Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ പ്രതികാരം

മുറിയില്‍ പോയി കുളിച്ചു ഫ്രഷ്‌ ആയാണ് ഞാന്‍ ആന്റിയെ കാണാന്‍ പോയത്. ഒരു വെള്ള ടീഷര്‍ട്ടും മുട്ടുവരെ ഇറക്കമുള്ള പാവാടയും ധരിച്ച ആന്റിയെ കണ്ടപ്പോള്‍ എനിക്ക് കൊതി തോന്നിപ്പോയി. എന്റെ സമപ്രായക്കാരിയാണ് ആന്റി എന്നൊരു തോന്നല്‍. ആന്റി വളരെയധികം സുന്ദരിയായതായി എനിക്ക് തോന്നി. ബനിയന്‍ പോലെ ഇറുകിയ ടീഷര്‍ട്ട് ആന്റിയുടെ കൊഴുത്ത കൈകളെ നഗ്നമാക്കിയിരുന്നു. മുടി കെട്ടാതെ വിടര്‍ത്തി ഇട്ടിരിക്കുകയാണ്. ചുണ്ടില്‍ ചെറിയ തോതില്‍ ചായം പുരട്ടിയിട്ടുണ്ട്, അതിന്റെ ആവശ്യമില്ലെങ്കിലും. നെറ്റിയില്‍ ഒരു ചെറിയ കറുത്ത പൊട്ട്. പാവാടയുടെ താഴെ ആന്റിയുടെ രോമം വളര്‍ന്ന കൊഴുത്ത കാലുകള്‍. കാല്‍പ്പാദങ്ങളെ അലങ്കരിച്ചു കിടക്കുന്ന സ്വര്‍ണ്ണ പാദസരങ്ങള്‍. നെഞ്ചിലേക്ക് നോക്കാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. ഇന്നാണ് ആന്റിയുടെ മുലകളുടെ വിശ്വരൂപം ഞാന്‍ കാണുന്നത്. രണ്ടു കരിക്കുകള്‍ പൊതിഞ്ഞ് വച്ചിരിക്കുകയാണെന്ന് തോന്നും ആ തള്ളല്‍ കണ്ടാല്‍.

“ഹേയ് റാം”

ആന്റി വശ്യമായി ചിരിച്ചു; ഞാനും. ഉള്ളില്‍ക്കയറിക്കഴിഞ്ഞപ്പോള്‍ ആന്റി കതകടച്ചു.

“റാം, ചപ്പാത്തിയല്ലേ കഴിക്കുക?” ആന്റി ചോദിച്ചു.

“അങ്ങനെയില്ല ആന്റി. ദുബായില്‍ വന്ന ശേഷം എല്ലാം കഴിക്കും”

“എങ്കിലും ഞാന്‍ ചപ്പാത്തിയും ചോറും വെജും നോണ്‍ വെജും ഉണ്ടാക്കിയിട്ടുണ്ട്”

ഞങ്ങള്‍ രണ്ടാളും കഴിച്ചു. മട്ടനും മഷ്രൂമും പനീര്‍ കൊണ്ടുള്ള ഒരു വിഭവവും ഉണ്ടായിരുന്നു. ലഞ്ച് കഴിഞ്ഞപ്പോള്‍ ആന്റി എന്നെയും കൂട്ടി ലിവിംഗ് റൂമിലെത്തി.

“ഇരിക്ക് റാം” ആന്റി പറഞ്ഞു. ഞാന്‍ ഇരുന്നു. എതിരെ ആന്റിയും. ആന്റി എന്നെ നോക്കി മധുരമായി പുഞ്ചിരിച്ചു.

“റാം, നീ സുന്ദരനാണ്. നിന്നെപ്പോലെ ഒരു മകന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചു പോകുന്നു”

എനിക്ക് മറുപടി ഉണ്ടായിരുന്നില്ല; ആന്റി എന്നെ മകനായി കാണുന്നത് എനിക്കിഷ്ടമുള്ള കാര്യമായിരുന്നില്ല. അതാണ് എനിക്ക് മറുപടി ഇല്ലാഞ്ഞത്. ആന്റി നഗ്നങ്ങളായ കക്ഷങ്ങള്‍ കാണിച്ച് മുടി വിടര്‍ത്തിയിട്ടു. ആ കക്ഷങ്ങള്‍ എന്റെ ലിംഗത്തെ പൂര്‍ണ്ണ മുഴുപ്പിലെത്തിച്ചു. എന്ത് ഭംഗിയാണ് ആ കക്ഷങ്ങള്‍ക്ക്!

“റാം, നീ എന്താണ് അന്ന് കണ്ടത്?”

ആന്റി നേരെ വിഷയത്തിലേക്ക് വന്നു. ഞാന്‍ ആലോചിച്ചു; പറയണോ? എന്തായാലും ആന്റിയും അയാളും തമ്മില്‍ എന്തോ ചില പൊരുത്തക്കേടുകള്‍ ഒക്കെയുണ്ട്. അതുകൊണ്ട് പറഞ്ഞേക്കാം. കള്ളമല്ലല്ലോ, കണ്ടതല്ലേ പറയുന്നത്. ഞാന്‍ ഉള്ളതുപോലെ തന്നെ എല്ലാം പറഞ്ഞു.

ആന്റി എല്ലാം ക്ഷമയോടെ കേട്ട ശേഷം കണ്ണുകള്‍ അടച്ച് ഒരു ധ്യാനത്തിലെന്ന പോലെ ഇരുന്നു. ഞാന്‍ ആ തുടുത്ത മുഖവും മുഴുത്ത മുലകളും പരവേശത്തോടെ നോക്കി എന്റെ സാധനത്തില്‍ തിരുമ്മി. കണ്ണുകള്‍ തുറന്ന ആന്റി ഫോണെടുത്ത് ആര്‍ക്കോ മെസേജ് അയച്ചിട്ട്‌ എന്നെ നോക്കി പുഞ്ചിരിച്ചു. ആന്റിയുടെ ചുണ്ടുകളുടെ ഇനിപ്പ് എന്നില്‍ ലഹരി പടര്‍ത്തിത്തുടങ്ങിയിരുന്നു. ഡോര്‍ബെല്‍ ശബ്ദിക്കുന്നത് കേട്ടപ്പോള്‍ ഞാനൊന്നു ഞെട്ടി; പക്ഷെ ആന്റി ഞെട്ടിയില്ല; പകരം ആ വിരിഞ്ഞ ചന്തികള്‍ കൊതിപ്പിക്കുന്ന മട്ടില്‍ ഇളക്കി ചെന്നു കതകു തുറന്നു. കതകിനു വെളിയില്‍ അവളായിരുന്നു; അന്ന് ഞാന്‍ കണ്ട പഞ്ചാബി ചരക്ക്. ഇറുകിക്കിടക്കുന്ന കോട്ടന്‍ ഷോര്‍ട്ട്സും ടീഷര്‍ട്ടും ആയിരുന്നു അവളുടെ വേഷം. പൂറിന്റെ ഭാഗം വി ആകൃതിയില്‍ ഉന്തി നില്‍പ്പുണ്ട്. അവളെക്കണ്ട ഞാന്‍ രണ്ടാമതും ഞെട്ടി. ഇവളെന്തിന് ഇവിടെ?

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025