Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഹൃത്തിന്റെ വീട്ടിൽ ഒരു കൈസഹായം

 

കൂട്ടുകാരന്റെ ഭാര്യയായി ഒരിക്കലും രേഷ്മയെ ഞാൻ കണ്ടിരുന്നില്ല. മാലാഖയെ പോലെ പരിശുദ്ധയാണ് അവൾ എങ്കിലും എന്റെ മനസ്സിൽ രേഷ്മക്ക് എന്നും കാമദേവതയുടെ സ്ഥാനമായിരുന്നു. അവൾ അതി സുന്ദരിയാണ്. നല്ല വടിവൊത്ത ശരീരവും. ആവശ്യത്തിന് വലിപ്പവും ബംഗിയുള്ളതുമായ മുലകളും. പിന്നിലേക്ക് അല്പം തള്ളിനിൽകുന്ന, നർത്തകിമാരെ പോലെയുള്ള അരക്കെട്ട്. കാൽപാദങ്ങൾ കണ്ടാൽ ചിലപ്പോ കമിഴ്ന്നു കിടന്ന് ചുമ്പിക്കാൻ തോന്നിപോകും.പക്ഷെ അവൾ എന്നെ ഒരിക്കലും ശ്രദ്ധിക്കുക പോലും ഉണ്ടായില്ല.

 

ഒരുദിവസം ഞാൻ ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നതിനായി ഒരുങ്ങി കൊണ്ടിരിക്കെ ഒരു കാൾ വന്നു.രജിത്തിന്റെ അമ്മ ശാന്ത ആയിരുന്നു വിളിച്ചത്. ഞാൻ കാൾ അറ്റൻഡ് ചെയ്തു. “ഹലോ.. ലാലു.. ഒന്നിവിടെ വരെ വരൂ ഒരു കാര്യമുണ്ട് ” ശാന്തേച്ചി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും ശാന്തേച്ചിയുടെ സ്വരം വളരെ മനോഹരമായതാണ്! ഏതോ ചെറുപ്പക്കാരി ആണെന്നെ കേട്ടാൽ തോന്നൂ!

 

“അയ്യോ..ശാന്തേച്ചി.. ഞാൻ ഒരു ഇറർവ്യൂന് പോകാൻ നിൽക്കയാണ് പോയി വന്നിട്ട് മതിയോ?”ഞാൻ ചോദിച്ചു.”അതുപറ്റില്ല അത്യാവശ്യം ആണ്, നിനക്കെപ്പളാ ഇന്റർവ്യൂ?”ശാന്തേച്ചി ചോദിച്ചു.”പത്തുമണിക്ക് അവിടെ എത്തണം ഇപ്പൊ സമയം ഒമ്പതായി “ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.”ഒമ്പതുമണിയല്ലേ ആയുള്ളൂ.. ഇനിയും സമയം ഉണ്ടല്ലോ? ഒന്ന് ഇവിടെ വരെ വാ… അപ്പൊ തന്നെ പോകാം!”ശാന്തേച്ചി നിർബന്ധം പറഞ്ഞതുകൊണ്ട് എനിക്ക് നിഷേധിക്കാൻ തോന്നിയില്ല “ഞാൻ ഇപ്പൊ വരാം..”എന്ന് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.രജിത്തിന്റെ വീട്ടിലേക്കു പോകുമ്പോൾ എന്റെ മനസ്സ് നിറയെ രേഷ്മയെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഇന്റർവ്യൂന് പോകാൻ ടിപ്ടോപ്പ് ആയി ഒരുങ്ങിനിൽകുന്ന എന്നെ കാണുമ്പോൾ എന്നോട് അവൾക്ക് താല്പര്യം തോന്നിയാലോ എന്ന് ഞാൻ വെറുതെ സങ്കല്പിച്ചു.

 

ഞാൻ അവിടെയെത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു.”ശാന്തേച്ചീ..”ഞാൻ ഉറക്കെ വിളിച്ചു. അൽപനേരം കഴിഞ്ഞ് ശാന്തേച്ചി പൂമുഖത്തേക്ക് വന്നു.”ഇന്ന് രേഷ്മയുടെ പിറന്നാൾ ആണ്!പാൽപായസം ഉണ്ടാക്കാൻ, രജിത് എന്നെ വിളിച്ചു പറഞ്ഞിരിക്ക്യ!അവള് അമ്പലത്തിൽ പോയിട്ട് അവളുടെ വീട്ടിലൊക്കെ പോകും. ഉച്ചക്ക് എത്തുമ്പോ സർപ്രൈസ് കൊടുക്കാനാണെന്ന്!”ശാന്തേച്ചി പറഞ്ഞു.”എന്നെ എന്തിനാ വിളിച്ചേ?”ഞാൻ സംശയത്തോടെ ചോദിച്ചു.”അടുക്കളയിൽ റാക്കിന് മുകളിൽ ഒരു ഉരുളി ഇരിപ്പുണ്ട്!നീ അതൊന്ന് എടുത്ത് താ..”പറഞ്ഞുകൊണ്ട് തിടുക്കത്തിൽ തിരിഞ്ഞു നടന്ന ശാന്തേച്ചിയുടെ പുറകെ ഞാൻ അടുക്കളയിലേക്ക് നടന്നു.രേഷ്മയുടെ മുറിക്കു മുൻപിലൂടെ പോകുമ്പോൾ ഞാൻ ശാന്തേച്ചി അറിയാതെ അകത്തേക്ക് ഒന്നെത്തി നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025