Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഹൃത്തിന്റെ ഭാര്യ അനീറ്റയും ഞാനും 2

അനി : ചേട്ടാ ഞാൻ സ്കർട്ട് ഇടട്ടെ?

ഞാൻ : എന്ത് പറ്റി?

അനി : അവൻ വന്നാലോ പെട്ടെന്ന്?

ഞാൻ : മഴ അല്ലെ അവൻ വൈകും

അനി : എനിക്ക് ചെറിയ പേടി എങ്ങാനും പെട്ടെന്ന് വന്നാല്ലോ?

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. അവൾ എഴുന്നേറ്റു മാറിയിട്ട് വരാം എന്നും പറഞ്ഞു റൂമിലേക്ക് പോയി.

നിമിഷങ്ങൾക്ക് ശേഷം സ്കർട്ട് ഇതുകൊണ്ട് അവൾ തിരികെ വന്ന് സോഫയിൽ ഇരുന്നു.. കാലുകൾ പൊക്കി എന്റെ മടിയിലേക്ക് വെച്ചു. മുട്ടിനു താഴെ മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ.

അനി : എന്ത് പറ്റി മുഖം dull ആയെ?

ഞാൻ : ഹെയ് ഒന്നുല്ല..

ഞാൻ കൈകൾ അവളുടെ പാദങ്ങളിൽ വെച്ചു. സ്കർട്ട് മാറിയത് എനിക്ക് ഇഷ്ടമായില്ല എന്ന് മനസിലാക്കിയ അവൾ പതിയെ പതിയെ സ്കർട്ട് മുട്ടിൽ നിന്നും പൊക്കി. ഏകദേശം ഷോർട്സ് ഉണ്ടായിരുന്ന അളവ് വരെ സ്കർട്ട് പൊക്കി വെച്ചു.

അനി : ചേട്ടാ ജ്യുസ് വേണോ?

ഞാൻ :മുൻപത്തെ പോലെ താഴെ കളയാൻ ആണോ?

അനി : പോ ചേട്ടാ.. വേണോന്നു പറ?

ഞാൻ : എനിക്ക് ഇപ്പോൾ ജ്യുസ് തന്നാൽ താഴെ പോകും

അനി : അയ്യടാ എന്നിട്ട് മോന് ഞാൻ തുടയ്ക്കുന്നത് കാണാൻ അല്ലെ?

ഞാൻ : പോടീ.. കിട്ടിയ ഗ്യാപ്പിൽ കളിയാക്കിയൊള്ളോ

അനി : അച്ചോ.. വിഷമായോ?

ഞാൻ : വിഷമം ആയി

എന്നും പറഞ്ഞു ഞാൻ അവളുടെ തുടയിൽ പതിയെ നുള്ളി.. “ആാാാ”എന്നും പറഞ്ഞുകൊണ്ട് അവൾ പതിയെ കാൽ വലിച്ചു. കാലുകൾ വലിച്ചതും സ്കർട്ട് കുറച്ചൂടെ പൊങ്ങി അവളുടെ നില നിറത്തിലുള്ള ഇന്നർ പുറത്തേക്ക് കാണാം. അവൾ അത് ശ്രദ്ധിച്ചില്ല..

ഞാൻ : ഷോർട്സ് കയറ്റിയാൽ ഇന്നർ കാണും എന്ന് പറഞ്ഞിട്ട് ഇപ്പോൾ സ്കർട്ടിൽ ആണലോ ഇന്നർ കാണുന്നത്

അവൾ തല താഴ്ത്തി നോക്കി

അനി : അയ്യേ.. ഇന്നർ കണ്ടോ?

എന്നും ചോദിച്ചുകൊണ്ട് സ്കർട്ട് കുറച്ച് താഴ്ത്തി ഇപ്പോഴും തുടയ്ക്ക് മുകളിലാണ് സ്കർട്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025