Kambikuttan Malayalam

Sex stories Kambikuttan kambikathakal

ആന്റിയുടെ പ്രതികാരം

ഒന്ന് തുട അകത്തിയാല്‍ അവള്‍ക്ക് കിട്ടുന്ന തുകയ്ക്കാണ് തൊണ്ണൂറു രാപകലുകള്‍ ഞാന്‍ അധ്വാനിക്കേണ്ടത്. എന്തായാലും അവളല്‍പ്പം കരുണ ഉള്ളവളായിരുന്നു എന്ന് പറയാതെ വയ്യ. കാരണം ഞാനൊരു ദരിദ്രവാസി ആയതുകൊണ്ട് ഈ മൂവായിരം എന്നത് അവളെനിക്ക് ഡിസ്കൌണ്ട് കഴിച്ചു നല്‍കിയ ഓഫറാകും. അയ്യായിരം ചോദിച്ചാലും കൊടുക്കാന്‍ അറബികള്‍ ക്യൂ നില്‍ക്കുന്നുണ്ട് എന്ന് അവളുടെ സൌന്ദര്യം കണ്ടാല്‍ അറിയാം.

“പൈസാ നഹി ഹേ മേം സാബ്” എന്ന് ഹിന്ദിയില്‍ത്തന്നെ പറഞ്ഞിട്ട് ഞാന്‍ ദുഖത്തോടെ സ്ഥലം വിട്ടു. മൂവായിരം രൂപ ഉണ്ടായിരുന്നെങ്കില്‍ അവള്‍ പൂറു തന്നേനെ. റഷ്യയിലെങ്ങാനും ജനിച്ചാല്‍ മതിയായിരുന്നു എന്ന് പോകുന്ന വഴിക്ക് ഞാന്‍ മോഹിച്ചു നിരാശപ്പെടുകയും ചെയ്തു.

ജീവിതത്തിലാദ്യമായി പൂറു കണ്ടതോടെ വെടിവയ്ക്കാനുള്ള മോഹം അതിശക്തമായി എന്റെ തലമണ്ടയില്‍ കയറിക്കൂടി. അത് അനുസ്യൂതം വളര്‍ന്ന് എന്നെ ഞെരിച്ചുടച്ചപ്പോള്‍ കുറെ പണം സ്വരുക്കൂട്ടി ഒരു ദിവസം പോയി അവളെ പണിയുക തന്നെ എന്ന് ഞാന്‍ തീരുമാനമെടുത്തു. ആദ്യമൊക്കെ തേപ്പുകാരന്റെയും ഇതുപോലെ കാര്‍ഡ് കൊണ്ടുക്കൊടുക്കുകയും ചെയ്യുന്ന ജോലി മാത്രം ഉണ്ടായിരുന്ന എനിക്ക്, ഒരുത്തന്‍ അവധിക്ക് പോയതോടെ ഡെലിവറി നല്‍കാനുള്ള ജോലികൂടി രവീന്ദര്‍ജി നല്‍കി. ഡെലിവറി ഗുണമുള്ള പരിപാടി ആണ്. എത്ര തുണികള്‍ എന്റെ കെയറോഫില്‍ (പഴയതോ പുതിയതോ, ഏതു കസ്റ്റമര്‍ ആയാലും) കിട്ടുന്നോ, അതിന്റെ മുപ്പത്തിയഞ്ചു ശതമാനം എന്റെ കമ്മീഷനാണ്. ശമ്പളം ആയിരം ദിറംസ്. ഏതാണ്ട് പന്ത്രണ്ടായിരം ദിറംസിന്റെ കസ്റ്റമേഴ്സ് എനിക്കുണ്ട് എന്ന് ഒരു മാസത്തെ ഡെലിവറി കൊണ്ട് ഞാന്‍ മനസിലാക്കി. ഒക്കെ അവധിക്ക് പോയവന്‍ പിടിച്ച ബിസിനസ്സാണ്. കല്യാണം കഴിക്കാന്‍ പോകുന്നതുകൊണ്ട് ഇനി വരില്ല എന്നവന്‍ എന്നോട് രഹസ്യമായി പറഞ്ഞിരുന്നു. എന്താ കാരണം എന്ന് ചോദിച്ചപ്പോള്‍, എന്റെ ചിലവില്‍ നാട്ടുകാരങ്ങനെ പണ്ണി സുഖിക്കണ്ട എന്നായിരുന്നു അവന്റെ മറുപടി. യൂസഫ്‌ എന്നാണ് അവന്റെ പേര്; എന്റെ നാട്ടുകാരന്‍ തന്നെ.

