Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യ വംശം 1

“ഹാ.. താൻ പോയില്ലെ..”

“ആ.. പോയി…” അതും പറഞ്ഞ് അയാളിറങ്ങി…

ഇറങ്ങുമ്പോൾ , കാണാൻ ഇരട്ടകളാണെങ്കിലും വസ്ത്രധാരണം കൊണ്ട് ഇത്തിരികൂടി ചന്തം കൂടുതലുള്ള അഞ്ചലിയെ അയാളൊന്ന് കണ്ണുകൊണ്ട് ഉഴിഞ്ഞു.. വെള്ളമിറക്കി.

അത് കണ്ട അഞ്ചലി ദേഷ്യം കൊണ്ട് മുഖം വെട്ടിച്ചു..

“ആരാ ഇയ്യാൾ”. അഞ്ചലി ചിത്രയോട്..

” ആ… അത്… അതുപോട്ടെ…. നീയെന്താ ഒരു മുന്നറിയിപ്പില്ലാതെ”.. ചിത്ര വിഷയം മാറ്റാൻ ശ്രമിച്ചു..

“നീയിത് പറ… അയാളാരാ… എന്താ നീയുമായി ഇടപാട്…?”…

മറുപടിയൊന്നും പറയാതെ ചിത്ര അടുക്കളയിലേക്ക്…

അഞ്ചലി പിന്നാലെ ചെന്ന് ചിത്രയുടെ ഷോൽഡറിൽ പിടിച്ച് തിരിച്ച് നിർത്തി..

” നിക്ക്… പറഞ്ഞിട്ട് പോയാമതി..
നാട്ടീന്ന് വരുമ്പോഴെ കേട്ടിരുന്നു ഇവിടെ ഭാര്യയും ഭർത്താവും കാട്ടികൂട്ടുന്ന തോന്നിവാസം… ഇപ്പൊ നേരിട്ട് കണ്ടു. ഇത് അജയേട്ടനും അറിഞിട്ടാണൊ”?

ചിത്രയുടെ മൗനം മറുപടിയായി..

അഞ്ചലി സോഫയിലിരുന്നു…
ചിത്ര അനുനയിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അടുത്തിരുന്നു…

“പോട്ടെടി.. നീയത് വിട്…'”

അഞ്ചലി ഒന്നും മിണ്ടാതെയിരുന്നു..

“നീ വല്ലതും കഴിച്ചോ..”?

ഇല്ലെന്ന് തലയാട്ടിയവൾ..

ചിത്ര അഞ്ചലിയെ വിളിച്ച് അടുക്കളയിലേക്ക്..

കുറച്ച് കഴിഞ്ഞ്..

” അല്ലെടി.. നീയെന്താ ഒരു മുന്നറിയിപ്പില്ലാതെ..?

“കോളേജീന്ന് സ്റ്റഡീ ടൂറാണു… വൺ ഡേ’!..”

“അപ്പൊ ബാക്കിയുള്ളവരൊ”?..

” അവരൊക്കെ തിരിച്ചുപോയി..”

“ഉം”. ചിത്രയൊന്ന് മൂളി..

” അജയേട്ടൻ എപ്പൊ വരും”?.. അഞ്ചലി ചോദിച്ചു..

“ആ.. അറിയില്ല… അതുപോട്ടെ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025