Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൈക്രോവേവ് അവന്‍

എന്തായാലും മൈക്രോവേവ് ഓവന്‍ നന്നാക്കാന്‍ എന്നെ വിളിക്കാന്‍ തോന്നിയ ചേട്ടനോട് എനിക്കിപ്പോള്‍ അതിഭയങ്കരമായ സ്നേഹം തോന്നുന്നുണ്ടായിരുന്നു.

അവിടെ നിന്നും കടയിലെത്തിയ ഞാന്‍ മാനേജരോട് സംസാരിച്ച് ചേട്ടച്ചാരുടെ ആഗ്രഹം പോലെതന്നെ അത് ഫ്രീയായി നന്നാക്കാനുള്ള ഏര്‍പ്പാട് ചെയ്തു. പിന്നെ ചേട്ടനെ ഞാന്‍ വീട്ടില്‍ക്കൊണ്ട് വിട്ടു. ഇനി എന്റെ വീട്ടിലേക്ക് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല; ഹണിയെ കാണണം; അതിനുള്ള മാര്‍ഗ്ഗം ഞാന്‍ തന്നെ ഉണ്ടാക്കിക്കഴിഞ്ഞല്ലോ?. അവളുടെ രൂപം മനസ്സില്‍ കൊത്തിവച്ചതുപോലെ പതിഞ്ഞു കിടക്കുകയാണ്.

 

കുപ്പിയിലെ മദ്യം തീര്‍ന്നതിനാല്‍, ഞാനൊരു ബാറിലേക്ക് കയറി. അവിടെ നിന്നും രണ്ടെണ്ണം കൂടി വീശിയിട്ട്‌ ഒരു മട്ടന്‍ ബിരിയാണി വാങ്ങിക്കഴിച്ചു. മനസ്സില്‍ ഹണിയെ കാണാന്‍ പോകുന്നതിന്റെ ആധി ഉണ്ടായിരുന്നെങ്കിലും മദ്യം സൃഷ്ടിച്ച വിശപ്പ്‌ എന്നെക്കൊണ്ട് നന്നായിത്തന്നെ തീറ്റിച്ചു. കൈകഴുകിയിട്ട് കുളിമുറിയില്‍ കയറി കുണ്ണ നന്നായി കഴുകി ഞാന്‍ വൃത്തിയാക്കി. പിന്നെ കൈയും വായും കൂടി സോപ്പിട്ട് കഴുകിയശേഷം പുറത്തെത്തി ഞാന്‍ വാച്ചില്‍ നോക്കി. സമയം ഒന്നേമുക്കാല്‍.

ഹണിയുടെ വീടിന്റെ മുന്‍പില്‍ ഞാനെത്തുമ്പോള്‍ സമയം രണ്ട് കഴിഞ്ഞിരുന്നു. ആരെയോ അല്ല, എന്നെ കാത്തിട്ടു തന്നെ ആണെന്ന് തോന്നുന്നു, വീടിന്റെ മുന്‍വാതില്‍ തുറന്ന് കിടപ്പുണ്ടായിരുന്നു. മെല്ലെ ഞാന്‍ വണ്ടിക്ക് പുറത്തിറങ്ങി. റോഡിന്റെ അരികിലായിരുന്നു  വണ്ടി പാര്‍ക്ക് ചെയ്തിരുന്നത്. മുറ്റത്തേക്ക് ചെന്നു മുന്‍വാതിലിലൂടെ ഞാന്‍ നോക്കി. സ്വീകരണമുറിയില്‍ ഞാനാരെയും കണ്ടില്ല. അതുകൊണ്ട് എന്റെ വിരല്‍ ബെല്ലിന്റെ സ്വിച്ചില്‍ അമര്‍ന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ എന്റെ മനസിന്റെ സമനില അടിമുടി തെറ്റിച്ചുകൊണ്ട് അവള്‍ ഇറങ്ങി വന്നു. ആ വരവ് കണ്ണുകള്‍ക്കൊരു വിരുന്നുതന്നെയായിരുന്നു.

