Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീതു ദിലീപ് ദാമ്പത്യം 6

ആ സമയത്തു എനിക്കവളുടെ വികാരം മനസ്സിലായി,,,, ഒരു പെണ്ണ് അവൾ എങ്ങനെ ജീവിക്കുന്നവളായാലും അവൾക്കും ഒരു സ്വകാര്യത ഉണ്ട് ….ഒരു പെണ്ണ് ഇഷ്ടത്തോടെ നമ്മളുമായി രമിക്കുമ്പോളാണ് അതിനെ സെക്സ് എന്ന് പറയാവൂ,,, എന്റെ ബലഹീനത അറിഞ്ഞു കൊണ്ടു അതിലൂടെ തന്നെ എന്നിലെ കാമത്തെ ഉണർത്തിയവൾ ആണ് അവൾ,,,, ആ അവൾക്കു ഒരു പ്രശ്നം വരുമ്പോൾ അത് പരിഹരിക്കാൻ പോലും എനിക്ക് പറ്റുന്നില്ല….. ശെരിയാണ് കാമം ഉള്ള പെണ്ണാണ് എന്റെ ഭാര്യ എന്ന് വെച്ച് അവൾ ധരിക്കുന്ന,,, (അവൾ അവളുടെ സ്വകാര്യത മറക്കുന്ന )വസ്ത്ര ഭാഗങ്ങൾ കീറിയെടുക്കുന്നത് ഒരിക്കലും നല്ലതല്ല…. ഇതിനെന്തെങ്കിലും പോംവഴി കണ്ടെത്തണം….എന്നിങ്ങനെയുള്ള ചോദ്യങ്ങൾ എന്റെ മനസാക്ഷി എന്നോട് ചോദിച്ചു കൊണ്ടിരുന്നു……….ആ ദിവസം മുഴുവൻ അവളീ പേരിൽ എന്നോടൊന്നും മിണ്ടാതെ ഇരുന്നു….. വീട്ടിലെ അന്തരീക്ഷം മാറി തുടങ്ങുന്നു എന്ന് എനിക്ക് മനസ്സിലായി… അതും കല്യാണം കഴിഞ്ഞു കുറച്ചു ദിവസത്തിനുള്ളിൽ….. വല്ലാതെ എന്നെ പ്രണയിച്ച ശ്രീതുവിനെ അല്ല പിന്നീട് ഞാൻ കണ്ടത്….എന്നിൽ നിന്നു അകന്നുപോയികൊണ്ടിരിക്കുന്ന ശ്രീതുവിനെ….. അവളുടെ അടിവസ്ത്രങ്ങൾ രണ്ടുമൂന്നു ദിവസായിട്ടും ഇതുപോലെ തന്നെയായി…സത്യത്തിൽ അവളുടെ അടിവസ്ത്രങ്ങൾ എല്ലാം കത്രിക കൊണ്ടു കട്ടാക്കിയത് പോലെ ആയി….അതുകൊണ്ട് തന്നെ ഒരു ദിവസം ഓഫീസിൽ നിന്നു വന്ന ഞാൻ അവളെയും കൊണ്ടു തുണിക്കടയിൽ പോയി മൂന്നാലു അടിവസ്ത്രങ്ങൾ വാങ്ങി…. പോരുമ്പോൾ ഞാനവളോട് ഒരു കാര്യം സൂചിപ്പിച്ചു “””ഇനി ഈ അടിവസ്ത്രങ്ങൾ കഴുകി നമ്മുടെ റൂമിൽ ഇട്ടാൽ മതിയെന്ന് “””. അതിനവൾ “””ഹ്മം”””എന്ന് മൂളി ഉത്തരം നൽകിയെങ്കിലും ആ ഉത്തരം പഴയപോലെ അവൾക്കു സന്തോഷം കൊടുത്തിരുന്നില്ല…. അന്ന് ഞങ്ങൾ വീട്ടിൽ കേറിചെല്ലുമ്പോൾ വേറൊരു പ്രശ്നം കൂടി ഉദിച്ചു വന്നു… അവൾ ധരിക്കുന്ന ജാക്കറ്റിന്റെ ഹൂക്കുകളെല്ലാം പൊട്ടിച്ചു വച്ചിരിക്കുന്നു….അത് കണ്ടപ്പോൾ എനിക്കും ദേഷ്യം വന്നു…. ഉടനെ ഞാൻ ഒരു പേപ്പർ എടുത്തു ഒരു കംപ്ലയിന്റ് എഴുതി അവളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി….. (6p)പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സ്റ്റേഷനിലെ കോൺസ്റ്റബിളിനോട് കാര്യം പറഞ്ഞു…..കുറച്ചു നേരം വെയിറ്റ് ചെയ്യാൻ നിർദേശം കിട്ടി….സബ്ഇൻസ്പെക്ടർ അന്നേരം അവിടെ ഉണ്ടായിരുന്നില്ല…. അതുകൊണ്ടാണ് വെയിറ്റ് ചെയ്യാൻ പറഞ്ഞതവർ… ആ സമയത്ത് അവിടെ രണ്ടുമൂന്നു കുറ്റവാളികൾ ഉണ്ടായിരുന്നു…. അല്പസമയം കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് വരുന്നു…. ജീപ്പിൽ നിന്നിറങ്ങുന്ന ഇൻസ്‌പെക്ടർ…… എണ്ണകറുപ്പ് പോലെ കറുത്തൊരു മൊട്ടത്തലയൻ,,, നല്ലപോലെ വിരിഞ്ഞു നിൽക്കുന്ന നെഞ്ചിൽ ഒരു കബഡികളിക്കുള്ള സാധ്യത ഉണ്ട്…. കട്ട മീശ,,,, പുകവലിച്ചു പഴകിയ കറുത്ത ചുണ്ടുകൾ,,, ആറടിയോളം ഉയരം അതിനൊത്ത വണ്ണവും….. കണ്ടാൽ പോലീസുകാരൻ എന്നതിലുപരി ഒരു ഗുണ്ട എന്നു വിളിക്കുന്നതാവും നല്ലത്… അതുപോലെ തന്നെ ഒരു കട്ട തമിഴൻ ലൂക്കും മൊത്തത്തിൽ,,,, (തമിഴ്‌നടൻ പശുപതിയെ പോലെ ചുണ്ടും മൂക്കും വായയും)…. അയാൾ ജീപ്പിൽ നിന്നിറങ്ങി സ്റ്റേഷനിലേക്ക് പോകുമ്പോൾ മറ്റുള്ള പോലീസുകാർ എണീറ്റു നിന്ന് സല്യൂട്ട് നൽകുന്നു…..ശേഷം സബ്ഇൻസ്‌പെക്ടർ റൂമിലേക്ക് കയറിപോകുന്നു അയാൾ…. പോലീസ് ജീപ്പിൽ നിന്ന് അഞ്ചാറ് പോലീസുകാരും,,, സാരികൊണ്ടും ചുരിദാർ ഷാൾ കൊണ്ടും മുഖം മറച്ചു കുറച്ചു പെണ്ണുങ്ങളും അവരോടൊപ്പം നാലഞ്ചു ആണുങ്ങളും വരുന്നു…

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025