Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഖം ഭാര്യാമാര്‍ഗ്ഗേ!

“നോക്കാം”

“നോക്കിയാല്‍ പോരാ”

“എന്നാല്‍ ചെയ്യാം” ഞാന്‍ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു. അത് നിമിഷാര്‍ദ്ധം കൊണ്ട് തുടുത്ത് ചുവന്നത് ഞാന്‍ ശ്രദ്ധിച്ചു. ആ ചുണ്ടുകളുടെ ശോണിമ പെട്ടെന്ന് കൂടിയതുപോലെ.

“ചെയ്യുമോ” അവള്‍ മന്ത്രണം പോലെ ചോദിച്ചു.

“ഷേര്‍ളി നിര്‍ബന്ധിച്ചാല്‍ എങ്ങനെ പറ്റില്ലെന്ന് പറയും. എന്റെ പ്രിയതമയുടെ കൂട്ടുകാരി ആയിപ്പോയില്ലേ”

“ഓ പിന്നെ..അല്ലാതെ വേണമെന്ന് തോന്നിയിട്ടല്ല അല്ലെ” അവള്‍ ചുണ്ട് മലര്‍ത്തി.

എനിക്ക് നിയന്ത്രണം തെറ്റുന്നുണ്ടായിരുന്നു.

“വേണം..എല്‍ ഐ സി നല്ല സാധനം അല്ലെ”

“ഒരു ദിവസം ഇങ്ങോട്ട് വന്നാല്‍ ഞാന്‍ വിശദമായി എല്ലാം പറയാം..രണ്ടാളും കൂടി വരണം”

“ശരിയെടി..ഞങ്ങള്‍ പോട്ടെ..ചെന്നിട്ടു വേണം ഇതൊക്കെ വയ്ക്കാന്‍” ഭാര്യ പറഞ്ഞു.

“ശരിയെടി..പക്ഷെ വരണേ..” ഷേര്‍ളി എന്റെ കണ്ണിലേക്ക് നോക്കിയാണ് അത് പറഞ്ഞത്. ഞാന്‍ അറിയാതെ അവളെ ഒരു കണ്ണടച്ചു കാണിച്ചു. അവള്‍ ഭാര്യ കാണാതെ ചിരിയടക്കി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷേര്‍ളി എന്റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. അവളുടെ അംഗസൌഷ്ഠവവും, ചന്തവും, കൊതിപ്പിക്കുന്ന മുഖഭംഗിയും, ഉരുളയ്ക്ക് ഉപ്പേരി പോലുള്ള ദ്വയാര്‍ത്ഥ സംസാരവും എല്ലാം എന്നെ അവളിലേക്ക് വല്ലാതെ ആകര്‍ഷിച്ചു. മിക്ക ദിവസവും അവള്‍ ഭാര്യയെ വിളിച്ചു സംസാരിക്കാന്‍ തുടങ്ങിയത് ഞാന്‍ ശ്രദ്ധിച്ചു. ലാന്‍ഡ്‌ ഫോണില്‍ മാത്രമേ അവള്‍ വിളിക്കൂ. ഒരിക്കല്‍ എന്തോ ആവശ്യത്തിനെന്ന് പറഞ്ഞ് അവള്‍ എന്റെ മൊബൈല്‍ നമ്പരും അവളില്‍ നിന്നും വാങ്ങി. പക്ഷെ എനിക്ക് കോള്‍ വരുന്നത് അതിനും നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് ശേഷമാണ്. ഞാന്‍ ഒരു ക്ലയന്റിനെ കണ്ടു തിരികെ വരുന്ന സമയത്താണ് ഫോണ്‍ ശബ്ദിച്ചത്. ഉച്ച സമയമാണ്. പരിചയം ഇല്ലാത്ത നമ്പര്‍ ആയതിനാല്‍ ഞാന്‍ എടുത്ത് നോക്കിക്കൊണ്ട് കാര്‍ വശത്തേക്ക് ഒതുക്കി.

“ഹലോ”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025