Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുധിയുടെ സൗഭാഗ്യം ഭാഗം 11

കാത്തിരുന്നു…. മാമന്‍ പോകുന്നതിനു മുന്നെ ഒരു
കൂട്ടുകാരനെ കാണാന്‍ പോകുകയാണേന്നും വൈകി പോയാല്‍
എന്നെ കൂട്ടാതെ പോകരുതെന്നും പറഞ്ഞു…. കൂടെ ഒരു
കാര്യം കൂടി ഓര്‍മ്മിപ്പിച്ചു… വേറെ ആരോടും വര്‍ത്തമാനം പറയരുതെന്ന്…മാമന്‍ പോകുന്നത് ഞാന്‍ നോക്കി നിന്നു,… മാമന്‍ അവിടെ
ഇരിക്കുന്ന സ്ര്തീ കളുടെ അടുത്തേക്കാണ് പോയത്…. മാമന്‍ പിന്നെ അവിടെ ഇരുന്ന ഒരു സ്ര്തീക്ക് കുറച്ച് പൈസ കൊടുത്തു…. ആ സ്ര്തി മാമനെയും കൊണ്ട് വീടിനകത്തേക്ക് പോയി…. ആ സ്ര്തി ഒരു കറുത്ത പാവാടയും ബ്ലൗസ്സും
ആയിരുന്ന് ധരിച്ചിരുന്നത്…. കാണാന്‍ ഒരു നേപാളി ലുക്ക്
ഉണ്ടായിരുന്നു… പക്ഷെ കുറച്ച് തടിച്ചിട്ടായിരുന്നു…. നല്ല ഭക്ഷണം കഴിക്കുന്ന വീട്ടിലെ പെണ്ണിനെ പോലെ
ഉണ്ടായിരുന്നു….

ഞാന്‍ മാമന്‍ വീടിനക്ത്ത് പോയ ശേഷം ഞാന്‍ അവിടെ
ഉള്ള സ്ര്തീകളുടെ പ്രവത്തി ശൃദ്ദിക്കാന്‍ തുടങ്ങി…അവിടേക്ക്
ആളുകള്‍ വന്നുകൊണ്ടെ ഇരുന്നു… വരുന്നവര്‍ വീടിനു മുന്നില്‍
ഇരിക്കുന്ന സ്ര്തീയോട് എന്തോ സംസാരിക്കും പിന്നെ കുറച്ച് പൈസ കൊടുക്കും പിന്നെ വീടിന്റെ അകത്തേക്ക് പോകും….

എനിക്കവിടെ നടക്കുന്ന കാര്യം മനസ്സിലാക്കുന്നുണ്ടായിരുന്നു…..
അതൊരു വേശ്യ തെരുവായിരുന്നു… ഞാന്‍ അവിടെ നിന്ന് മാമനെ കാത്തിരിക്കാന്‍ തുടങ്ങി…. മാമന്‍ ഒരു 40-45 മിനിറ്റിനു ശേഷമാണ് തിരിച്ച് വന്നത്… വന്നപാടെ ബൈക്കില്‍ കയറി
ഇരുന്നു….

ഞാന്‍… ‘ഞാന്‍ എത്ര നേരമായി കാത്തിരിക്കുന്നു….10-15 മിനിറ്റെന്നു പറഞ്ഞിട്ട്…. ഇപ്പോള്‍ 45 മിനിറ്റായി…. വാങ്ങാന്‍ പോയതോ അവിടെ ഇരുന്ന് വലിക്കാന്‍ പോയതോ….”

മാമന്‍… ‘അങ്ങനെ ഒന്നും ഇല്ല…. ”

ഞാന്‍… ‘അവിടെ ഇരുന്ന് വലിച്ച് സുിച്ചു എന്നെ മറന്നു…”

മാമന്‍… ‘അവിടെ നീ വിചാരിച്ച പോലെ ചരസ്സ് അല്ല… വേറെ ഒരു സാധനമാണ്… അതിന്റെ സുത്തിലാണ് നിന്നെ
എന്റെ മരുമകനെ മറന്ന് പോയത്…”

ഞാന്‍… ‘വേറെ സാധനമോ…. അതെന്താ…”

മാമന്‍… ‘അതാണ് മോനെ ചരസ്സിനെക്കാളും വലിയ സുമാണ്…”

ഞാന്‍… ‘പക്ഷെ… ആ സാധനം എന്താണെന്ന് പറയ്…”

മാമന്‍… ‘പെണ്ണിന്റെ സും….”

ഞാന്‍… ‘അതെന്ത് സുമാണ്… മാമ… പെണ്‍ സും….”

മാമന്‍… ‘നിനക്ക് ഗേള്‍ ഫ്രഡ്‌സ് ഒന്നും ഇല്ലെ… ”

ഞാന്‍…. ‘ഇല്ല മാമ….”

മാമന്‍… ‘അതാ നിനക്ക് പെണ്‍ സുത്തെപറ്റി ഒന്നും
അറിയാത്തത്…. എന്നെങ്കിലും നിനക്കൊരു പെണ്‍ സുഹൃത്ത്
കിട്ടിയാല്‍ നിനക്ക് മനസ്സിലാകും… പിന്നെ നീയും
ആസുത്തിന്റെ പിന്നാലെ ആയിരിക്കും…”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025