Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഖം ഭാര്യാമാര്‍ഗ്ഗേ!

“സത്യമാണ് പറഞ്ഞത്..അംബികയുടെ അതെ മുഖമാണ് ഷേര്‍ളിക്ക്..ഒരു പക്ഷെ അതിനേക്കാള്‍ നല്ലത്”

അപ്പുറത്ത് അവളുടെ നിശ്വാസം ഉയരുന്നത് ഞാന്‍ കേട്ടു.

“മാധവേട്ടന്‍ എവിടാ? വീട്ടിലാണോ?” അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.

“അല്ല..വീട്ടിലോട്ടുള്ള വഴിയെ ആണ്”

“ഇങ്ങോട്ട് എന്താ വരാഞ്ഞത്?”

“സമയം കിട്ടിയില്ല”

“ഇന്ന് വരാമോ?”

“എപ്പോള്‍?’

“ഇപ്പോള്‍ വേണേലും വന്നോ..ഇവിടെ ഞാന്‍ മാത്രമേ ഉള്ളു” അവളുടെ ശബ്ദം ചെറുതായി പതറുന്നത് ഞാനറിഞ്ഞു. അത് കേട്ടപ്പോള്‍ എന്റെ സിരകളിലൂടെ രക്തം ഇരച്ചു പാഞ്ഞു.

“അമ്മച്ചി എവിടെപ്പോയി?”

“തറവാട്ടിലോട്ട് പോയി മോളെ കാണാന്‍..വൈകിട്ടെ വരൂ..”

“ഇടയ്ക്കെങ്ങാനും കേറി വന്നാലോ”

“ഇപ്പം അങ്ങോട്ട്‌ പോയതെ ഉള്ളു മനുഷ്യാ. അവിടെ ചെന്നു മരുമകളുടെ കുറ്റവും കുറവും മൊത്തം മോളെ പറഞ്ഞു കേള്‍പ്പിക്കാതെ വരാന്‍ പറ്റുമോ? മിനിമം അഞ്ചു മണിക്കൂര്‍ അവരെ നോക്കണ്ട..വരുന്നോ?” അവള്‍ വീണ്ടും ചിരിച്ചു.

“ഞാന്‍ ഉണ്ടില്ല. വീട്ടില്‍ പോയി ഉണ്ടിട്ടു വരാം”

“ഇവിടുന്ന്‍ ഉണ്ണില്ലേ?”

“എനിക്കും കൂടി കാണുമോ”

“ഞങ്ങള്‍ അത്രയ്ക്ക് പാവങ്ങള്‍ ഒന്നുമല്ല..”

“വേണോ? വീട്ടില്‍ നിന്നും ഉണ്ടിട്ടു വന്നാല്‍ പോരെ?”

“എന്നും വീട്ടിലെ ചോറല്ലേ ഉണ്ണുന്നത്. ഒരുദിവസം ഒന്ന് മാറി ഉണ്ടു നോക്ക്..”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025