Kambikuttan Malayalam

Sex stories Kambikuttan kambikathakal

Sreeja & Jaya 7

ശ്രീജ & ജയ പാർട്ട് -7

https://www.youtube.com/watch?v=HNdkPC-pNpA

“പ്രീതി” വയസ് 22 PDC ക്ക് പഠിക്കുന്നു.

kambikuttan.net ഞാൻ കടയിൽ എത്തിയപ്പോളേക്കും മഴ നന്നായി പെയ്തു കൊണ്ടിരുന്നു അപ്പോൾ കുട്ടേട്ടൻ മോനെ കേറി നിലക്ക് ഇങ്ങോട്ട് ഞാൻ കടയിൽ മഴ നനയാത്തപോലെ കേറി നിന്നു കുട്ടേട്ടൻ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്കും കുറച്ചു തന്നു ഞാൻ അത് ഒറ്റ വലിക്ക് കുടിക്കുന്നത് പ്രീതി കണ്ടു ഞാൻ അപ്പോൾ പ്രീതിയെ ഒന്ന് നോക്കി അപ്പോൾ അവൾ ഒന്ന് ചിരിച്ചു.. അച്ഛാ ദേ ഈ ചെക്കൻ ചായ മുഴുവനും കുടിച്ചു അപ്പോൾ കുട്ടേട്ടൻ മോനെ എങ്ങനെ ഉണ്ട് ചായ? ഞാൻ നന്നായിട്ടുണ്ട്‌ ചേട്ടാ…

അപ്പോളാണ് കടയുടെ പുറകിൽ ഒരു ശബ്‌ദം കേട്ടത് കുട്ടേട്ടൻ ചായ കുടിച്ചു കഴിഞ്ഞു അങ്ങോട്ട് പോയി നോക്കി അപ്പോളാണ് പുറകു വശത്തെ സ്റ്റോർ റൂമിന്റെ മുകളിൽ തേങ്ങ വീണു 2 ഓടുകൾ പൊട്ടിയത് കുട്ടേട്ടൻ കണ്ടത് മോളെ നീ കട ഒന്ന് നോക്കിക്കേ ഞാൻ ഇത് ഒന്ന് ശരിയാക്കാമോ എന്ന് നോക്കട്ടെ ഈ പന്ന മഴയത്തു ആരും വരില്ല എന്നാലും നിന്റെ ഒരു കണ്ണ് ഉണ്ടാകണമെവിടെ കെട്ടോ ടീ ശരിയച്ഛ  പ്രീതി പറഞ്ഞു

അപ്പോൾ ഞാൻ പ്രീതിയെ ഒന്ന് നോക്കി അവൾ എന്നോട് പറഞ്ഞു എവിടെ വന്നിരിക്കു ഞാൻ വേഗം കസേരയിൽ ചെന്നിരുന്നു പ്രീതിയെന്നോട് ചോദിച്ചു ചായ നന്നായോ? നന്നായി ഞാൻ മറുപടി പറഞ്ഞു എന്താ പരിപാടി ഒക്കെ നിന്റെ എന്ന് ഉടനെ അവൾ ചോദിച്ചു ഞാൻ ഹേ ഒന്നും ഇല്ല നീ എവിടെ പോയതാ? ഞാൻ അത് മെറിന്റെ വീട്ടിൽ പോയതാ നെയ്യ് മേടിക്കാൻ.kambikuttan.net അവിടെ അവളുടെ അമ്മ ഇല്ലല്ലോ പ്രീതി അത് ചേച്ചിക്ക് എങ്ങനെ അറിയാം ഞാൻ ചോദിച്ചു അത് രാവിലെ ചെണ്ടയിൽ പോകുന്ന വഴി പോസ്റ്റ് ഓഫീസിൽ പോകും എന് മോളാന്റി പറഞ്ഞാരുന്നു അപ്പോൾ എന്റെ അമ്മക്ക് ഒരു ലെറ്റർ അയക്കാൻ ഉണ്ടാരുന്നു അമ്മ അമ്മയുടെ വീട്ടിൽ മലബാറിൽ പോയിരിക്കുവാ 2 മാസത്തേക്ക് .

The Author

ശ്യാം വൈക്കം

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025