Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീപ്രിയ A Travelogue

“‘ ഇനി എവിടെ ലില്ലിപ്പൂക്കൾ കണ്ടാലും ഞാനവയിൽ കാണുന്നതീ മുഖമായിരിക്കും … ”’ ശ്രീയുടെ മുഖം വീണ്ടും തുടുത്തു നാണം കൊണ്ട് ചുവന്നു .

”’ അഹ് ..മോളെ …”‘ പെട്ടന്ന് വാതിൽ തുറന്നപ്പോൾ ശ്രീ മുന്നിലേക്ക് കയറി .

“” നേരം വെളുക്കുമ്പോൾ കുറിപ്പെഴുതി വെച്ചിട്ട് പോയാ മതിയമ്മക്ക് .. മനുഷ്യനിവിടെ തീ തിന്നുന്നതറിയണ്ടല്ലോ … മെഡിസിൻ എടുത്തോണ്ടാണോ പോയെ ? വല്ലിടത്തും തലകറങ്ങി കിടന്നാലാരേലുമറിയുമോ …”” ബെല്ലടിക്കുന്നതിന് മുൻപേ വാതിൽ തുറന്ന പെണ്ണ് ഒറ്റവായിൽ പറഞ്ഞു തീർന്നതും ശ്രീ അവളുടെ മുന്നിൽ നിന്ന് മാറി .അപ്പോഴാണവൾ മെജോയെ കാണുന്നത് .

”അയ്യേ ..ശ്ശേ …”’ വാതിൽക്കൽ നിന്നോടാൻ തുടങ്ങിയ ആ പെണ്ണിനെ ശ്രീ വട്ടം പിടിച്ചു .
“‘ഡീ ഡീ അവിടെ നിക്ക് .. നീയെങ്ങോട്ടാ ഈ ഓടുന്നെ ?”’

“‘അയ്യേ ..അമ്മെ വീട് ..എന്റെ ഡ്രസ്സ് ?”’ അവൾ കുതറിയെങ്കിലും ശ്രീ വിട്ടില്ല . മുട്ടൊപ്പമുള്ള ഒരു ഗൗണായിരുന്നു അവളിട്ടിരുന്നത് . മുൻഭാഗത്ത് നല്ലപോലെ ഓപ്പണായ ആ ഗൗണിൽ അവളുടെ മുലകൾ പാതിയും കാണാമായിരുന്നു .

;;ഇതിനെന്നാ കുഴപ്പം .. നീയിതിടുന്നതല്ലേ …””

“‘അയ്യേ ..അത് നമ്മള് രണ്ടും അല്ലെ ഉള്ളൂ ..”” അവൾ വീണ്ടും കുതറിയപ്പോൾ ശ്രീ അവളെയും കൊണ്ട് സോഫയിലേക്കിരുന്നു . ഗൗൺ പൊങ്ങി വെളിവായ അവളുടെ വെളുത്ത തുടയിലേക്ക് മെജോ നോക്കി .

അവന്റെ നോട്ടം കണ്ടതും അവൾ ശ്രീയെ വിടുവിച്ചു മുറിയിലേക്കോടി .. പെട്ടന്ന് തന്നെ ഗൗണിന്റെ പുറകെ ഒരു കോട്ടുമെടുത്തിട്ടൊണ്ട് ഇറങ്ങി വന്നു .

“” മെജോ അന്യനൊന്നുമല്ല ..നമ്മളിൽ ഒരാളായിട്ട് കണ്ടാൽ മതി .. പിന്നെ നിന്നെപ്പോലെ നാക്കിനെല്ലില്ലന്നെ ഉള്ളൂ .. ..അല്ലേടാ “” ശ്രീ അവനെ നോക്കിച്ചിരിച്ചു

”” .. മെജോ. ദേ ആ റൂമിൽ പോയെന്ന് ഫ്രഷായിക്കോ .. മാറാൻ ഡ്രെസ്സുണ്ടോ നിന്റെ കയ്യിൽ ..ഇല്ലേൽ ഇതേപോലെ വല്ല ഗൗണും തരാം ഹഹ “‘

“” ഇങ്ങനത്തെ ഗൗൺ ആണേൽ വേണ്ട ചേച്ചീ .. ചേച്ചിയിട്ടാൽ മതി ..”‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025