എന്ന് പറഞ്ഞു പറയാൻ മടികാണിക്കുന്ന എന്നാലും ഒരു സന്തോഷം ഉണ്ട്
ഞാൻ ചോദിച്ചു എന്താണ് കാര്യം പറയു
അയാളുടെ മരുന്ന്
എന്തെ മരുന്ന് കഴിക്കാൻ തോന്നുന്നുണ്ടോ
അതല്ല
പിന്നെ
മരുന്ന് എൻ്റെ ശരീരത്തിൽ ഏറ്റു
ഞാൻ ചോദിച്ചു ആയോ
എന്നോട് പറഞ്ഞു ആയി എന്ന തോന്നുന്നത് .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025