അങ്ങനെ യൂസഫിന്റെ കസ്റ്റമേഴ്സ് എന്റെ കസ്റ്റമേഴ്സ് ആയി. യൂസഫിനെ കാണാന്‍ കൊള്ളില്ല എങ്കില്‍ രാംപാല്‍ എന്ന ഞാന്‍ സുന്ദരനാണ്. വെളുത്ത് സുമുഖനും പെണ്ണുങ്ങള്‍ മുലഞെട്ടുകള്‍ ചപ്പാന്‍ തരാന്‍ കൊതിക്കുന്ന ചെറിയ ചുണ്ടുകളും ഉള്ള ഒരു കുഞ്ഞ് കാമദേവന്‍ തന്നെ. അതല്ലേ റഷ്യക്കാരി രണ്ടായിരം ദിറംസ് ഡിസ്കൌണ്ട് ഓഫര്‍ ചെയ്തത്. അങ്ങനെ യൂസഫ്‌ പോയതോടെ എന്റെ വരുമാനം എത്രായി? അയ്യായിരത്തി ഇരുന്നൂറു ദിറംസ്! റഷ്യക്കാരിയെ പുല്ലുപോലെ വെടിവയ്ക്കാന്‍ തക്ക ധനികനായി ഞാന്‍ മാറിയിരിക്കുന്നു. കൂടുതല്‍ വ്യാപാരം പിടിച്ചാല്‍, കൂടുതല്‍ കമ്മീഷന്‍ കിട്ടും. പക്ഷെ ഇപ്പോഴുള്ള തുണികള്‍ തന്നെ തേക്കുകയും കൊണ്ടുക്കൊടുക്കുകയും ചെയ്യാന്‍ സമയം തികയുന്നില്ല. നിന്നുതിരിയാന്‍ സമയമില്ലാത്തത്ര തിരക്കാണ് ഇപ്പോഴെനിക്ക്‌. ഇതിനിയും കൂടിയാല്‍ രണ്ട് എക്സ്ട്രാ കൈകള്‍ കൂടി എനിക്ക് വേണ്ടി വന്നേക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇടയ്ക്കിടെ രാവണന്‍ ആയി മാറാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജോലിത്തിരക്ക് നന്നായി കുറയ്ക്കാന്‍ സാധിച്ചേനെ എന്ന് രാമനോട് രഹസ്യമായി ഞാന്‍ പറയുമായിരുന്നു. തലകളുടെയും കൈകളുടെയും എണ്ണം കൂടിയാല്‍ പിന്നെ സംഗതി ജോറല്ലേ? എന്തായാലും തേക്കാന്‍ ഒരാളെ വക്കുന്നുണ്ട് എന്ന് ഇടയ്ക്കിടെ സാബ് പറയുന്നത് പ്രതീക്ഷയ്ക്ക് വക നല്‍കിയെങ്കിലും കോഴിക്ക് മുല വരുന്നത് പോലെയായിരുന്നു സംഗതിയുടെ പോക്ക്.

അങ്ങനെ യൂസഫ്‌ പോയി ഒന്നാം മാസം ശമ്പളവും കമ്മീഷനും കിട്ടിയപ്പോള്‍, ഞാന്‍ കുളിച്ചു വേഷം മാറി നേരെ റഷ്യക്കാരിയുടെ വീട്ടിലേക്ക് വച്ചുപിടിച്ചു. ഇന്ന് അവളെ ഊക്കിയിട്ടു തന്നെ ബാക്കി കാര്യം എന്ന് മനസ്സില്‍ പറഞ്ഞ് മൂത്ത് നില്‍ക്കുന്ന ദണ്ടുമായി നാലാം നിലയിലെ ഫ്ലാറ്റിന്റെ വാതില്‍ക്കല്‍ എത്തി ഞാന്‍ ബെല്ലടിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025