Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഭദ്രയുടെ വംശം 1/3

കുഞ്ഞമ്മ എണീറ്റു. പൊയ്ക്കൊള്ളട്ടെ സ്വാമീ… മുണ്ടുടുക്കാൻ കുനിഞ്ഞ സുഭദ്രയുടെ വിടർന്നു കൊഴുത്ത ചന്തികളിൽ മേശപ്പുറത്തുനിന്നും നേർത്ത ചൂരലെടുത്ത്‌ ദിവാൻ ആഞ്ഞടിച്ചു.. അനങ്ങാതെ നിൽക്കടീ…. വേദന കൊണ്ട്‌ തുള്ളിയ സുഭദ്രയോട്‌ പിന്നിൽ നിന്നുകൊണ്ട് ദിവാൻ കല്പിച്ചു…. അവളുടെ വിരിഞ്ഞ ചന്തിയിടുക്കിൽ ചൂരലിന്റെ തുമ്പിഴഞ്ഞു… മിടിക്കുന്ന ചങ്കുമായി കുഞ്ഞമ്മ കുനിഞ്ഞു നിന്നു വിറച്ചു. അയ്യങ്കാർ പെണ്ണുങ്ങൾക്ക് പോലും ഇത്രയും കൊഴുത്ത വടിവുള്ള പൃഷ്ഠം കണ്ടിട്ടില്ല… സ്വാമി അവളുടെ ഗുദത്തിൽ ചൂരലിട്ടു കുത്തി.

നീ എന്നും വൈകുന്നേരം ഗണപതിയുടെ കോവിലിൽ തൊഴണം. അടുത്ത സമാഗമം.. എന്റെ ആൾ നിന്നെ അറിയിക്കും. ഇനി വെളിയിൽ കണ്ടുമുട്ടൽ ഇല്ല… അതിന്റെ ഇടയിൽ ചുറ്റിക്കളി ഒന്നും വേണ്ട. പിരിയും വരെ നീ എന്റെ പെണ്ണ്‌…. മനസ്സിലായോടീ… ചൂരൽ ഒന്നുകൂടി വായുവിൽ പുളഞ്ഞു.. സുഭദ്രക്കുഞ്ഞമ്മ ചന്തികളിൽ പൊള്ളുന്ന വേദനയ്ക്കൊപ്പം പൂറിലും ഉറവ പൊട്ടുന്നതറിഞ്ഞു.

