Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഹൃത്തിന്റെ ഭാര്യ അനീറ്റയും ഞാനും 2

അവൻ മുറിയിൽ കയറി വാതിൽ അടച്ചതും സോഫയിൽ ഇരുന്നിരുന്ന എന്റെ അടുത്തേക്ക് അവൾ വന്നു, എന്നെ കെട്ടിപിടിച്ചു മുഖത്തും കഴുത്തിലും മാറി മാറി ചുംബിച്ച ശേഷം സോഫയിൽ ഇരുന്നുകൊണ്ട് കാലുകൾ സോഫയിൽ വെച്ചു. അവളുടെ വലത്തേ പാദം ഞാൻ കൈയിൽ എടുത്തു.. മുർഫി ഇപ്പൊ വരും എന്നവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു പക്ഷെ ഞാൻ അവളുടെ കാൽ പാദം മുഴുവനും മാറി മാറി തുടരെ ചുംബിച്ചു, കാൽ വിരലുകൾ ഓരോന്നായി വായിലാക്കി ചപ്പി ചപ്പി ചപ്പി  നുണഞ്ഞുകൊണ്ട് എല്ലാം വിരലുകളും ഒന്നിച്ചു വായിലേക്ക് ചപ്പി ചപ്പി വലിച്ചു അവൾ വികാരത്താൽ പുളഞ്ഞു.. ഇതേ സമയം ബാത്റൂം വാതിൽ തുറക്കുന്നതിന്റെ ശബ്ദം കേട്ടതും അവൾ കാൽ പാദം തിരികെ വലിച്ച്  സോഫയിൽ ഇരുന്ന ശേഷം എന്നെ നോക്കി

അനി : ചേട്ടാ… ചക്കര ചക്കര ഉമ്മ…

ഞാൻ  : ഉമ്മ..

എന്നെ നോക്കികൊണ്ട് പതിഞ്ഞ സ്വരത്തിൽ അനി : ചേട്ടാ…

ഞാൻ : എന്തോ?

അനി : ഞാൻ ഒരു സത്യം പറയട്ടെ?

ഞാൻ : മ്മ് പറ

അനി : ചേട്ടോ.. ഞാൻ വെർജിൻ ആണ്.. എന്നെ ആദ്യമായി തൊടുന്നത് ചേട്ടനാ.. ചക്കര ഉമ്മ…

തുടരും..

വായനക്കാരുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025