Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീപ്രിയ A Travelogue

“‘ചേച്ചീ … മോളിപ്പോൾ വന്നുകാണും ..ഒന്നൂടെ വിളിച്ചു നോക്ക് “‘ മെജോ അവരുടെ കയ്യിൽ തട്ടിയിട്ട് ഫോൺ നീട്ടി പറഞ്ഞു

“‘ അഹ് .. “‘

“” നീ ഇതെവിടെയായിരുന്നു മോളെ ..പേടിച്ചു പോയല്ലോ ..ഫോൺ എടുത്തോണ്ട് പോണോന്ന് പറഞ്ഞതല്ലേ ..ഹമ് .. അമ്മ ..അയ്യോ ..ഇതെവിടാ സ്ഥലം … എടാ ..ഇതെവിടെയെത്തി … മൂവാറ്റുപുഴയോ …ആ മോളെ മൂവാറ്റുപുഴ ആകുന്നു …അതോ ..അത് ഹഹ ..അത് മെജോ ..എന്റെ സീറ്റിൽ ഇരിക്കുന്ന കൊച്ചാ . ലേറ്റാവില്ലേ അമ്മ വരാൻ .. അത് വരെ നിക്കാൻ ഷീജയോട് പറ ..ഹ്മ്മ് ..എന്റെ ഫോണിൽ ചാർജ് ഇല്ലായിരുന്നു .ഇത് മെജോടെ ഫോണാ ..ശെരി മോളെ …””

“” ഹോ ..സമാധാനമായി … അവൾ ഹോസ്പിറ്റലിൽ പോയതായിരുന്നു . സഹായത്തിന് ഒരാളുണ്ട് . ഷീജ…അവൾ നാലുമണിക്ക് പോകും സാധാരണ ..ഞാൻ ഇല്ലാത്തത് കൊണ്ട് ഇന്നലെ അവിടെ കിടന്നു . ഇന്ന് അവളുടെ കൊച്ചിന് സുഖം ഇല്ലാത്തത് കൊണ്ട് മോൾ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയതായിരുന്നു . ഫോൺ എടുക്കാൻ മറന്നെന്ന് .താങ്ക്സ് മെജോ ..ആ ടെൻഷൻ ഒഴിവായി ..”‘

“‘പത്തു മിനുട്ടുണ്ട് കേട്ടോ … “‘ മൂവാറ്റുപുഴ സ്റ്റാൻഡിൽ നിർത്തി , കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോൾ മെജോ എഴുന്നേറ്റു .

”ചേച്ചി ഇറങ്ങുന്നില്ലേ ? പാലക്കാട് മുതലുള്ള ഇരിപ്പല്ലേ .. ടോയ്‌ലെറ്റിലൊക്കെ പോകണ്ടേ ?”’

“‘ ഓ …വേണ്ടടാ … അടുത്തത് കൂത്താട്ടുകുളം അല്ലെ .. അവിടെ ഇറങ്ങാനുള്ളതല്ലേ ?”’ ശ്രീ അവനിറങ്ങാനായി സൈഡ് മാറി .

”ഡാ മെജോ …നിക്ക് ഞാനും വരുന്നു “” മെജോ പുറത്തിറങ്ങി ടോയ്‌ലെറ്റിലേക്ക് നടന്നപ്പോൾ ശ്രീ അവനെ പുറകിൽ നിന്നും വിളിച്ചു .

“‘ വരുന്നില്ലന്ന് പറഞ്ഞിട്ട് ?”’

” അവിടെ ചെന്നാൽ അധികം സൗകര്യമില്ല ..പിന്നെ വഴിയിൽ എവിടേലും സാധിക്കണം . രാത്രിയല്ലേ തനിച്ചു നിർത്തണ്ടല്ലോ “”

“”ഹ്മ്മ് …”” മെജോ പറഞ്ഞിട്ട് ഷൂവിന്റെ ലെസ് ഒന്ന് കെട്ടാനായി കുനിഞ്ഞു .എന്നിട്ട് നടന്നപ്പോൾ ശ്രീ അവനു മുന്നേ നടന്നു . അവളുടെ കൊഴുത്ത കുണ്ടി തെന്നിക്കയറുന്നത് കണ്ട മെജോ ഇൻസേർട്ട് ചെയത ഷർട്ട് വലിച്ചൂരി തന്റെ മുഴയെ ഭാഗികമായി മറച്ചു .

“‘എന്താ ഇൻസേർട്ട് മാറ്റിയെ ?”’ അവനുണ്ടോയെന്ന് തിരിഞ്ഞു നോക്കിയ ശ്രീ ചിരിച്ചുകൊണ്ട് ചോദിച്ചു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025