Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ പ്രതികാരം

“എന്റെ മോളെ നീ ശരിക്കും സുഖിപ്പിച്ചു; ഇനി നിന്റെ മോന് ഞാനൊരു ഉമ്മ കൊടുക്കട്ടെ” എന്റെ കാതില്‍ അങ്ങനെ മന്ത്രിച്ചിട്ട് ആന്റി പിന്നിലേക്ക് നിരങ്ങിനീങ്ങി അവനെ വിഴുങ്ങി. ഭ്രാന്തിയാണ് ഈ ആന്റി. എന്തൊരു ആവേശത്തോടെയാണ് കുണ്ണ വിഴുങ്ങുന്നത്. കടിച്ചു കുടയുകയാണ് അവനെ. അഗ്രം തൊലിച്ചുവച്ച് ദ്വാരത്തിലേക്ക് നാവു കൂര്‍പ്പിച്ചു കടത്തുന്ന ആന്റി.

“മൂത്രം ഒഴിക്കും ഞാന്‍” ഞാന്‍ ഭീഷണി മുഴക്കി.

“ഒഴിച്ചാല്‍ ഞാന്‍ കുടിക്കും. ഒഴിക്കടാ” ആന്റി വായ തുറന്ന് കുണ്ണ ഉള്ളിലേക്ക് വച്ച് പറഞ്ഞു. മദജലം കൈയടക്കി വച്ചിരിക്കുന്ന ദ്വാരത്തിലേക്ക് എങ്ങനെ മൂത്രം എത്താന്‍! രാജാവും പരിവാരങ്ങളും എഴുന്നെള്ളുന്ന സമയത്താണോ തൂപ്പുകാരന്‍ വഴി നടക്കുന്നത്?

ആന്റി ഭ്രാന്തിയെപ്പോലെ കുണ്ണ തിന്നു. പിന്നെ മലര്‍ന്നു കിടന്ന് കാലുകള്‍ കവച്ച് എന്നെ വലിച്ചു മുകളിലിട്ടു.

“എങ്ങനെയൊക്കെ ചെയ്യണോ അങ്ങനെയൊക്കെ നീ ചെയ്യ്‌. എവിടെ വേണേലും നീ കേറ്റിക്കോ..എത്ര വേണേലും കേറ്റിക്കോ..എന്നെ നീ കീറി മുറിച്ച് ഇല്ലാതാക്കണം..ഇതെല്ലാം നിനക്കുള്ളതാണ്..ഇത് നിന്റെ വിളഭൂമിയാണ്..കൃഷി ഇറക്കെടാ നീ..ഉഴുതുമറിച്ച് കൃഷി ഇറക്ക്…” ഉന്മാദിനിയെപ്പോലെ ആന്റി പുലമ്പി.

ഞാന്‍ ആ ഫലഭൂയിഷ്ഠമായ വിളഭൂമിയിലേക്ക് നോക്കി. ആകാശത്ത് നിറഞ്ഞൊഴുകുന്ന കാര്‍മേഘം ആയിരുന്നു ഞാന്‍. താഴെ ദാഹാര്‍ത്തയായി, പ്രതീക്ഷയോടെ എന്നെ നോക്കുന്ന വസുന്ധര. മാനത്ത് കൊള്ളിമീനുകള്‍ മിന്നി; ശക്തമായി ഇടി മുഴങ്ങി. ഉന്മാദിനിയായി നവദ്വാരങ്ങളും തുറന്ന് എന്നെ സ്വീകരിക്കാന്‍ അവള്‍ തയ്യാറായി. എന്നെ സ്വന്തമാക്കാന്‍ ഭ്രാന്തമായി വെമ്പുന്ന സുന്ദരി. അവളുടെ ഉള്ളറകളിലുള്ള ജീവന്റെ തുടിപ്പുകള്‍ക്ക് ഉദിച്ചുയരാന്‍ എന്റെ കരുത്തു വേണം. ദാഹിക്കുകയാണ് അവളതിനുവേണ്ടി! ദിഗന്തങ്ങള്‍ നടുക്കി ഞാന്‍ ഇടിമുഴക്കി. അനന്തരം ഇരമ്പലോടെ, രാക്ഷസീയമായ ശക്തിയോടെ ഞാന്‍ പെയ്തിറങ്ങി. മഴയുടെ താണ്ഡവം. കനത്ത ജലധാരകളെ തന്റെ പിളര്‍പ്പുകളിലൂടെ ആര്‍ത്തിയോടെ ഉള്ളിലേക്ക് ആവാഹിച്ച് വസുന്ധര ദാഹമകറ്റി. അവള്‍ക്ക് വേണ്ടിയും അവളിലൂടെയും ജീവിതലക്ഷ്യം നേടാന്‍ ജീവന്റെ വിത്തുകള്‍ക്ക് ഉണ്മ പകര്‍ന്നു ഞാന്‍ ആഴ്ന്നിറങ്ങി. നിര്‍വൃതിയോടെ, സഹര്‍ഷം എന്റെ കരുത്ത് ഏറ്റുവാങ്ങി ഞാനും അവളും ഒന്നായിമാറി.

