Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുഖമോ ദേവി

സുഖമോ ദേവി

Sukhamo Devi

 

മോഹൻ തന്ന സുഖം
എന്റെ പേര് ആതിര, വീട്ടമ്മ ആണ് ഭർത്താവും കുട്ടിയുണ്ട് , 28 വയസു പ്രായം ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ക്ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. എന്റെ കല്യാണം കഴിഞ്ഞിട്ടു 5 വർഷമേ ആയൊള്ളു എന്റെ ഭർത്താവിന് സെക്സിനോട് അതികം താല്പര്യം ഇല്ല എനിക്ക് മറിച്ചും. കല്യാണ കഴിഞ്ഞ സമയം എന്റെ നിർബന്ധത്തിനു വഴങ്ങി സെക്സിൽ ഏർപാടാറുണ്ട് അതും രണ്ടോ മൂന്നോ മിനിറ്റ് മാത്രം ഒന്നടിക്കും അദ്ദേഹം തളർന്നു വിയും ഇതാണ് ജോലി. ബാക്കി എല്ലാ കാര്യങ്ങളും അദ്ദേഹം എന്നെ സഹായിക്കുമായിരുന്നു, സ്നേഹവും സമാധാനം കുടുബത്തിൽ ഉണ്ടായിരുന്നു, പക്ഷെ ശാരീരിക സുഖം അദ്ദേഹത്തിൽ നിന്ന് എനിക്ക് ലഭിച്ചിട്ടില്ല അതുകൊണ്ടു ഞാൻ എപ്പോഴും അത് പുറത്തു കാണിക്കാതെ നടക്കും. എന്റെ ഭർത്താവു എപ്പോഴും പറയുമായിരുന്നു സ്വന്തമായി തീരുമാനം എടുക്കാൻ ആരെയും ആശ്രെയിക്കേണ്ട എന്ന്. ഭർത്താവിൽ നിന്നും സുഖം കിട്ടാതെ വരുന്ന അവസ്ഥേ അത് കഷ്ട്ടം തന്നെ.
നല്ല പോലെ സംസാരിക്കും തമാശകൾ പറയും എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. എന്റെ വിവാഹ വാർഷിക ദിവസം എന്റെ വീട്ടിൽ ഡിന്നറിനു കമ്പനിയിൽ നിന്നും എല്ലാരേയും ക്ഷേണിച്ചു. എന്റെ ഭർത്താവിനെ കൊണ്ട് സമ്മതിച്ചുവെങ്കിലും അദ്ദേഹത്തിനു അത് ഇഷ്ടമില്ലായിരുന്നു.
രാത്രി എല്ലാരും പ്രേസേന്റ്റ് വാങ്ങി തന്നു, രാത്രി ഡിന്നർ കഴിച്ചു എല്ലാരും പോയി, ഭർത്താവു ആരെയും യാത്രയാക്കാതെ ഒന്നും മിണ്ടാതെ മാറി നിന്ന്. വന്ന പ്രേസേന്റ്റ് എല്ലാം ഞാൻ തന്നെ പൊളിക്കേണ്ട ഗതികേടായി എനിക്ക്, എല്ലാ പ്രെസെന്റും നോക്കി, അതിൽ അസിസ്റ്റന്റ് മോഹനന്റെ പ്രേസേന്റ്റ് തുറന്നു
ആണും പെണ്ണും തമ്മിൽ സംഗമിക്കുന്ന ഒരു ചെറിയ പ്രതിമ ആയിരുന്നു. എന്റെ മനസ്സിൽ മോഹനന്റെ ചിത്രം വ്യക്തമായി. ഭാഗ്യത്തിന് ഭർത്താവു കാണാതെ ഞാൻ ആ പ്രതിമ കളഞ്ഞു.

അടുത്ത ദിവസം ജോലിയിൽ അയാൾ എന്നോട് ചോദിച്ചു എന്താ മേടത്തിന്റെ ഭർത്താവു ആരുമായും സംസാരിക്കാത്ത എന്ന്. ഞാൻ പറഞ്ഞു അത് അയാളുടെ പ്രകൃതമാണ്. വിവാഹ വാർഷിക ദിവസം അയാൾ എന്തോ കാര്യത്തിന് ചീത്ത പറയുന്നത് മോഹൻ ശ്രെദ്ദിച്ചിട്ടുണ്ടാവുമെന്നു ഞാൻ കരുതി. ജോലിയിൽ സമര്ഥനായിരുന്നു മോഹൻ എല്ലാ ജോലികളും വേഗം തീർക്കും. കമ്പനിയുടെ ഒരു അസറ്റ് ആയിരുന്നു അയാൾ ,ഒരു ദിവസം എന്നെ വീട്ടിലേക്കു ക്ഷേണിച്ചു, ജോലി കഴിഞ്ഞു ഭർത്താവിന്റെ അനുവാദം വേണം എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി. അത് കഴ്ഞ്ഞു ഒരു ദിവസം അയാൾ ജോലിക്കു വന്നില്ല പനി ആയതു കൊണ്ട് റസ്റ്റ് ആണെന്ന് വിളിച്ചു പറഞ്ഞു.അത് മൂന്ന് ദിവസം നീണ്ടു, അയാളില്ലാതെ എനിക്ക് ബോർ അടിച്ചു ജോലി ചെയ്യാൻ പറ്റിയില്ല ഞാൻ ഹാഫ് ഡേ ലീവ് എടുത്തു അയാളുടെ വീട്ടിലേക്കു പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025