Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീപ്രിയ A Travelogue

“‘ദുഷ്ടേ …ശ്ശെ ..” മെജോ തലക്കടിച്ചപ്പോൾ ശ്രീ പൊട്ടിച്ചിരിച്ചു .

“‘ നിനക്ക് എന്റെ കുണ്ടിയല്ലാരുന്നോ ഇഷ്ടം .. നിന്റെ കൈ മുന്നിലേക്ക് പോയിരുന്നേൽ .. പാന്റിയില്ലായിരുന്നല്ലോ ..എന്റെ പൂറിൽ നീയൊന്ന് വിരലിട്ടിരുന്നേൽ …”‘ശ്രീ കണ്ണുകളടച്ചു അവനെ നോക്കാതെ പറഞ്ഞു .

“‘പൂ ..പൂറ് ?” മെജോ വിശ്വാസം വരാതെ അവളെ നോക്കി ..

“‘ഹാ ..പൂറ് ..അങ്ങനെയല്ലേ അതിന് പറയുന്നേ നിങ്ങൾ .. കുണ്ണ പൂറ് …അല്ലെ “?”

”അതെ ..പക്ഷെ ചേച്ചി ഇങ്ങനെ ?”’ മെജോ അവളെ നോക്കി . ശ്രീ കൈകൾ തലക്ക് പുറകിൽ മടക്കി വെച്ച് സീറ്റിൽ ചാരികിടന്നു .അവളുടെ മൊല രണ്ടും മുന്നിലേക്ക് തള്ളി നിൽക്കുന്നത് കണ്ട് മെജോ തന്റെ പാന്റിന്റെ മുഴയിൽ ഞെരിച്ചു

“‘എനിക്കെന്തേ പറയത്തില്ലേ ?”’

“‘ ഇരുപതുവർഷമായി ഞാൻ അനുഭവിച്ചിട്ടില്ലാത്ത ലാഘവത്വം .. മനസ്സും ശരീരവും ഒരു പൊങ്ങുതടി പോലെ പാറിപ്പറന്ന് ….ഹൂ …ഇത്ര ഫ്രീ ആയ ദിവസം എന്റെ കഴിഞ്ഞ പത്തുവർഷത്തിൽ ഇല്ല മെജോ .. നിനക്കറിയാമോ പത്തുവർഷമായി ഞാൻ ബിപിയുടെ ടാബ്ലെറ്റ്സ് കഴിക്കുന്നു ..കഴിഞ്ഞ മൂന്നു വർഷമായി ഹൈ ബിപിയുടെയും . ഈ യാത്ര തന്നെ ലേറ്റായത് ബിപി കുറഞ്ഞു ഒറ്റപ്പാലത്ത് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതുകൊണ്ടാണ് . താങ്ക് ഗോഡ് .. ബിപിയുടെ ടാബ്ലറ്റ്സ് എടുക്കാൻ മറന്നിരുന്നില്ലേൽ നീയെനിക്ക് ഇങ്ങനൊരു ദിവസം തരുമായിരുന്നില്ല ..മെജോ ..നീ ഓർക്കുന്നുണ്ടോ … നീയെന്നെ ചുംബിച്ചത് കൊണ്ടാണ് ഞാൻ ഫ്രീ ആയതെന്ന് ..നീ എന്റെ കുണ്ടിയിലും മൊലയിലും പിടിച്ചത് കൊണ്ടാണെന്ന് ? ””

”അല്ല ചേച്ചീ …””

“‘പിന്നെ …?”

“‘ഞാനിങ്ങനെ ചേച്ചിയോട് ഫ്രീയായി സംസാരിച്ചത് കൊണ്ട് ..പിന്നെ സ്നേഹപൂർവ്വമുള്ള ഉമ്മ ബിപി കുറയ്ക്കും …”‘

”ആഹ് ..ആരുമെന്നോടിങ്ങനെ സംസാരിക്കാറില്ല ..നീയല്ല എന്റെ കുണ്ടിക്ക് നല്ല തള്ളിച്ചയുണ്ടെന്ന് പറയുന്നത് .. പുറത്തേക്കൊക്കെ പോകുമ്പോൾ കുണ്ടിക്കും മൊലക്കുമൊക്കെ നല്ല വലിപ്പമുണ്ടെന്ന് തുറിച്ചുനോക്കി പിറുപിറുക്കുന്നവർ …പിന്നെ ധൈര്യമില്ലാതെ മനസ്സിൽ ഒരോന്നും ഒളിപ്പിക്കുന്നവർ ..എന്റെ മോൾ ഉൾപ്പടെ .. ഞാൻ വിഷമിക്കരുതെന്ന് കരുതിയാണവൾ … മെജോ ..ഞാനൊന്ന് ചോദിക്കട്ടെ ..നിനക്കെന്റെ മോ ….അല്ല ..അത് വേണ്ട ..’ പറയാൻ വന്നത് വിഴുങ്ങി ശ്രീ സ്റ്റീയറിങ്ങിൽ തലചായ്ചുകിടന്നു . മെജോ അവളുടെ പുറത്ത് പതിയെ തലോടി ..അവന്റെ കൈകൾ അവളുടെ തലമുടിയിലും നെറ്റിയിലും തഴുകിക്കൊണ്ടിരുന്നു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025