Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീ & പാർവതി 2

“എന്താണ് ഭായ് ആളെ പറഞ്ഞു മൂഡ് ആക്കി തുടങ്ങിയിട്ട് പോവാനോ?” അവൻ വീണ്ടും നിരാശയിൽ ആയി

“ഞാൻ ഉച്ചക്ക് ലഞ്ച് ബ്രേക്കിൽ വരാം. ബാക്കി അപ്പോ ശെരി എന്ന” അതും പറഞ്ഞു ഞാൻ ഇറങ്ങാൻ നിന്ന്.

“ശെരി എന്ന ഞാൻ ഇതിനെ ഒന്ന് വളക്കാൻ പറ്റുമോ നോക്കട്ടെ അവൻ അവൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി കൊണ്ട് എന്നോട് പതുക്കെ പറഞ്ഞു”

“ഹ ഹ ആദ്യത്തെ കസ്റ്റമേരുടെ അടുത്ത് നിന്ന് തന്നെ അടി വാങ്ങേണ്ട ” ചിരിച്ചു കൊണ്ട് ഇതും പറഞ്ഞു ഞാൻ പോയി. ചെന്ന് കേറിയത് നേരെ പ്രിൻസിപ്പൽ ന്റെ മുന്നിലേക്ക് ആണ് “ചാക്കോ മാഷ് ” സ്ഫടികത്തിലെ തിലകന്റെ കടുവ ചാക്കോ പോലെ തന്നെ ഒരു ഐറ്റം. പക്ഷെ ആ സ്വഭാവം ഒകെ കുട്ടികളുടെ അടുത്ത ഉള്ളു. സ്റ്റാഫ് ന്റെ അടുത്ത് നല്ല സ്നേഹം ആണ്. അവിടുത്തെ ഏറ്റവും ചെറിയ ആൾ ആയതു കൊണ്ട് എന്റെ അടുത്ത് നല്ല സ്നേഹം ആണ്. പക്ഷെ കുട്ടികളുടെ മുന്നിൽ ഒരു പ്രൈവറ്റ് കോളേജ് ആണ് ഫീ കൊടുത്തു പഠിക്കാൻ വരുന്ന കുട്ടികൾ ആണ് എന്ന ചിന്ത ഒന്നും അങ്ങേർക്കു ഇല്ല.

“എന്താടോ അഡ്മിഷൻ എന്തേലും ആയോ ഇന്ന്?” ആൾ സംസാരിക്കുമ്പോ നല്ല ഗൗരവം ആണ് ഇതൊക്കെയേ ചോദിക്കുകയും ഉള്ളു.

“ഇല്ല സർ എന്നൊന്നും വന്നിട്ടില്ല ” ഞാനും വിനയത്തോടെ പറഞ്ഞു.

“മ്മ് താൻ ഇന്ന് തുടങ്ങിയ ആ കഫേ യുടെ ഉത്ഘാടനത്തിനു പോയിരുന്നോ?”

എന്താണാവോ ഇത് ചോദിക്കാൻ എനിക്ക് മനസ്സിലായില്ല എന്നാലും ഞാൻ പറഞ്ഞു പോയിരുന്നു സർ

“അവിടുത്തെ ആ പയ്യനോട് പറ്റുമെങ്കിൽ നമ്മുടെ ഇവിടുത്തെ കുട്ടികൾക്ക് റേറ്റ് കുറച്ചു കൊടുക്കാൻ പറ്റുമോ ചോദിക് . അവർക്കു ബുക്ക് പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും മറ്റും ആയി കുറെ അധികം ഇല്ലേ?”

“ഓഹ് അതാണ് കാര്യം. ഇവിടെ ഉള്ള കൊള്ളാവുന്ന പെൺകുട്ടികൾക്ക് വേണമെങ്കിൽ അവൻ കുറച്ചു അല്ല ഫ്രീ ആയി തന്നെ കൊടുക്കാൻ റെഡി ആണ് എന്ന് ഇയാൾക്ക് അറിയില്ലല്ലോ

ഞാൻ പറയാം സാർ

“ശെരി എഡോ തന്റെ ജോലി നടക്കട്ടെ ” അതും പറഞ്ഞു പുള്ളി പോയി. നമുക്കു എന്ത് പണി ഞാൻ എന്തായാലും എന്റെ റൂമിൽ പോയിരുന്നു.

“may i come in sir ?” റൂമിലേക്ക് ആരോ വരുന്നു “yes ” ഞാൻ പറഞ്ഞു. നേരത്തെ അവന്റെ കഫെയിൽ വന്ന അതെ പെൺകുട്ടി.

“സാർ ഇവിടെ അഡ്മിൻ സ്റ്റാഫ് ആണ് ല്ലേ മാത്യു ചേട്ടൻ പറഞ്ഞു” കേറി വന്ന ഉടൻ അവൾ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025