മള്‍ട്ടികളറില്‍ ഉള്ള ഒരു സ്കിന്‍ ടൈറ്റ് ചുരിദാര്‍ ആയിരുന്നു അവളുടെ വേഷം. രാവിലെ കണ്ട ബ്ലൌസും സാരിയും പോലെതന്നെ, സ്വശരീരത്തിന്റെ അഴകും കൊഴുപ്പും എത്രയധികം നാട്ടുകാര്‍ക്ക് വിരുന്നായി നല്‍കാന്‍ പറ്റുമോ, അങ്ങനെയൊക്കെത്തന്നെയായിരുന്നു ഈ ചുരിദാറും. അവളുടെ വെണ്ണ തോല്‍ക്കുന്ന  നിറത്തെ അതിന്റെ ഏറ്റവും മികച്ച അഴകില്‍ത്തന്നെ പ്രതിഫലിപ്പിക്കാന്‍ ആ വസ്ത്രത്തിന് സാധിക്കുന്നുണ്ടായിരുന്നു. കൊഴുത്ത കൈകള്‍ പൂര്‍ണ്ണ നഗ്നം. മുടി മുകളിലേക്ക് അലസമായി കെട്ടിവച്ചിരിക്കുകയാണ്. ചുരിദാറിന്റെ മുന്‍ഭാഗത്തിന്റെ മുകള്‍ ഒരു അനാവശ്യ സംഗതിയാണ് എന്നവള്‍ക്ക് അഭിപ്രായം ഉണ്ടെന്നു തോന്നുന്നു; വളരെ വിശാലമായാണ് അവിടം വെട്ടിയിരിക്കുന്നത്. ബ്രായില്‍ ഒതുങ്ങാന്‍ താല്പര്യം ഇല്ലാത്ത മുലകള്‍ തമ്മില്‍ ഞെരിഞ്ഞ്‌ പകുതിയിലേറെ പുറത്താണ്. സാധാരണ ചുരിദാറുകള്‍ക്ക് വശങ്ങളിലെ വെട്ടുകള്‍ താഴെയായിരിക്കും; എന്നാല്‍ ഇവളുടെ വേഷത്തിന്റെ വെട്ട് ബ്രായുടെ തൊട്ടു താഴെ നിന്നുതന്നെ തുടങ്ങിയിരുന്നു. മടക്കുകള്‍ വീണ കൊഴുത്ത വയര്‍ രണ്ടു ഭാഗത്തും പുറത്താണ്. എന്റെ കണ്ണുകള്‍ അവളെ അടിമുടി ഉഴിഞ്ഞ് നനഞ്ഞു ചുവന്ന തേനൂറുന്ന ചുണ്ടുകളിലെത്തി നിലയുറപ്പിച്ചു. എന്റെ മുഖം ഓര്‍മ്മയില്‍ പരതി, വിരല്‍ കടിച്ച് ഒരു നിമിഷം അവള്‍ നിന്നു.

“ഹണി?” ഞാന്‍ ചോദിച്ചു.

“അതെ; നിങ്ങള്‍? നിങ്ങളെയല്ലേ ഞാന്‍ രാവിലെ കടയില്‍ വച്ചു കണ്ടത്?” ഓ, അവളെന്നെ ഓര്‍ത്തിരിക്കുന്നു. അങ്ങനെ മറക്കാന്‍ പറ്റുമോ ഈ പൌരുഷമുള്ള മുഞ്ഞി!

“യെസ്” ഞാന്‍ ചിരിച്ചു.

“ഒകെ; എന്തിനാണ് ഇങ്ങോട്ട് വന്നത്?” ആശ്വാസത്തോടെ അവള്‍ ചോദിച്ചു. ഭയന്നിരുന്ന ആളല്ല വന്നിരിക്കുന്നത് എന്നവള്‍ക്ക് തോന്നിക്കാണണം.

“അബു വിളിച്ചിരുന്നില്ലേ?” എന്റെ ചോദ്യം.

അവളുടെ മുഖം വിവര്‍ണ്ണമായി. അവിടെ അസ്വസ്ഥത കേറി മാന്തുന്നത് ഞാന്‍ കണ്ടു.

“നിങ്ങള്‍?” അവള്‍ വിരല്‍ കടിച്ചുകൊണ്ട് സംശയത്തോടെ ചോദിച്ചു.

“മൈക്കിള്‍; ഫ്രം കണ്ണൂര്‍”

അതുകേട്ട് അവള്‍ ഞെട്ടിയോ? ഞെട്ടി, ഞെട്ടി; അമ്മച്ചിയാണേ ഞെട്ടി.

“കള്ളം; എങ്കില്‍ നിങ്ങളെന്തിനു ഓവന്‍ കടയില്‍ കയറി?”

ഹതുശരി! കണ്ണൂരുകാര്‍ ഓവന്‍ കടയില്‍ കയറിക്കൂടാ? വാട്ട് ഈസ് ദിസ് മാം? പക്ഷെ അങ്ങനെ ചോദിക്കാന്‍ എനിക്ക് സാധിച്ചില്ല. കുറച്ചുകൂടി സ്റ്റൈലില്‍ വേണ്ടേ ഡയലോഗ് ഡെലിവറി?

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025