Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈക്രോവേവ് അവന്‍

“അയാള്‍ടെ ഭാര്യേം മോനും അവിടെയുണ്ട്. ചെക്കന്‍ സ്കൂളീ പോയിക്കാണും. പക്ഷെ അവളവിടെത്തന്നെ കാണുമല്ലോ? വണ്ടി അവിടെ ഉണ്ടേല്‍ അവളും അവിടെക്കാണും”

ഞാന്‍ പണം നല്‍കിയിട്ട് ബാക്കി വാങ്ങി

“പുള്ളി എന്താ ഫാമിലിയെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്?”

“ഈ നാട്ടിലുള്ള ആളല്ലല്ലോ, അതുകൊണ്ട് പറയാം. അയാള് ഭയങ്കര കൈക്കൂലിക്കാരനാ കുഞ്ഞേ. മനസാക്ഷി ഇല്ലത്ത എന്ത് പണീം അയാള് ചെയ്യും. കോടിക്കണക്കിനു പണമാ വളഞ്ഞ വഴീക്കൂടെ ഉണ്ടാക്കിയേക്കുന്നെ. ആ വീട് നില്‍ക്കുന്ന ഒന്നര ഏക്കറും എതിരെ ഉള്ള ഒരേക്കറും കൂടാതെ വേറെ എങ്ങാണ്ടൊക്കെ സ്ഥലം വാങ്ങി കൂട്ടീട്ടൊണ്ട് അയാള്‍. ഭാര്യയാണ് കാശിന്റെ കാര്യമൊക്കെ നോക്കുന്നത്. ജഗജില്ലിയാ അവള്. പിന്നെ അയാള്‍ക്ക് പണോം പെണ്ണും ഇഷ്ടംപോലെ ചെല്ലുന്നിടത്തൊക്കെ കിട്ടുമെന്നാ ഓരോത്താര് പറേന്നത്. അതുകൊണ്ടാരിക്കും ഭാര്യെ അങ്ങോട്ട്‌ കൊണ്ടുപോകാത്തത്. സദ്യ ഉണ്ണാന്‍ പോകുന്നവന്‍ പൊതിച്ചോറും കെട്ടി പോകുമോ? ഇവളും ഇവിടെ തോന്നിയ പോലോക്കെയാ ജീവിക്കുന്നേന്നും പറച്ചിലുണ്ട്. ങാ, നമുക്കെന്തോ വേണം അല്ലെ? വല്യ വല്യ പണക്കാര്‍ക്ക് അവരുടെ ഇഷ്ടം പോലല്ലേ ജീവിതം”

ഞാന്‍ ചിരിച്ചിട്ട് യാത്ര പറഞ്ഞിറങ്ങി. ഛെ, അവളുടെ പേര് എന്താണെന്ന് ചോദിക്കേണ്ടതായിരുന്നു എന്ന് അപ്പോഴാണ് എനിക്കോര്‍മ്മ വന്നത്. എന്തായാലും ചോദിച്ചു കളയാം എന്ന് കരുതി ഞാന്‍ തിരികെച്ചെന്നു.

“അല്ല, ചേട്ടാ മുകുന്ദന്‍ സാറിന്റെ ഭാര്യയുടെ പേരെന്താ?”

“എന്തവാ..യ്യോ നാക്കിന്‍തുമ്പത്തിരിക്കുന്നു..ങാ കിട്ടികിട്ടി..ഹണി…അതാ അവള്‍ടെ പേര്”

“നന്ദി ചേട്ടാ”

എന്റെ സര്‍വ്വകോശങ്ങളും തുടിക്കുന്നത് ഞാനറിഞ്ഞു. ഹണി, അവള്‍ക്ക് ഏറ്റവും അനുയോജ്യമായ പേര്. ശരിക്കും ഒരു തേന്‍കുടമാണ് അവള്‍. തേനൂറുന്ന ചുണ്ടുകള്‍ മുഖത്തും തുടകളുടെ ഇടയിലുമുള്ള അപ്സരസ്സ്!

ഞാന്‍ തിരികെ വന്ന വഴിയെതന്നെ വണ്ടി വിട്ടു. ഹണിയുടെ വീട് അടുക്കാറായപ്പോള്‍ ഞാന്‍ വേഗത കുറച്ചു. വണ്ടി അല്‍പ്പം മാറ്റി നിര്‍ത്തി ഞാന്‍ അവളുടെ മുറ്റത്തേക്ക് നോക്കി; വണ്ടി അവിടെത്തന്നെയുണ്ട്. അതിനര്‍ത്ഥം അവന്‍ പോയിട്ടില്ല എന്നാണ്. അടുത്തെങ്ങും വീടുകള്‍ ഇല്ലാഞ്ഞതിനാല്‍, മദ്യം നുണഞ്ഞുകൊണ്ട് ഞാന്‍ കാത്തുകിടന്നു. ഏകദേശം പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ക്രേറ്റ പുറത്തേക്കിറങ്ങി വരുന്നത് ഞാന്‍ കണ്ടു. വന്ന വഴിയെ അത് തിരികെ പോകുന്നത് നോക്കിക്കൊണ്ട്‌ ഞാന്‍ വാന്‍ സ്റ്റാര്‍ട്ടാക്കി.

