Kambikuttan Malayalam

Sex stories Kambikuttan kambikathakal

Sreeja & Jaya-4

ശ്രീജ & ജയ-4

ശ്യാം

പ്രിയ കൂട്ടുകാരെ ഇത് ശ്യാം

ശ്രീജ & ജയ പാർട്ട് 4 എഴുതന്നതിനു മുന്നേ 2 പുതിയ കഥകൾ എഴുതാം എന്ന് വിചാരിച്ചാണ് രണ്ടെണ്ണം എഴുതിയത് ഇന്ന് “ശ്രീജ & ജയ പാർട്ട് -4” എഴുതുന്നു നിങ്ങൾ തന്ന എല്ലാ കമൻസിനും നന്ദി.

kambikuttan.net അങ്ങനെ ഞാൻ വീട്ടിൽ നിന്നും വേഗം ഇറങ്ങി അമ്മയോട് പോകുവാന്നെ… അമ്മ നീ വരുമ്പോൾ കുറച്ചു പഴം മേടിക്കാൻ പറഞ്ഞത് ഞാൻ കേട്ടോ എന്ന് എനിക്ക് തന്നെ അറിയില്ല കാരണം മനസ്സിൽ മുഴുവൻ മോളമ്മ ആന്റി ആരുന്നു ഞാൻ 10 മിനിറ്റ് കൊണ്ട് അവിടെ എത്തി അപ്പോൾ ഞാൻ ആന്റി എന്ന് വിളിച്ചു ആരും വിളി കേട്ടില്ല ഞാൻ ഒന്നുടെ വിളിച്ചു അപ്പോൾ ആരോ പുറത്തോട്ടു വരുന്ന പോലെ എനിക്ക് തോന്നി ഞാൻ ആരാണെന്നു നോക്കി അപ്പോൾ ഞാൻ അവിടെ കണ്ടത് മെറിനെ ആണ് എന്റെ ചേട്ടാ എന്ന് അവൾ മുന്നോട്ടു വന്നിട്ട് ചോദിച്ചു അപ്പോൾ ഞാൻ അവളെ ഒന്ന് അപ്പോൾ അത…kambikuttan.netഅത് മോളാന്റി എന്നോട് പറഞ്ഞു ഇവിടെ നെയ്യ് ഇരിപ്പുണ്ട് എനിക്ക് സമയം ഉണ്ടെങ്കിൽ അത് വാങ്ങി വെച്ചേക്കണം എന്ന് അതാ ഞാൻ വന്നേ… മമ്മി അപ്പയും ചന്തക്ക് പോയി മമ്മീടെ വീട്ടിൽ കൊച്ചപ്പൻ പട്ടാളത്തിൽ നിന്നും വന്നിട്ടുണ്ട് അവിടെ ചെല്ലാൻ പറഞ്ഞു അതാ അവർ 2 പേരും പോയെ…

The Author

ശ്യാം വൈക്കം

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025