Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീപ്രിയ A Travelogue

”ഹമ് ..ദേ കൂത്താട്ടുകുളം ആകുന്നു . ഞാൻ ഇറങ്ങുവാ കേട്ടോ “‘

“‘ഹമ് .. ചേച്ചിയെ ഞാൻ മറക്കില്ല കേട്ടോ “‘

“‘എന്നെയോ ? അതോ എന്റെ ?” ശ്രീ കുസൃതിയോടെ അവനെ നോക്കി

“‘ ചേച്ചിയേം മറക്കില്ല .. പിന്നെ ചേച്ചീടെ കുണ്ടിയും മറക്കില്ല “‘

” ഇവൻ .. നിന്റെ കാര്യം ‘ ശ്രീ അവന്റെ കയ്യിൽ നുള്ളി . എന്നിട്ടൊരു നിമിഷം മിണ്ടാതിരുന്നിട്ടട്ടവനെ നോക്കി

“‘മെജോ എവിടെയാ ഇറങ്ങുന്നേ ?”’

“‘ ഞാൻ കോട്ടയം ചേച്ചീ … സ്റ്റേഷനീന്ന് ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തിയാൽ കട്ടപ്പനക്കുള്ളതൊ കുമളിക്കുള്ള ബസോ കിട്ടുമെന്നാ പറഞ്ഞെ .”‘

“”എന്നാൽ ഇവിടിറങ്ങിക്കോ ..ദേ കൂത്താട്ടുകുളം എത്തി “‘

“‘അയ്യോ ചേച്ചീ …എനിക്ക് കോട്ടയത്താ ഇറങ്ങേണ്ടത് “”

“‘ശ്ശെ .,.ഇറങ്ങടാ ഇവിടെ വാ ..മാറ് ..ഇപ്പൊ സ്റ്റോപ്പെത്തും “” ശ്രീ അവന്റെ അംടിയിൽ നിന്ന് ബാഗെടുത്തപ്പോൾ ഒന്ന് സംശയിച്ചെങ്കിലും മെജോ ബസ് നിർത്തിയപ്പോൾ സ്റ്റോപ്പിലിറങ്ങി .

”’ ഇരുട്ടി ..ഇനി ഇവിടുന്നെങ്ങനെ പോകാനാ ചേച്ചീ .. കോട്ടയത്തു നിന്ന് നൈറ്റ് സർവീസ് ഉണ്ടെന്നാ പറഞ്ഞെ “‘

“‘ വണ്ടി ഇല്ലാതെ ഞാൻ ഇവിടിറങ്ങുമോ ? ..എന്റെ വണ്ടി ഹോസ്പിറ്റലിൽ പാർക്ക് ചെയ്തിട്ടാ ഞാൻ പോയത് … കാഞ്ഞിരപ്പള്ളിയിൽ നിന്ന് മുണ്ടക്കയം പോകാനര മണിക്കൂർ പോലും വേണ്ട . അതിനു കോട്ടയം ചുറ്റി പോകണ്ട കാര്യമില്ല .നിനക്ക് മുണ്ടക്കയത്തെത്തിയാൽ പോരെ ….നീ വാ … ഓട്ടോ “”‘ പറഞ്ഞിട്ട് ശ്രീ ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തിച്ചപ്പോൾ മെജോയും കൂടെ കയറി .

“‘ മെജോക്ക് ഡ്രൈവിംഗ് അറിയാമോ ?” ഓട്ടോയിൽ നിന്നിറങ്ങിയപ്പോൾ ശ്രീ ബാഗ് തുറക്കുന്നത് കണ്ട മെജോ പൈസയെടുത്തു കൊടുത്തപ്പോൾ ശ്രീ ചോദിച്ചു

”ആം ചേച്ചി ..ലൈസൻസുമുണ്ട് “”

”എന്നാൽ വണ്ടി എടുത്തോ ?”’ ഒരു ഫോർച്യൂണറിന്റെ അടുത്തെത്തി ബാഗിൽ നിന്ന് ശ്രീ കീ എടുത്തവന് കൊടുത്തു .

“” പുതിയ വേണ്ടിയാണല്ലോ …. പിന്നെന്താ ചേച്ചി ബസിനു പോയത് ?”

“‘ ലോംഗ് ഡ്രൈവ് വേണ്ടാന്നു വെച്ചു . ഇതും നേരത്തെ വരാല്ലോന്ന് കരുതി പോയത് കൊണ്ടാണ് വണ്ടി ഇവിടം വരെ കൊണ്ട് വന്നത് . പക്ഷെ അല്പം ലേറ്റ് ആയി “” ശ്രീ സീറ്റ് ബെൽറ്റ് ഇട്ടപ്പോൾ അവളുടെ കൊഴുത്തുവലിയ മുലകൾ രണ്ടുവശത്തേക്കും തെറിച്ചു നിന്നു . മെജോ അവിടേക്ക് പാളിനോക്കുന്നത് കണ്ട ശ്രീ അവന്റെ കൈത്തണ്ടയിൽ അടിച്ചു .

”ഡാ മോനെ കൊഴപ്പത്തിലാക്കല്ലേ .. നേരെ നോക്കി വണ്ടിയോടിക്ക് “‘

“‘എന്റെ കുഴപ്പമല്ല ചേച്ചീ “‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025