Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യ വംശം 1

എന്തായി നിന്റെ കല്ല്യാണം”. ചിത്ര ചോദിച്ചു..”ഡേറ്റൊക്കെ അയാൾ തന്നെയങ്ങ് തീരുമാനിച്ചു.. നമ്മടെ അച്ചനും അമ്മക്കും അയാളെ അത്ര ഇഷ്ട്ടമാണല്ലൊ..”
അഞ്ചലി മറുപടിയും പറഞ്ഞു..”മാത്രമല്ല, നമ്മുടെ മുറചെക്കനല്ലെ”?.. ചിത്ര അതും പറഞ്ഞ് ചിരിച്ചു..” ഉം.. നിന്നെ യായിരുന്നു നോട്ടം… നീ സ്നേഹിച്ച ചെക്കന്റെയൊപ്പം പോയപ്പൊ അത് നിർത്തി ഇപ്പൊ ഞാനാ..”. അഞ്ചലി നെടുവീർപ്പിട്ടുകൊണ്ട് പറഞ്ഞു..”എത്രയൊക്കെ സ്വത്തും പണവും ഉണ്ടെന്ന് പറഞിട്ടെന്താ നമ്മടെ അച്ചനും അമ്മക്കും വകതിരിവില്ല ഇപ്പോഴും..”. ചിത്ര ദേഷ്യത്തോടെ…

” ഉം.. അതൊക്കെ ഇപ്പൊ നോക്കി നടത്തുന്നത് അവരല്ലെ… എന്തിനു അതികം പറയണം നമ്മടെ കുടുമ്പഭരണം മൊത്തം അവരല്ലെ… അമർ നാഥും അവന്റെ അച്ചനും “!!..

അഞ്ചലി പുച്ചത്തോടെ പറഞ്ഞു..

“നിനക്കിഷ്ട്ടമില്ലെങ്കിൽ അത് തുറന്ന് പറയ്.. ഇനിയും വൈകണ്ട…” അഞ്ചലിയോട് ചിത്ര.

“പറയാത്ത കുഴപ്പമേയുള്ളു…. ഇപ്പൊ സമ്മദിക്കും..”. അഞ്ചലിയുടെ മറുപടി..

” എന്നാ പിന്നെ നീ ഞാൻ ചെയ്തപോലെ ഏതെങ്കിലും ഒരുത്തനെ പ്രേമിച്ച് ഒളിച്ചോട്..”

“ഉം.. ബെസ്റ്റ്. എന്നിട്ട് വേണം എനിക്ക് നിന്റെ ഗതി വരാൻ..അല്ലെ”?..

” നീയെന്തായാലും കുറച്ച് ദിവസം ഇവിടെ നിന്നിട്ട് പോയാമതീ…” ചിത്ര…അഞ്ചലിയോട്

“ഉം… ആലോചിക്കാം..”

“എന്നാ നീ കുറച്ച് നേരം കിടന്നൊ.. യാത്രാക്ഷീണം ഉണ്ടാകും ” ചിത്രയെണീറ്റ് റൂമിനു പുറത്തിറങ്ങി ഡോറ് അടച്ചു..

അഞ്ചലി കുറെ നേരം ബെഡിൽ വെറുതെ കിടന്നു…

കുറച്ച് കഴിഞ്ഞ്,

പെട്ടന്ന് ഫോൺ ബെല്ലടിച്ചു അവളുടെ..

അവളെടുത്ത് നോക്കിയപ്പോൾ… അത് അമർ നാഥ് ആയിരുന്നു.

“ഹലൊ”…

ഗൗരവഭാവത്തോടെ കനത്ത ശബ്ദത്തിൽ അമർനാഥ്

” നീയെത്തിയില്ലെന്ന് ഞാനറിഞ്ഞു… ”

“അത് ഞാൻ ചിത്രയുടെ വീട്ടിലൊന്ന് കയറി..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025