Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദി റൈഡർ 4

പതുക്കെ പതുക്കെ അവളെ മൂഡാക്കി ഒടുവിൽ വീഡിയോ കാൾ വിളിച്ചു വിരൽ ഇടീപ്പിച്ചിട്ടെ ഞാൻ അവളെ ഉറക്കുമായിരുന്നുള്ളു…

പോകെ പോകെ അവളുടെ കഴപ്പ് കൂടി വന്നു…..അതെനിക്ക് നല്ലോണം മനസിലാകുകയും ചെയ്തു….

ഒരു ദിവസം അപ്രതീക്ഷിതമായി അവളെന്നെ വീട്ടിലേക്കു ക്ഷണിച്ചു….അവൾ ഒറ്റമോളാണ് വീട്ടിലെ അത്കൊണ്ട് വേറെ ശല്യങ്ങൾ ഒന്നും ഇല്ല… അവളുടെ വീട്ടിൽ അമ്മയും അച്ഛനും അമ്മുമ്മയും മാത്രമാണ് ഉള്ളത്….

“വീട്ടിൽ ആരുമില്ല അച്ഛനും അമ്മയും ചെന്നൈയിൽ ഒരു കല്യാണത്തിന് പോയിരിക്കുന്നു നീ ഇങ്ങോട്ട് വാ വൈകുനേരം പോകാം”

എന്ന് അവൾ പറഞ്ഞു

എനിക്കാണേൽ ലോട്ടറി അടിച്ച സന്തോഷം ആയിരുന്നു അപ്പോ അതൊന്നും അവളെ അറിയിക്കാതെ

” നോക്കാം”

എന്ന്മാത്രമാണ് ഞാൻ പറഞ്ഞത്……

അങ്ങനെ ആ സുദിനം വന്നെത്തി…..ഓഫീസിൽ പോവാണെന്നു പറഞ്ഞിട്ട് വീട്ടിൽ നിന്നും ഇറങ്ങി…ഓഫീസിൽ ലീവ് വിളിച്ചു പറഞ്ഞു അച്ചുവിനു മീറ്റിങ് ഉണ്ട് അത് കഴിഞ്ഞു വിളികാം എന്നൊരു മെസ്സേജും ഇട്ടു…അവളെ അറിയിക്കാതെ ഉള്ള പോക്കാണ് അത്കൊണ്ട് തന്നെ മനസുകൊണ്ട് ഒരായിരം വട്ടം മാപ്പ് ചോദിച്ചുകൊണ്ട് ഞാൻ നിക്കിയുടെ വീട്ടിലേക്കു തിരിച്ചു…..

ലൊക്കേഷൻ കറക്റ്റ് അവൾ പറഞ്ഞു തന്നത് കൊണ്ട് കറക്റ്റ് ആയിട്ട് എത്തി ചേർന്നു……

അവിടെ എത്തിയപോ ആണ് ശെരിക്കും എന്റെ കണ്ണ് തള്ളിപ്പോയത്…

കൊട്ടാരം പോലുള്ള ഇരുനില കെട്ടിടം…..ഇവളിത്രേം വല്യ കോടീശ്വരി ആയിരുന്നോ ദേവിയെ എന്ന് ആത്മഗതം പറഞ്ഞോണ്ട് ഞാൻ വരാന്തയിലേക്ക് കയറി….
പതുക്കെ കാളിങ് ബെല്ലിൽ വിരലമർത്തി…അകത്തേതോ കാളിങ് ട്യൂൺ കേട്ടു….

ഞാൻ ആഹ് വീടിന്റ ചുറ്റുമുള്ള ഭംഗി കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തോണ്ടിരുന്നതും വാതിൽ തുറക്കപ്പെട്ടു……

എന്റെ മുന്നിൽ കണ്ട കാഴ്ച എന്നെ അവിടെ തന്നെ തറച്ചു നിർത്തി…..

വാതിൽ തുറന്നത് സാക്ഷാൽ നിക്കി തന്നെ ആയിരുന്നുവെങ്കിലും അവളുടെ. വേഷം അക്ഷരാർത്ഥത്തിൽ എന്റെ വാ പൊളിച്ചുകളഞ്ഞു….

ഒരു നീല സ്ലീവെലെസ്സ് ബ്ലൗസും അതിനു ചേരുന്ന നീലയും വെള്ളയും കലർന്ന വളരെ നേർത്ത ശരീരത്തിനോട് പറ്റി ചേർന്നു കിടക്കുന്ന ഒരു സാരിയും…..അവളുടെ ശരീരത്തിന്റെ അഴകളവുകൾ ശെരിക്കും എറിച്ചു നിൽക്കുന്ന ഒരു വേഷം ആയിരുന്നു അത്….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025