മഴയടങ്ങി മാനം തെളിഞ്ഞപ്പോള്‍ ഞാന്‍ ആന്റിയുടെ മുലകളില്‍ മുഖം പൂഴ്ത്തി കിടക്കുകയായിരുന്നു. ഞാന്‍ എഴുന്നേറ്റ് കുളിമുറിയില്‍ കയറി ദേഹം കഴുകിയിട്ട് വന്നു വസ്ത്രങ്ങള്‍ ധരിച്ചു. ആന്റി ഒരു ബെഡ്ഷീറ്റ് വലിച്ചിട്ട് ദേഹം മറച്ചിട്ട്‌ എന്നെ അരികിലേക്ക് പിടിച്ചിരുത്തി. എനിക്ക് ഒരായിരം കാര്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു. പക്ഷെ അതൊന്നും വേണ്ടി വന്നില്ല. മനസ്സ് വായിക്കാന്‍ സ്മിതയന്റി മിടുക്കിയായിരുന്നു. ആന്റി തന്നെ എല്ലാം പറഞ്ഞു; എല്ലാം.

“ജീവിതത്തിലാദ്യമായി എന്റെ ഭര്‍ത്താവിനെ ഇന്നാണ് മോനെ ഞാന്‍ വഞ്ചിച്ചത്. ഇതൊരു തുടക്കം മാത്രം. ഇനിയവനെ ഞാന്‍ വഞ്ചിച്ചുകൊണ്ടേയിരിക്കും” എന്റെ മുടിയിഴകളില്‍ തഴുകി പുഞ്ചിരിയോടെ ആന്റി പറഞ്ഞു.

ആ സംസാരവും സ്പര്‍ശനവും എന്നില്‍ വീണ്ടും കാമം നിറയ്ക്കുന്നത് ഞാനറിഞ്ഞു. കട്ടിലിലേക്ക് കയറി, ആന്റിയുടെ ബെഡ് ഷീറ്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ച് ആ മുലകളില്‍ മെല്ലെ ഞാന്‍ തഴുകി.

“എനിക്കൊരു കുഞ്ഞിനെ തരാനുള്ള കഴിവ് അവനില്ല. അവന്റെ ബീജത്താല്‍ എനിക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കില്ല. എന്നെ ശാരീരികമായി തൃപ്തയാക്കാനും അവന് കഴിവില്ല. എങ്കിലും ഞാന്‍ തൃപ്തയയിത്തന്നെ ജീവിച്ചേനെ. മാംസദാഹം എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതാണ്. അതിനെ മെരുക്കാന്‍ എനിക്കൊരു പ്രയാസവുമില്ല. പക്ഷെ അങ്ങനെ ചെയ്യാന്‍ ശക്തമായ ഒരു കാരണം വേണം. ഇന്ന് അങ്ങനെയൊരു കാരണം എനിക്കില്ല”

ആന്റി എന്താണ് പറയുന്നത് എന്നെനിക്ക് മനസിലായില്ല. എന്നാലും കുറെയൊക്കെ ഞാന്‍ മനസിലാക്കുന്നുണ്ടായിരുന്നു. ആന്റി എന്റെ മുഖം പിടിച്ച് ചുംബിച്ചു; എന്നിട്ട് തുടര്‍ന്നു:

“നിസ്വാര്‍ഥമായ സ്നേഹം; അവനെനിക്ക് അത് തന്നിരുന്നു എങ്കില്‍, ബാക്കിയെല്ലാം ഞാന്‍ മറന്നേനെ. വിവാഹം കഴിച്ച് ആറുമാസം കഴിഞ്ഞപ്പോള്‍ അവന്റെ പരസ്ത്രീ ബന്ധങ്ങള്‍ ഞാന്‍ അറിയാന്‍ തുടങ്ങിയതാണ്. ഒരു പെണ്ണിനും ഒരു കുഞ്ഞിനെ നല്‍കാന്‍ സാധിക്കാത്ത അവന്‍ എന്തെങ്കിലും ചെയ്തോട്ടെ എന്ന് ഞാന്‍ കരുതി. അവന്റെയോ എന്റെയോ ജീവിതത്തിന് വല്ല അര്‍ത്ഥവും ഉണ്ടോ? ഇല്ല. എങ്കിലും അവനെ ഞാന്‍ ചതിക്കാതെ സ്നേഹിച്ചു; സര്‍വ്വം സഹിക്കുന്ന ഭൂമിയെപ്പോലെ. പക്ഷെ അവനെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയത്, സ്വയം തെറ്റ് ചെയ്തിട്ട് അത് മറച്ചുവച്ച് എന്നെയവന്‍ സംശയിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025