Kambikuttan Malayalam

Sex stories Kambikuttan kambikathakal

സൂര്യ വംശം 3

കുറച്ച് കഴിഞ്ഞ്..

കോളിങ് ബെല്ലിന്റെ ശബ്ദം..

അവൾ എണീറ്റ് തന്റെ റൂമിൽ ചെന്ന് ഡ്രെസ്സ് മാറി വന്ന് വാതിൽ തുറന്നു..

പരിചയമില്ലാത്ത കുറച്ച് പേർ…

“ആരാ… എന്തുവേണം..”. അവൾ ചോദിച്ചു..

കറുത്തിരുണ്ട മുഖങ്ങൾ… മസിലും പെരുപ്പിച്ച്, കയ്യിലും കഴുത്തിലുമൊക്കെ വെള്ളി ചെയ്യനുകൾ, ചിലർക്ക് കാതിൽ കടുക്കനും.. പക്കാ ക്രിമിനലുകളാണെന്ന് ഒറ്റനോട്ടത്തിൽ മനസിലാകുന്ന അഞ്ചാറ് ഗൂണ്ടകൾ…

അവരിൽ പ്രധാനി തന്റെ പോക്കറ്റിൽ നിന്ന് ഒരു ഫോട്ടൊ എടുത്ത് ചിത്രയുമായി ഒത്തുനോക്കി..

” നിങൾക്കെന്താ വേണ്ടത്”. ചിത്ര പിന്നേം..

ഒന്നും മിണ്ടാതെ അവർ വാതിൽ തള്ളി തുറന്ന് ചിത്രയെ പിടിച്ച് വലിച്ചു പുറത്തിറക്കി..

അവൾ വിടാൻ പറയുന്നുണ്ടായിരുന്നു.. ഒച്ചവെക്കുന്നുണ്ടായിരുന്നു.. കരയുന്നുണ്ടായിരുന്നു.. പക്ഷെ, തൊട്ട് ഫ്ലാറ്റിൽ ഉള്ളവർ പോലും ഒന്നെത്തിനോക്കിയതല്ലാതെ അടുത്തേക്ക് വന്നില്ല.

അവളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ‌ ജിത്തുവിനെയും അവർ മർദ്ധിച്ചു…

ചിത്ര കൂടുതൽ ബലം പിടിക്കുന്നത് കണ്ട് ഒരുത്തൻ ഓങ്ങി കരണത്തൊന്ന് കൊടുത്തു… ആ അടിയിൽ അവളുടെ ബോധം പോയി… തളർന്ന് വീണ അവളെ ഒരുത്തൻ തോളിലേറ്റി നടന്നകന്നു….

തുടരും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025