അവനെ കയറ്റിയ ഇടത്തുതന്നെ ഇറക്കിയിട്ട്‌ അവളുടെ വണ്ടി മുന്‍പോട്ടു തന്നെ നീങ്ങിയപ്പോള്‍ ഞാന്‍ അവനിറങ്ങിയ അതെ സ്ഥലത്ത് വാന്‍ നിര്‍ത്തിയിട്ടു നോക്കി. ‘അബൂസ് കമ്പ്യൂട്ടര്‍ സെന്റര്‍ ആന്‍ഡ്‌ നെറ്റ് കഫെ’ ഞാന്‍ വായിച്ചു. ആ ബോര്‍ഡ് വച്ചിരുന്ന സ്ഥാപനത്തിന്റെ ഷട്ടര്‍ അടഞ്ഞു കിടക്കുകയായിരുന്നു. ആകെ രണ്ടുമുറി കടയാണ് ഉള്ളത്; ഒന്നിന്റെ മുകളില്‍ ഒരു മുറിയും ഉണ്ട്. രണ്ടു കടകളും അടഞ്ഞുതന്നെ കിടന്നിരുന്നതിനാല്‍ അവന്‍ മുകളില്‍ കാണും എന്ന് ഞാന്‍ അനുമാനിച്ചു. എന്തിനെന്നറിയാതെ വണ്ടിയില്‍ നിന്നും ഇറങ്ങിയ ഞാന്‍ പടികള്‍ കയറി മുകളിലെത്തി.

പ്രതീക്ഷിച്ചതുപോലെ മുറിയില്‍ അവനുണ്ടായിരുന്നു. ഷര്‍ട്ട് ഊരി ഫാനിന്റെ അടിയില്‍ തളര്‍ന്നിരുന്നു കാറ്റ് കൊള്ളുകയാണ് കക്ഷി. അവന്റെ തളര്‍ച്ചയുടെ കാരണം ഊക്കുക്ഷീണം തന്നെയാണ് എന്നെനിക്ക് തോന്നി. അവള്‍ ഇവന്റെ ചോര വലിച്ചു കുടിച്ചിട്ട് കൊണ്ടുത്തള്ളിയതായിരിക്കണം. അപ്രതീക്ഷിതമായി എന്നെ കണ്ട അവന്‍ ഞെട്ടി ചാടി എഴുന്നേറ്റു. ഞാനവനെ അടിമുടി ഒന്നുഴിഞ്ഞു; ഏറിയാല്‍ ഇരുപത്തിയഞ്ച് വയസ് പ്രായമുണ്ട്. കാണാന്‍ വലിയ ഗുണമൊന്നും ഇല്ല. ഇരുനിറം; താടി വളര്‍ത്തിയിട്ടുണ്ട്; മെല്ലിച്ച ശരീരപ്രകൃതം.

“അബു?” ഞാന്‍ ചോദിച്ചു.

“അതെ, നിങ്ങള്‍?”

ഞാന്‍ മുറിയിലേക്ക് കയറി. ഒരു കട്ടിലും, രണ്ടു കസേരകളും ഒരു ടീപോയിയും പിന്നെ ഒരു പഴയ ഫ്രിഡ്ജും; അത്രയേ ഉള്ളൂ അതിനുള്ളിലെ സാമഗ്രികള്‍. സംഗതി ഒരു താല്‍ക്കാലിക സെറ്റപ്പ് ആണ് എന്നെനിക്ക് മനസിലായി.

“ഇന്ന് കട തുറന്നില്ലേ?”

“നിങ്ങളാരാ? എന്ത് വേണം?” പരിഭ്രമത്തോടെ ചാടി എഴുന്നേറ്റ അവന്‍ ചോദിച്ചു.

“ഞാന്‍ മൈക്കിള്‍; കണ്ണൂരില്‍ മുകുന്ദന്‍ സാറിന്റെ കൂടെയാണ് ജോലി ചെയ്യുന്നത്” അവന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കിക്കൊണ്ട്‌ ഞാന്‍ പറഞ്ഞു. അബു പരിഭ്രാന്തനാകുന്നത് വ്യക്തതയോടെ ഞാന്‍ കണ്ടു.

“അ..അതെയോ..സാ..സാറിരിക്ക്” അവന്‍ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് വിക്കി.

“എന്താ നീ ഇന്ന് കട തുറക്കാഞ്ഞത്?” ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു.

“ഇന്നെനിക്ക് ഒരിടം വരെ പോണമായിരുന്നു”

“എവിടെ?”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025