Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രീതു ദിലീപ് ദാമ്പത്യം 6

അവരെ സ്റ്റേഷനിലേക്ക് തള്ളിവിടുന്ന പോലീസുകാർ….. ഇനി ആ സ്റ്റേഷനിലെ അന്തരീക്ഷം മാറുമെന്ന് എനിക്കാ പോലീസുകാരുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലായി….. ഇവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടെത്തിക്കുമ്പോളേക്കും കഴുകൻ കണ്ണുകളുമായി റോന്തുചുറ്റുന്ന ക്യാമറമാൻ മാരും,,,, കൂടെ അവരുടെ കയ്യിലിരിക്കുന്ന നാളത്തെ ഭാവിയെ മാറ്റിമറിച്ചേക്കാവുന്ന ക്യാമറ ലെന്സുകളും….. പോലീസ് സ്റ്റേഷന്റെ വരാന്തയിൽ നിരനിരയായി നിൽക്കുന്ന ആ ജീപ്പിൽ വന്നിറങ്ങിയ ആ പെണ്ണുങ്ങളുടെയും ആണുങ്ങളുടെയും സംഘം…… അത് വർത്തയാക്കാൻ വന്നവരെ പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്കു കടത്തിവിടാതെ പുറത്തു നിർത്തുന്നു…… ഒരു അരമണിക്കൂർ കൊണ്ട് പോലീസുകാർ ആ സ്റ്റേഷനുള്ളിൽ ഫയലും കയ്യ് പിടിച്ചു നെട്ടോട്ടം ഓടുന്ന കാഴ്ചയാണ് പിന്നീട് അരങ്ങേറിയത്…… അപ്പോളേക്കും ക്യാമറാമാന്മാരും മറ്റുള്ളവരും ഒക്കെ പോയിരുന്നു….പിന്നെ ഞങ്ങളും ആ വന്നുകയറിയവരും,,,, വേറെ കുറച്ചു പേരും പോലീസുകാരും മാത്രമായി…… സമയം ഇരുട്ടിലേക്ക് വീണു തുടങ്ങിയിരുന്നു…… “””ഏതു നേരത്താണാവോ ഇങ്ങനെയൊന്നു മനസ്സിൽ തോന്നിയതെന്ന് ഞാൻ സ്വയം മനസ്സിൽ പ്രാകികൊണ്ടിരുന്നു അപ്പോൾ,,,, മാത്രമല്ല ആ ഇൻസ്‌പെക്ടറെ കണ്ടപ്പോൾ എന്റെ സകലപ്രതീക്ഷയും പോയി,,, അയാളുടെ രൂപവും ഭാവവും ഒന്നും ശെരിയായി തോന്നിയില്ല എനിക്ക്”””…… കുറച്ചു കഴിഞ്ഞപ്പോൾ ഒരു കോൺസ്റ്റബിൾ വന്നു ഞങ്ങളോട് എസ് ഐ വിളിക്കുന്നു എന്നു പറഞ്ഞു…. ഞാനും എന്റെ ഭാര്യ ശ്രീതുവും കൂടി എസ് ഐ റൂമിലേക്ക് പോയി…..റൂമിലെത്തിയപ്പോൾ എസ് ഐ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.. ഞാനും അവളും അദ്ദേഹത്തിന്റെ മുന്നിൽ കസേരയിൽ ഇരുന്നു…..അദ്ദേഹം ഞങ്ങളുടെ പരാതി വായിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ…..

പരാതി വായിച്ചു കഴിഞ്ഞ എസ് ഐ :ഇതിൽ പറയുന്ന ഈ ശ്രീതു?

അപ്പോളേക്കും അവൾ :ഞാനാണ്,,,,

എസ് ഐ :ഓഹ്ഹൊ !!!അപ്പോളിതാരാണ്? എന്നു അയാൾ എന്നെ ചൂണ്ടി അവളോട് ചോദിക്കുന്നു

മറുപടിയായി അവൾ :എന്റെ ഭർത്താവാണ്,,,,,

അത് കേട്ടപ്പോൾ കണ്ണുരുട്ടി കൊണ്ട് അയാൾ :ഭർത്താവാണെന്നു എന്താ തെളിവ്

ശ്രീതു :എന്റെയീ കഴുത്തിലു കെടക്കണ താലിയാണ് ഏറ്റവും വലിയ തെളിവ്,,, പിന്നെ സാറിന് വേണ്ടത് പേപ്പർ റെക്കോർഡ് ആണെങ്കിൽ അത് കിട്ടാൻ ഒരു മാസമാവും

അന്നേരം ഒന്നുച്ച വെച്ചുകൊണ്ട് അയാൾ :നിന്റെയീ കഴുത്തിലു കെടക്കണ താലി അത് വിശ്വസിച്ചു വേണല്ലേ ഇവൻ നിന്റെ കെട്യോനാണെന്നു ഞങ്ങള് കരുതാൻ,,, നീയെന്താ ഞങ്ങള് പോലിസാരേ കുറിച്ച് ധരിച്ചേ,,,,, ഉണ്ണാക്കന്മാരാണെന്നോ,,,, ദേ നീയാ വരാന്തേല് നിൽക്കുന്നോരെ കണ്ടോ? അവരും ദേ ഇതുപോലൊരു താലിം പിടിചോണ്ടിന്ന്യാ ഇവിടെ നിൽക്കുന്നെ,,,, അവരെ എനിക്ക് കിട്ടിതെവിടെന്നാന്നറിയോ? ആളൊഴിഞ്ഞ ഒരു വീട്ടിന്നു,,,,എന്താ അവരൂടെ പണി വീഡിയോ പിടുത്തം കൂട്ടിക്കൊടുപ്പും,, സത്യം പറയെടി നീയും ദേ ഇവനും അവരുടെയാ കൂട്ടത്തിലുള്ളതല്ലേ !!!!

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025