Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്നേഹതീരം 1 ( Rekha’s Love shore )

സ്നേഹതീരം

snehatheeram

bY:REKHA@kambikuttan.net

പലർക്കും ഇതു വായിക്കുമ്പോൾ ബോറടിക്കും , കുറച്ചു ക്ഷെമയുള്ളവർ മാത്രം വായിക്കുക , അല്ലേൽ ഇതു വായിക്കാൻ നിൽക്കരുത് ….

പലർക്കും പലതരത്തിലുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും എന്നോട് ചോദിക്കണം എന്നുണ്ടാകും , ചോദിക്കാം അഭിപ്രായങ്ങൾ രേഖപെടുത്താം … ഞാൻ തീർച്ചയായും അതിനു മറുപടി തന്നിരിക്കും …

ഞങ്ങൾ കോഴിക്കോടുകാർക്കു കോട്ടയം ഇടുക്കി പോലുള്ളവരെ പോലെ സർക്കാർ ജോലിയോട് വലിയ കമ്പമായി നടക്കുന്നവർ അല്ല , അതിൻ്റെ വലിയ കാരണം ഞങ്ങൾക്ക് അതിൻ്റെ ഗുണങ്ങൾ എന്ത് എന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു എന്നതാണ് , ഞങ്ങളുടെ അവിടെ ഭർത്താവിനെ കടലും കടന്നുജോലിക് വിട്ടു അതിൻ്റെ ചിലവിൽ വലിയ വീടും ചിലവും എല്ലാം ആഘോഷിച്ചു നടക്കുന്ന പെണ്ണുങ്ങൾ ആണ് , എല്ലാവരും അങ്ങിനെ ആണെന്നല്ല പറഞ്ഞത് , ചിലരെങ്കിലും അങ്ങിനെയാണ് .അത് പല സ്ഥലത്തും അങ്ങിനെ ഉണ്ടാകാം എങ്കിലും , എനിക്ക് അതിനെ പറ്റി അറിയില്ല .

എന്ത് തന്നെ ആയാലും   ,ഞാൻ അതിൽ ഒരുത്തിയാണെകിലും , എന്തോ എനിക്ക് സ്വന്തമായി ജോലി വേണമെന്നും അതും സർക്കാർ ജോലി വേണമെന്നും ആഗ്രഹമുണ്ടായിരുന്നു , ആഗ്രഹം മാത്രമല്ല ഞാൻ അതിനായി കഷ്ടപെട്ടിരുന്നു , ഇന്ന് അതായതു പുതിയതായി പല കുട്ടികളും സർക്കാർ ജോലിക്കു വേണ്ടി ശ്രെമിക്കുന്നു കാലം മാറിയല്ലോ

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025