Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഖം ഭാര്യാമാര്‍ഗ്ഗേ!

അങ്ങനെ വെളുത്തു സുന്ദരികളായ പെണ്ണുങ്ങളോട് ഉള്ള ആക്രാന്തം മനസ്സില്‍ ഒതുക്കി ഞാന്‍ ജീവിച്ചുവരവേ അപ്രതീക്ഷിതമായാണ് ഒരു സംഭവവികാസം ഉണ്ടാകുന്നത്.

അന്ന് രാവിലെ ഞാനും ഭാര്യയും കൂടി ബാങ്കിലേക്ക് പോകുകയാണ്. ഒരു എഫ് ഡി കാലാവധി പൂര്‍ത്തിയായി അതില്‍ നിന്നും കുറച്ച് പണം എടുത്തിട്ടു പുതുക്കി വയ്ക്കണം. ഭാര്യയുടെ മാല മാറ്റി പുതിയതൊന്നു വാങ്ങണം. പിന്നെ തിരികെ പോകുന്ന വഴി വീട്ടിലേക്ക് കുറച്ച് പച്ചക്കറി, മീന്‍, ഇറച്ചി മുതലായ സാധനങ്ങളും വാങ്ങണം. ഈ അജണ്ടയുമായി കാറില്‍ ടൌണിലേക്ക് തിരിച്ച ഞാന്‍, കുറെ ഒരു വളവു തിരിഞ്ഞു ചെന്നപ്പോള്‍ എന്റെ കണ്ണുകള്‍ പതിഞ്ഞത് ഒരു സാരിയുടെ അടിയില്‍ തമ്മില്‍ തെന്നിക്കളിക്കുന്ന രണ്ട് വിരിഞ്ഞ നിതംബങ്ങളിലാണ്. ആ നിതംബങ്ങള്‍ ഞങ്ങളുടെ കാറിന്റെ അല്‍പം മുന്‍പിലായി ഞങ്ങള്‍ പോകുന്ന അതെ ദിക്കിലേക്ക് പോയ്ക്കൊണ്ടിരിക്കുകയുമാണ്. അറിയാതെ എന്റെ വണ്ടിയുടെ വേഗത കുറഞ്ഞു. ചന്തികള്‍ മറയാന്‍ തക്ക ഇറക്കമുള്ള മുടിയില്‍ മുല്ലപ്പൂവും ചൂടി, വെളുത്ത് കൊഴുത്ത വയറിന്റെ രണ്ട് വശങ്ങളിലെ മടക്കുകളും പൂര്‍ണ്ണമായി പ്രദര്‍ശിപ്പിച്ച് അന്നനടയായി പോകുന്ന ഏതാണ്ട് അഞ്ചെമുക്കാല്‍ അടി ഉയരം തോന്നിക്കുന്ന ആ ഊക്കന്‍ ചരക്കിന്റെ പിന്‍ഭാഗം കണ്ടു കണ്ണ് എന്റെ തള്ളിപ്പോയിരുന്നു. ഒരു കസവ് സാരിയും ചുവന്ന ബ്ലൌസുമായിരുന്നു അവളുടെ വേഷം. സ്വര്‍ഗത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ട അപ്സരസ്സ് ആണോ അവളെന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല.

“യ്യോ ചേട്ടാ ഇത് ഷേര്‍ളി അല്ലെ”

വണ്ടി അടുത്തെത്തിയപ്പോള്‍ എന്റെ ഭാര്യ അവളെ നോക്കി പറഞ്ഞു. ഗ്ലാസുകള്‍ പൊക്കി വച്ചിരുന്നതിനാല്‍ അവളത് കേട്ടിരിക്കില്ല എന്നറിയാമായിരുന്ന ഞാന്‍ വണ്ടിയുടെ വേഗത കുറച്ചു. എന്റെ മനസ്സില്‍ ഒരു രണ്ട് കിലോ ഭാരമുള്ള ലഡ്ഡു ഭാര്യയുടെ സംസാരം കേട്ടപ്പോള്‍ പൊട്ടി! അപ്പോള്‍ അവളെ എന്റെ ഭാര്യയ്ക്ക് അറിയാം..

“ഏതു ഷേര്‍ളി?” ഞാന്‍ അലസമട്ടില്‍ ചോദിച്ചു.

“യ്യോ നിര്‍ത്ത്..ഇത് അവള് തന്നെ…യ്യോ ഞങ്ങള്‍ ഒരുമിച്ചു കോളജില്‍ പഠിച്ചതാ..ഇവളെങ്ങനെ ഇവിടെത്തി?”

ഭാര്യ അത്യുത്സാഹത്തോടെ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ അവളെ മറികടന്ന് വണ്ടി നിര്‍ത്തി. ഭാര്യ വേഗം കതകുതുറന്നു വെളിയില്‍ ഇറങ്ങി. ഞാനും തിരിഞ്ഞു നോക്കി. പിന്‍ഭാഗം കണ്ടു കണ്ണ് തള്ളിപ്പോയിരുന്ന ഞാന്‍ അവളുടെ മുഖവും നെഞ്ചും കൂടി കണ്ടതോടെ മോഹാലസ്യപ്പെടുന്ന നിലയിലേക്ക് എത്തി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025