മറയുളള കുതിരവണ്ടിയിൽ കുഞ്ഞമ്മയെ ഗോപ്യമായി ക്ഷേത്രത്തിനു പിന്നിലെ കുഞ്ഞമ്മയുടെ വീടിന്റെ അടുത്ത് എത്തിച്ചു. ദിവാൻ വേറെ വഴിയിലൂടെ കുതിരപ്പുറത്തേറി ഉന്മേഷത്തോടെ വീട്ടിലേക്ക് കുതിച്ചു…
ദിവാൻ പിന്നീട് കഷ്ട്ടിച്ച്‌ ഒരു കൊല്ലം കൂടി തുടർന്നു. ബ്രിട്ടീഷ് കാരും രാജ വംശവും തമ്മിലുള്ളകമ്പികുട്ടന്‍.നെറ്റ് കൊടുക്കൽ വാങ്ങലുകളിൽ ദിവാൻ ഹോമിക്കപ്പെട്ട ഒരു കരു ആയി. ഇതൊന്നും തിരുവിതാംകൂറിൽ പുത്തരിയേ അല്ല.
കുഞ്ഞമ്മയും ദിവാനും ഈ ഒരു വര്ഷത്തിനടയിൽ നാലഞ്ചു പ്രാവശ്യം ബന്ധപ്പെട്ടു. ചാരന്മാരും, ഉപജാപകരും നിറഞ്ഞ രാജധാനിയിൽ ഒരു കുഞ്ഞു പോലും അറിയാതെ കണ്ടുമുട്ടുക പ്രയാസം ആയിരുന്നു. എന്നാലും തങ്ങളുടെ ഹ്രസ്വമായ ബന്ധം മധുരവും, സിരകളിൽ ഉന്മാദം പകരുന്നതും ആയി. പിന്നെ…എന്നും രണ്ടു പേർക്കും ഓർമ്മിക്കാനും ഓമനിക്കാനും ഉള്ള വർണ്ണപ്പകിട്ടാർന്ന നിമിഷങ്ങൾ സമ്മാനിച്ചു.
മൂന്നാമത്തെ കണ്ടുമുട്ടൽ അസാധാരണവും, കുഞ്ഞമ്മയ്ക്കും, സ്വാമിക്കും രണ്ട് തരം അനുഭൂതികൾ പകർന്നു കൊടുക്കുന്നതും ആയിരുന്നു.
സുഭദ്രയുടെ കുടുംബത്തെ പറ്റി ദിവാൻ ആദ്യം തന്നെ അന്വേഷിച്ചിരുന്നു. കാമിനി ഒന്നും പറഞ്ഞില്ലെങ്കിൽ പോലും വിക്രമൻ പിള്ളയ്ക്ക് സ്വാമി ഉദ്യോഗക്കയറ്റം കൊടുത്തു. മൂന്നാഴ്ച ശബരിമലയിൽ ആയിരുന്നു വിക്രമന്റെ ഒരു സന്ദർശനം. കുറച്ചു നാളായി മദജലം തിങ്ങുന്ന പൂറ്റിൽ കൊടിയിറങ്ങാതെ കുഞ്ഞമ്മ വിരലിട്ടും വീട്ടിലെ കാളിയമ്മയെക്കൊണ്ട്‌ നക്കിച്ചും തൽക്കാലശാന്തി നേടി. കാമുകന്റെ ആജ്ഞ പ്രകാരം കെട്ടിയവനെ അല്ലാതെ മറ്റാരേയും കുഞ്ഞമ്മ ഈ കാലയളവിൽ അടുപ്പിച്ചില്ല.
ചെക്കൻ ചന്ദ്രന്‌ വയറുവേദന…. ഒരാഴ്ച മുലപ്പാൽ വൈദ്യൻ വിലക്കി. പാലു കെട്ടിക്കിടന്ന്‌ വീർത്ത മുലകളുമായി കുഞ്ഞമ്മ വിഷമിച്ചു. ഇടയ്ക്ക് കാളിയെക്കൊണ്ട്‌ പിഴിഞ്ഞു കളയിച്ചു… എന്നാലും പോരാതെ വന്നു. ദിവാൻ അമ്യാർ ആലപ്പുഴയിൽ തറവാട്ടിൽ പോയ രാത്രിയിൽ സുഭദ്രയെ സ്ഥിരം സങ്കേതത്തിൽ വിളിപ്പിച്ചു. വിക്രമനേയും ഒഴിവാക്കിയല്ലോ. അന്ന്‌ രാവിലെ കൃഷ്ണന്റെ അമ്പലത്തിൽ ദിവാൻ പുതിയ ഗോശാല ഉദ്ഘാടനം ചെയ്തു. കൊഴുത്ത സിന്ധിപ്പശുക്കളുടെ വീർത്ത അകിടുകൾ കറന്നെടുക്കുന്നത്‌ കണ്ടപ്പോൾ ദിവാന്റെ മനസ്സിൽ പ്രണയിനി സുഭദ്രയുടെ കൊഴുത്തുരുണ്ട, മുലപ്പാൽ നിറഞ്ഞു വിങ്ങുന്ന, തടിച്ചുനീണ്ട മുലഞെട്ടുകൾ മകുടം ചാർത്തുന്ന അമ്മിഞ്ഞകൾ വന്നു നിറഞ്ഞു..

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025