Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഭദ്രയുടെ വംശം 1/3

സ്വാമി പ്രിയതമയുടെ നിതംബത്തിൽ കൈ നീർത്തി അടിച്ചു… അനങ്ങാതെ നിക്കടീ കുഞ്ഞീ….. മുരണ്ടു…
കന്തിൽ ചുണ്ടുകൾ ഇറുക്കി സ്വാമി കുഞ്ഞമ്മയെ രതിയുടെ മേഘങ്ങളിലേക്ക് ഉയർത്തി… കന്തിൽ നിന്നും പൂർച്ചാലിലൂടെ ചന്തികൾ പിളർന്ന് ആഴമുള്ള ചന്തിയിടുക്കിലും, ഞൊറിവുള്ള അമർന്ന മലദ്വാരത്തിലും സ്വാമിയുടെ നാവ് നക്കി… പിന്നെയും.. പിന്നെയും… കുഞ്ഞമ്മ രതിമൂർച്ഛയിൽ ആറാടി..

കുഞ്ഞി…. നിന്നെ ഈ നന്ദി കാള പണ്ണാൻ പോണെടീ …. ദി വാൻ മഞ്ചത്തിൽ കയറി അവളുടെ അരക്കെട്ടിൽ പിടിച്ച് പൊക്കി തന്റെ കൊടിമരം ആ പിളർന്ന പൂറ്റിൽ ആഞ്ഞുകയറ്റി… താഴെ നിന്നു പിടയുന്ന പശുവിന്റെ ദീനരോദനങ്ങൾ തെല്ലും വകവയ്ക്കാതെ സ്വന്തം സുഖം മാത്രം പിന്തുടരുന്ന അമ്പലക്കാളയെപ്പോലെ കുഞ്ഞമ്മയെ ദിവാൻ ആഞ്ഞൂക്കി .. അവളുടെ കൊഴുത്ത ചന്തികൾ അടിവയറ്റിൽ വന്നടിച്ച് ആ മാംസം തിരമാലകൾ പോലെ തുളുമ്പുന്നത് കണ്ടപ്പോൾ ദിവാൻ അലറി…. അവളുടെ മുടിക്ക് പിടിച്ച് പൊക്കി… ചന്തികൾ മാറി മാറി ഞെരിച്ചുടച്ച് ആ കാള കുഞ്ഞിപ്പശുവിനെ കീഴടക്കി… അന്ത്യത്തിൽ കാളയും പശുവും അമറി… കിതച്ചു…. തളർന്നു വീണു..

മഞ്ചത്തിൽ കുഞ്ഞമ്മയെ മടിയിൽ ഇരുത്തി ദിവാൻ പഴം നുറുക്കുകൾ നെയ്യിൽ വരട്ടിയതും, മൈസൂരിൽ നിന്നും കൊണ്ടുവന്ന വെളുത്ത മധുരമുള്ള മുന്തിരിപ്പഴങ്ങളും ഊട്ടി… കുഞ്ഞമ്മയുടെ അകിട്‌ കറന്നെടുത്ത പാൽ ദിവാൻ സ്വയം കുടിച്ചു…

ആ രാത്രി… അതിനു മുൻപും അതിനു ശേഷവും അവർക്ക് ഒരു മുഴുവൻ രാത്രിയും കിട്ടിയില്ല… പ്രേമിച്ചും, കൊഞ്ചിച്ചും, പരിഭവം പറഞ്ഞും ഏറെ നേരം… പിന്നെ എപ്പോഴോ നിദ്രയിലാണ്ടു….

കുഞ്ഞമ്മ ഉണർന്നത് ചുണ്ടുകളിൽ എന്തോ അമരുന്നത് അനുഭവിച്ചപ്പോൾ…. കണ്ണു തുറന്നപ്പോൾ പൂർണ നഗ്നനായ സ്വാമി… മുഴുത്ത , ഒലിക്കുന്ന ദണ്ഡിന്റെ തൊലി വലിഞ്ഞകമ്പികുട്ടന്‍.നെറ്റ് മകുടം..മുന്നിൽ നിന്നു വെട്ടുന്നു.
വായ പൊളിക്കടീ… മുകളിൽ നിന്നും ആജ്ഞയുടെ സ്വരം.
കുഞ്ഞമ്മയുടെ പിളർന്ന വായിലേക്ക് ആ ആനക്കുണ്ണ പതിയെ നുഴഞ്ഞു കയറി . കുഞ്ഞമ്മ തൊണ്ടക്കുഴി വരെ ഉള്ളിലേക്ക് എടുത്തൂമ്പി.. മെല്ലെ കൊടും കൈ കുത്തി എണീറ്റ് ഭംഗിയായി ആ മുഴുത്ത കുണ്ണ മൂഞ്ചി..
പറവാല്ലിയേ കുഞ്ഞീ.. തമിഴ് പെണ്ണുങ്ങൾക്ക്‌ ഇവ്വളവ്‌ മുടിയാതെടീ… ആ കൊഴുത്ത മുലകൾ പിടിച്ചു തിരുമ്മി സ്വാമി കാമിനിക്ക്‌ വായിൽക്കൊടുത്തു…

പോരുമെടീ… നിന്റെ മൂലം ഇന്നു ഞാൻ പൊളിക്കുമെടീ… കരുത്തുറ്റ കൈകൾ അരയിൽ പിടിച്ച് അവളെ കമിഴ്ത്തിക്കിടത്തി. സ്വാമി…. എന്നെ നോവിക്കല്ലേ? കുഞ്ഞമ്മ മുഖം തിരിച്ച് പറഞ്ഞു. എന്റെ എല്ലാം ഈ തമ്പുരാന് ഞാൻ തന്നതല്ലേ…..

ദിവാന് തന്റെ കുഞ്ഞിപ്പെണ്ണിനോട് കടുത്ത സ്നേഹം തോന്നി.. ഇവൾ.. എനിക്ക് സ്വയം അർപ്പിച്ചവൾ…. നിനക്കു വേണ്ടെങ്കിൽ എനിക്കും വേണ്ട എന്റെ കുഞ്ഞിപ്പെണ്ണേ…. ദിവാൻ ആ കൊഴുത്ത ചന്തിക്കുടങ്ങളിൽ തഴുകിക്കൊണ്ട് പറഞ്ഞു…

The Author

ഋഷി

ഈ ഭൂമി നമ്മുടേതല്ലെങ്കിൽ നമുക്കെങ്ങനെ ആകാശത്തേക്കുറിച്ച് സംസാരിക്കുവാൻ കഴിയും?
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025