Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശ്രുതി ലയം 16

അച്ഛൻ എന്തെങ്കിലും കഴിച്ചോ ? ഇല്ല മോളെ , രവിലെ ചായ കുടിച്ചു മോൾടെ അടുത്തേക്ക് വരു ന്നത് കൊണ്ട് ഞാൻ വേറെ ഒന്നും കഴിച്ചില്ല ………. വീട്ടിൽ അച്ചന് ഇഷ്ടമുള്ള ഇഡ്ഡലിയും സാമ്പാറും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞു അവർ വീട്ടിലേക്ക് നടന്നു ………. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ശാന്ത കാണാതെ ശ്രുതി രാജേന്ദ്രൻ്റെ കൈ പിടിച്ചു നേരെ ഉമ്മറത്തേക്ക് പോയി ………..

ഹാളിലേക്ക് വന്ന ശ്രുതി നേരെ അടുക്കളയി ലേക്ക് പോയി ശാന്ത യോട് പറഞ്ഞു അമ്മെ ഇതാ രാ വന്നിരിക്കുന്നത് എന്ന് നോക്കിയേ ! ……. ഹാളി ലേക്ക് വന്ന ശാന്ത കാണുന്നത് ഹാളിലെ സോഫ യിൽ കുഞ്ഞിനെ മടിയിൽ ഇരുത്തി കൊഞ്ചിക്കുന്ന രാജേന്ദ്രനെ ആയിരുന്നു ………. ഒരു നിമിഷം അവ ൾക്ക് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല അ വൾ ശ്രുതിയുടെ മുഖത്തേക്ക് നോക്കി ………

അമ്മക്ക് വിശ്വാസം വരുന്നില്ലേ അമ്മെ ഇത് അച്ഛൻ തന്നെ !…….. അമ്മക്ക് അറിയാം മോളെ ഇതെൻ്റെ രാജേട്ടൻ ആണെന്ന് ……….. കുറച്ചു ദിവസം മുമ്പ് വീട്ടിൽ വന്നു എന്നെ നന്നായി ശകാരിച്ചു പോയ ആളാണോ ഇപ്പൊ എൻ്റെ മുന്നിൽ ഈ ഇരിക്കുന്നത് എന്ന് ഓർക്കുമ്പോൾ വിശ്വാസം വരുന്നില്ല മോളെ ………..

അമ്മേ അച്ഛൻ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല അച്ഛന് കാപ്പി കൊടുത്തേ എന്ന് പറഞ്ഞ് രാജേന്ദ്ര ൻ്റെ അടുത്തേക്ക് പോയ ശ്രുതി കുഞ്ഞിനെ അവ ൻ്റെ മടിയിൽ നിന്ന് എടുത്ത് കൊണ്ട് ശ്രുതി അവ രോടായ് പറഞ്ഞു ………… അമ്മെ , അച്ഛൻ കാപ്പി കുടിച്ചു കഴി ഞ്ഞു അമ്മേടെ മുറിയിലേക്ക് അച്ഛനെ കൂട്ടിക്കൊളു നിങ്ങൾക്ക് പത്ത് പതിനേഴു വർഷ ത്തെ കാര്യ ങ്ങൾ പലതും പരസ്പരം കൈമാറാൻ ഉണ്ടാകും ………..

ഉച്ചക്ക് ഊണ് റെഡി ആകുമ്പോൾ ഞാൻ വി ളിക്കും അതു വരെ രണ്ടാളും പുറത്തേക്ക് വരാൻ പാടില്ല ………. കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ശ്രുതി നേരെ അടുക്കളയിലേക്ക് പോയി ……. കാപ്പി കുടിച്ചു കഴി ഞ്ഞ് രാജേന്ദ്രനെയും കൂട്ടി ശാന്ത തൻ്റെ മുറിയിലേ ക്ക് പോയി ………. അവനോടു ചെയ്ത തെറ്റിൽ പശ്ചാത്താപം തോന്നിയ ശാന്ത അവൻ്റെ മാറിൽ വീണു പൊട്ടിക്കരഞ്ഞു ……….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025