Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി റൈഡർ 4

കത്തുന്ന ഒരു നോട്ടം മാത്രമായിരുന്നു മറുപടി…. പിന്നെ ഞാൻ അതെ കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല…. അത്കൊണ്ട് തന്നെ അവൾ സമ്മതിക്കില്ല എന്ന് ഉറപ്പായിരുന്നു….അവളോട് തത്കാലം പറയണ്ട എന്നു തന്നെ വെച്ചു ഞാൻ…

കുളിച്ചു റെഡി ആയി ഞാൻ ഓഫീസിലേക്ക് പോയി… ലഞ്ച് ടൈം ആയപ്പോ അച്ചു വിളിച്ചു…അതുകഴിഞ്ഞു ഞാൻ വെറുതെ വാട്സ്ആപ്പ് നോക്കി…
ഒരു അപരിചിത നമ്പറിൽ നിന്നും 6 മെസ്സേജ്…..

അത് നിക്കി ആയിരിക്കും എന്ന ഉറച്ചു വിശ്വസിച്ച എനിക്ക് തെറ്റിയില്ല… അത് നിക്കിയുടെ മെസ്സേജ് ആയിരുന്നു…..

ഞാൻ ആ നമ്പറിൽ അങ്ങോട്ട്‌ വിളിച്ചു….അൽപ സമയം റിങ് ചെയ്തു… അപ്പുറത്ത് കാൾ എടുത്തു…..

” ഹലോ”

” ഇതെന്താ മാഷേ വിളിക്കുന്നതിന്‌ നേരോം കാലോം വേണ്ടയോ…”
അവളുടെ പതിഞ്ഞ ചിരി എന്റെ കാതിൽ അലയടിച്ചു……

” ഉച്ചനേരം അത്ര മോശം സമയം ആണെന്ന് എനിക്ക് തോന്നിട്ടില്ലല്ലോ മാഷേ….. ”
ഞാനും ചിരിച്ചു….

” ആഹാ ജോലിയിൽ ആയിരിക്കും അല്ലയോ ”

” ആ അതറിയാനാ മോളെ നിന്നെ വിളിച്ചത്….നിനക്കു എങ്ങനെ അറിയാം എന്നെ…..ആരു പറഞ്ഞു തന്നു…”

” ന്റെ മാഷേ ഞാൻ അഞ്ജലിയുടെ ക്ലാസ്സിൽ ആണേ അവൾ പറഞ്ഞു ഒരുപാട് അറിയാം….. അതാ കുറച്ചു കഷ്ടപ്പെട്ട് ആണെകിലും ആളെ കണ്ടുപിടിച്ചത്……”

” ഇതിലിപ്പോ ന്താണ്…..? അവളോട് ചോയിച്ചാൽ പോരായിരുന്നോ…..”

” അയ്യോ ന്റെ മാഷേ ഒരിക്കൽ ഞാൻ ചോദിച്ചതാ എന്നെ കൊന്നില്ലന്നെ ഉള്ളു…. പക്ഷെ കൂടുതൽ അറിയണം എന്ന് തോന്നിയത് കൊണ്ട് ഞാൻ കണ്ടുപിടിച്ചതാ….പിന്നെ ഇത് അവൾ അറിയരുതേ എന്നെ കൊല്ലും എങ്കിൽ…..”

” പൊന്നു പെണ്ണെ ആദ്യം ഈ മാഷ് വിളി നിർത്തി വേറെ ന്തേലും വിളിക്കു…..ആഹ് പിന്നെ അവളോട് പറഞ്ഞു കഴിഞ്ഞാൽ നിന്നെക്കാൾ മുന്നേ ഞാൻ പടമാകും അതോണ്ട് അത് നഹി നഹി സമയമാകുമ്പോൾ പറയാം….”

” എന്നാ ഒക്കെ.. അല്ലപ്പാ ഞാൻ ഇപ്പൊ ന്താ വിളിക്യാ എന്തേലും പറ…”

” അതിപ്പോ നീ തന്നെ കണ്ടു പിടിച്ചോളൂ എനിക്ക് എന്തായാലും പ്രശ്നമില്ല ഈ മാഷ് വിളി വേണ്ടാട്ടോ…. ആഹ് എന്താന്ന് വെച്ച കണ്ടു പിടിച്ചോ……ബ്രേക്ക്‌ ടൈം കഴിഞ്ഞു അപ്പോ രാത്രി കാണാം…. ശുക്ക്രിയ….”

” മ്മ് ഓക്കേ ബൈ…”

പിന്നെ പിന്നെ സമയം ഉള്ളപ്പോൾ ഒക്കെ അവൾ വിളിക്കാൻ തുടങ്ങി ഞാൻ തിരിച്ചും…..അങ്ങനെ അവൾ എന്നോട് വളരെ ഏറെ അടുത്തുx.. എനിക്കവളെ ഒരു സമയം കൊല്ലി ആയിട്ട് മാത്രമേ തോന്നിയിരുന്നുള്ളു … എന്നാലും അവൾക്കു സംശയം തോന്നാത്ത വിധം ഞാൻ സംസാരിച്ചു……

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025