Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹതീരം 1 ( Rekha’s Love shore )

പിന്നെ എനിക്ക് കിട്ടിയ 2 ഓപ്ഷൻസ് ആണ് ഒന്നുകിൽ എറണാംകുളം അല്ലേൽ പാലക്കാട് , എനിക്ക് മനസുകൊണ്ട് കുറച്ചു ആഗ്രഹം ഉണ്ടായിരുന്നു എറണാംകുളം , എറണാംകുളം എന്ന് കേൾക്കുമ്പോളേക്കും  വീട്ടിൽ പറഞ്ഞു പലജാതി ആൾക്കാരാണ്  അവിടെ ഭയകര തിക്കും തിരക്കും നീ അവിടെ പോകണ്ട എന്ന് ( എറണാംകുളം ജനങ്ങൾ ഒന്നും കരുതരുത് അവർ എറണാംകുളം എന്താണ് എന്ന് ശെരിക്കും അറിയാതെയാണ് ) എനിക്ക് ദേഷ്യത്തെ അടക്കാൻ കുറച്ചു ബുദ്ധിമുട്ടിയെക്കിലും അതല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല , ഞാൻ കരുതിയിരുന്നു ഈ പട്ടിക്കാടിൽ നിന്ന് ഒരു മുക്തി , ഈ പട്ടിക്കാടിന്റെ വിലയറിഞ്ഞത് ഇവിടെ നിന്ന് വിട്ടുമാറിയപ്പോളാണ് , ജനിച്ചു വളർന്ന സ്ഥലം സ്വർഗത്തേക്കാൾ സുന്ദരമാണ് ,അങ്ങിനെ ഞാനും കുടുംബവും എല്ലാം ചേർന്ന് ഒരു വലിയ വണ്ടിയിൽ അവിടെ പാലക്കാടു എത്തി .എനിക്കും എൻ്റെ മക്കൾക്കും എല്ലാം ഒരു വിനോദയാത്രപോലെ ആയിരുന്നു , എല്ലാവരും ഉള്ളതിനാൽ , ക്യാഷ് ആദ്യത്തെ തന്നെ അവിടത്തെ മാനേജിമെന്റിനു കിട്ടിയതിനാൽ ജോലികിട്ടുമോ എന്ന ഒരു പേടിയും ഉണ്ടായിരുന്നില്ല .
എന്നെ വരവേറ്റത് ,ഒരു പ്രായമായ ഒരാളും , മധ്യവയസ്ക്കനായ ഒരു മനുഷ്യനും പിന്നെ ഒരു വനിതയും ഒപ്പം ഉണ്ടായിരുന്നു

അവർ സ്വയം പരിജയപ്പെടുത്തി , സ്ത്രീയാണ് പേര് പറഞ്ഞത് ,

.ഇതു നമ്മുടെ സുധാകരൻ സർ വിരമിച്ചു എങ്കിലും ഈ സ്കൂൾ ടോപ് മാനേജ്‌മൻ്റെ അംഗമാണ് , ഗവണ്മെന്റ് സ്കൂൾ ആണെകിലും എല്ലാം ഈ മാനേജിമെന്റിന്റെ തീരുമാനം വലിയ പ്രാധാന്യം ഉണ്ട് .

ഇതു വേണു സർ , ഹെഡ് മാസ്റ്റർ

പിന്നെ ഞാൻ മാലതി ടീച്ചർ ആണ് കൂടാതെ സുധാകരൻ സാറിന്റെ മരുമകളും ,

ഇനി എന്നോടായി ചോദിച്ചു , ഇനി ടീച്ചറെ പറ്റി പറയു

ഞാൻ പറഞ്ഞു എൻ്റെ പേര് രേഖ , മുഴുവൻ പേരും എന്നുവെച്ചാൽ രേഖ രാജീവ് ,എൻ്റെ വിദ്യഭ്യാസയോഗ്യതയടങ്ങിയ സെറിട്ടിഫിക്കറ്റ് ഞാൻ വേണു സാറിന് കൊടുത്തു ,

പഠിച്ചതെല്ലാം കോഴിക്കോട് തന്നെ

പിന്നെ മാലതി ടീച്ചർ ചോദിച്ചു കുറെ പേര് ഉണ്ടാലോ പുറത്തു അത് ആരാണ് ഭർത്താവിന്റെ വീട്ടുക്കാർ ആണ് , അപ്പോൾ ആ 2 പെൺകുട്ടികളോ , അത് എൻ്റെ മക്കളാണ് ,

വേണു സർ എന്നെ നോക്കി ചോദിച്ചു ഇത്രയും വലിയ മക്കളോ ടീച്ചർക്കൊ , അത്ഭുതത്തോടെ ചോദിച്ചു , ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു അതെ എന്ന്
. സർട്ടിഫിക്കറ്റ് നോക്കി ചോദിച്ചു ഇതിൽ 33 വയസ് ആണ് കാണിച്ചിരിക്കുന്നത് അത് സത്യമാണോ , ഞാൻ പറഞ്ഞു അതെ , അപ്പൊ മാലതി ടീച്ചർ പറഞ്ഞു നിങ്ങളുടെ അവിടെ വേഗം കല്യാണം കഴിക്കുമലോ അല്ലെ , ഞാൻ പറഞ്ഞു അതെ ,

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025