Kambikuttan Malayalam

Sex stories Kambikuttan kambikathakal

സ്ത്രീശക്തി 1

സ്ത്രീശക്തി…

STHREESAKTHI KAMBI KATHAKAL bY:ടിന്റുമോൻ@kambikuttan.net

സ്ത്രീശക്തി… എന്ന എന്റെ പുതിയ കഥ ഞാനിവിടെ ആരംഭിക്കട്ടെ… എല്ലാ വായനക്കാരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

എന്റെ പേര് രവി എന്നാണ്..ഒരു അപകടത്തിൽ കുടുംബത്തെ നഷ്ടപെട്ട എന്നെ . വളർത്തിയത്.. സ്ത്രീശക്തി എന്ന 5 സ്ത്രീകളടങ്ങുന്ന സംഘമാണ്.. എനിക്കിപ്പോൾ 18 വയസ്സായി… എന്നെ അവർ മകനെ പ്പോലെ വളർത്തി ഒരു കുറവുമില്ലാതെ… പുരുഷ വിരോധികളായിരുന്ന അവർ വിവാഹം കഴിച്ചിരുന്നില്ല.. ഞാൻ ഓരോരുത്തരെയായി പരിചയപ്പെടുത്താം .. എന്റെ അവസ്ഥ കണ്ടിട്ടാകാം പത്താം വയസ്സിലവർ ഞാനൊരു ആണായിട്ടു കൂടി എന്നെ വളർത്താൻ തീരുമാനിച്ചത്…

1. സുബൈദ ഉമ്മ… 40 വയസ്സ്
പാരമ്പര്യമായി നല്ല സ്വത്തുള്ളതിനാൽ.. വലിയ ബംഗ്ലാവും കാറും എല്ലാമുണ്ട്.. അവരുടെ വലിയ ബംഗ്ലാവിലായിരുന്നു ഞങ്ങൾ 6 പേരും താമസിച്ചിരുന്നത്… ബംഗ്ലാവാല്ലാതെ പല സ്ഥലത്തും സ്വത്തുക്കൾ വേറെയുണ്ട്..

2. പ്രമീള ‘അമ്മ…… 40 വയസ്സ്..
സുബൈദ ഉമ്മയോടൊപ്പം പഠിച്ചു വളർന്ന കളിക്കൂട്ടുകാരി.. ബന്ധുക്കളോടൊന്നും.. യാതൊരടുപ്പവുമില്ല സ്ത്രീശക്തിയാണ്.. കുടുംബമെന്ന് വിശ്വസിക്കുന്നു..

3.സുബിന.. ആന്റി.. 36 വയസ്സ്..
സ്ത്രീകളോടുള്ള.. തെറ്റുകൾ കണ്ട് സഹിക്കാനാവാതെ.. വീടും നാടുമുപേക്ഷിച് സ്ത്രീശക്തിയിൽ ചേർന്നതാണ്.. യഥാർത്ഥ സ്ഥലമോ കാര്യങ്ങളോ എനിക്കറിയില്ല . അത് ചോദിക്കുന്നത് ആന്റിക്ക് ഇഷ്ടവുമല്ലായിരുന്നു..

4. അമൃത ആന്റി… 34വയസ്സ്…
എന്നെ പോലെ തന്നെ വീട്ടുകാരാരും ഇല്ല… സ്ത്രീശക്തിയുടെ ഒരു ശക്തി ഇവരാണ്…

5. റുബീന താത്ത.. 24 വയസ്സ്
സ്നേഹിച്ച പയ്യൻ ചതിച്ചതാണ്
സുബൈദ ഉമ്മയും.. അമ്മയും കൂടി ഇവിടെ കൊണ്ട് വന്നു… സ്നേഹിച്ച പയ്യനോടൊപ്പം ഇറങ്ങി പോയതിനാൽ വീട്ടുകാർ തഴഞ്ഞ താത്തയെ.. മരണവക്കിൽ നിന്നുമാണിവർ രക്ഷിച്ചോണ്ടു പോന്നത്…

The Author

tintumon

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025