Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീപ്രിയ A Travelogue

” കള്ളപ്പവും ചിക്കൻ ഫ്രൈയും ബീഫ് റോസ്റ്റും വാങ്ങി. പിന്നെ ഓരോ ഓംലെറ്റും. മൂന്ന് പേർക്കുള്ളത്. മൂന്നല്ലേ ഉള്ളൂ.. “” ഫുഡ് പാക്കറ്റ് പുറകിലെ സീറ്റിലേക്ക് വെച്ചിട്ട് മെജോ പറഞ്ഞിട്ടും ശ്രീ ഒന്നും മിണ്ടാത്തതിനാൽ അവന് വിഷമമായി.

“” ചേച്ചീ…. ചേച്ചി..””

“” ഹ്മ്മം..”” വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന ശ്രീ മൂളിയത് അല്ലാതെ അവന്റെ നേരെ തിരിഞ്ഞില്ല.

“” സോറി ചേച്ചി.. ഞാൻ.. വെറുതെ.. പെട്ടന്ന് കണ്ടപ്പോൾ.. ഒരു ..ഒരു ക്യൂരിയോസിറ്റിക്ക്….സോറി സോറി സോറി.. ഒന്ന് മിണ്ട് ചേച്ചി.. ഇങ്ങോട്ട് നോക്ക്.. പ്ലീസ് ..ദേ… സാധനം… എടുത്ത വെച്ചോ…”” മെജോ പോക്കറ്റിൽ കയ്യിട്ടവളുടെ പാന്റി എടുത്തു നീട്ടി..

“” ശ്ശോ… താത്തി പിടിക്കട… ഇങ്ങു താ… ഇങ്ങനെ നാണമില്ലാതെ ചെറുക്കൻ..””ശ്രീ പാന്റി തട്ടിപ്പറിച്ചു ബാഗിലാക്കി.

“” സൂക്കേട് തീർന്നോ കൊണ്ടോയിട്ട്””

“” ഞാൻ… വെറുതെ… അതിന്റെ സൈസ് എത്രയാണെന്ന് നോക്കാനായിട്ടു… എത്രയാ ചേച്ചി ഞാൻ നോക്കീട്ട് കണ്ടില്ല””

” അശ്ശോ… ഇവന്റെ കാര്യം..ടാ നീ അതും പൊക്കിപ്പൊടിച്ചു നോക്കിയോ.. ആരേലും കാണൂന്നുള്ള ചിന്ത പോലുമില്ല.””

“” ആരും കണ്ടൊന്നുമില്ല.. ഞാൻ അപ്പുറത്തേക്ക് മാറീത് കണ്ടാരുന്നോ.. അവിടെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിലാ നോക്കീത്… ഒന്നും എഴുതി കണ്ടില്ല…””

“” ആ ആർക്കറിയാം.. ഫ്രീ സൈസ് ആണെന്ന് തോന്നുന്നു.. മോളാ എടുക്കുന്നെ എല്ലാം..””

“” ബ്രോയും… ബ്രായുടെ സൈസ് എത്രയാ…””

“” നിനക്ക് എന്തൊക്കെ അറിയണം.. എന്റെ പൊന്നുമോനെ ആളെ വിട്… ശ്ശോ.. ഇവനെ കൊണ്ട് തോറ്റു.. ഏത് നേരത്താണോ ഇവനെ പിടിച്ചു വണ്ടീൽ കേറ്റിയത് “” ശ്രീ തമാശ രൂപേണ പറഞ്ഞിട്ടവനെ നോക്കി തൊഴുതപ്പോൾ മെജോ അവളുടെ സാരി മാറി വെളിവായ മുലചാലിലേക്ക് നോക്കി.

“” ഹമ്മോ.. ഇവന്റെ കാര്യം..മുന്നേ നടന്നാൽ കുണ്ടീൽ നോക്കും… തിരിഞ്ഞു നിന്നാൽ മോലെൽ നോക്കും… ഇനി എന്തൊക്കെയാ നീ സ്കാൻ ചെയ്തു നോക്കീട്ടുള്ളത്””

വണ്ടി അപ്പോഴും സ്റ്റാർട്ട് ചെയ്തിട്ടിലായിരുന്നു… ശ്രീയും അത് ഗൗനിച്ചില്ല.

”’എല്ലാം ..”‘

“‘ഏഹ് ?”’ ശ്രീ അവനെ നോക്കി കണ്ണുരുട്ടി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025