Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശുക്ളലേപനം ഒരു അമേരിക്കൻ പ്രപ്പോസൽ

ഞാൻ എണീറ്റിരുന്നു എന്റെ സിബ് കൈ എത്തിച്ചല്പം താഴ്ത്തി പെട്ടന്ന് ഞാൻ ഋഷിയുടെ കൈയുടെ സ്പർശനം പുറത്തറിഞ്ഞു അവൻ കുറച്ചു കൂടെ അധികം സീബ് വലിച്ചു താഴ്ത്തി എന്നിട്ടു എന്റെ സൽവാർ വലിച്ചു താഴ്ത്തി ഇപ്പോൾ അവനു എന്റെ കോളർബോൺ കാണാം. അവൻ പറഞ്ഞു ഓക്കേ മേം കിടന്നോളു. ഞാൻ അപ്പുറത്തെ കിടക്കകാരനെ നോക്കി കമിഴ്ന്നാണ് കിടക്കുന്നതെങ്കിലും അയാളുടെ തല എന്റെ നേരെ തിരിഞ്ഞിരുന്നു, എനിക്ക് സംഭവിക്കുന്നതൊക്കെ അയാൾ ആസ്വദിച്ചു കൊണ്ടേയിരുന്നു അയാളുടെ ചന്തിയുടെ വിടവ് കാണാവുന്ന വിധം ആ ടവൽ താണു പോയിരുന്നു അത് നേരെയാക്കാൻ അയാളൊട്ടു ശ്രമിച്ചുമില്ല. അയാളുടെ ഉഴിച്ചിൽകാരി പോയി എന്ന് തോന്നുന്നു അവിടെ വേറെ ആരെയും കാണുന്നില്ല.
ഋഷി തന്റെ പണി തുടങ്ങി എന്റെ മുഖത്ത് മുഴുവൻ അവന്റെ കൈകൾ ഓടി നടന്നു. മുഖത്തെ മസ്സാജ് അവൻ പതുക്കെ പതുക്കെ കഴുത്തിലേക്കും അവിടെ നിന്നും തോളിലേക്കും വ്യാപിപ്പിച്ചു എന്റെ കോളർബോണിൽ അവന്റെ വിരലുകൾ ഒരു പ്രത്യേക അനുപാതത്തിൽ മർദ്ദം ചെലുത്തി തടവി വാസ്തവത്തിൽ അത് നല്ലതായിരുന്നു. എന്റെ ഹൃദയം നോർമലായി, ശിവമണിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മൂന്നാലു ക്രീമുകൾ ഋഷി മാറി മാറി ഉപയോഗിച്ചു മസ്സാജ് ചെയ്തു അപ്പോളേക്കും ഞാൻ വളരെ റിലാക്സ് ആയി മസ്സാജ് ആസ്വദിച്ചു തുടങ്ങി ചില അവസരങ്ങളിൽ എന്റെ വായിൽ നിന്നും ഞരക്കം പുറത്തു ചാടാതെ പിടിച്ചു നിർത്താൻ ഞാൻ പാടു പെട്ടു ഋഷിയുടെ വിരലുകളിൽ എന്തോ ഒരു മാന്ത്രികത എനിക്ക് അനുഭവപ്പെട്ടു
” ഇനി അല്പമൊന്നു കമിഴ്ന്നു കിടക്കാമോ എനിക്ക് കുറച്ചു ക്രീം കഴുത്തിന് പുറകിൽ കൂടെ പുരട്ടാനുണ്ട് “. ഋഷിയുടെ വാക്കുകൾ എന്നെ മന്ത്രികലോകത്തു നിന്നും തിരികെ കൊണ്ടുവന്നു.പാതി തുറന്ന സീബ് എന്റെ സൽവാറിനെ വളരെ ലൂസാക്കിയിരുന്നു അതുകൊണ്ടു ഒരു കൈ കൊണ്ട് സൽവാറിനെ മുന്നിൽ ചേർത്ത് പിടിച്ചു എന്റെ മുലകൾ അല്പം പോലും ഋഷിയെ കാണിക്കാതെ ഞാൻ കമിഴ്ന്നു കിടന്നു, കിടന്ന കൂടെ മുഖമല്പം ചെരിച്ചു തുണിയില്ലാതെ കിടക്കുന്ന നാറിയെ നോക്കി അവൻ അപ്പോളും എന്നെ തന്നെ നോക്കി കിടന്നു. എണീറ്റ് ചെന്ന് അവന്റെ മുഖമടച്ചൊന്നു കൊടുക്കാൻ എനിക്ക് തോന്നി എങ്കിലും ഞാൻ എന്നെ നിയന്ത്രിച്ചു.
എന്റെ മുടിയിഴകൾ വീണ്ടും അവൻ മൃദുവായി ഒതുക്കി വെച്ചു ഏതോ ക്രീം എടുത്തു അവൻ എന്റെ കഴുത്തിൽ തേച്ചു തുടങ്ങി. ഞാൻ വീണ്ടും കണ്ണുകൾ അടച്ചു റിലാക്സ് മോഡിൽ ആയി അവന്റെ കൈകൾ പുറം കഴുത്തിലും പുറത്തും ഉഴിഞ്ഞു കൊണ്ടിരുന്നു പുറത്തു എന്ന് പറഞ്ഞാൽ എന്റെ ബ്രായുടെ സ്ട്രാപ്പുകൾ കിടക്കുന്നയിടം വരെ, വാസ്തവത്തിൽ ഞാൻ ഇത് ആസ്വദിച്ചു. ഓരോ ഉഴിച്ചിലിനും എന്റെ സൽവാറിന്റെ സീബ് കുറച്ചു കുറച്ചായി താഴേക്ക് പോയി ഇപ്പോൾ ബ്രായുടെ സ്ട്രാപ്പ് ഒഴിച്ചാൽ പൂർണ്ണ നഗ്നമായ എന്റെ പുറം ഋഷിയുടെ മുന്നിൽ തുറന്നു കിടന്നു.
സൽവാർ വളരെ ലൂസായ ഒരു ളോഹ പോലെയായി കുറച്ചു നേരത്തെ ഉഴിച്ചിലിനു ശേഷം ഋഷി പറഞ്ഞു മേം ഇനി തിരിഞ്ഞു കിടന്നോളു നമുക്ക് ഫ്രൂട്ട് പാക്കിടാം. ഞാൻ വീണ്ടും മലർന്നു കിടന്നു. ഋഷി എന്തൊക്കെയോ പൊടികൾ എടുത്തു കലക്കി പേസ്റ്റ് ഉണ്ടാക്കുവാൻ തുടങ്ങി. ഞാൻ തല ചെരിച്ചു മറ്റെയാളെ നോക്കി അപ്പോൾ അവിടെ ആ പെൺകുട്ടി അയാളുടെ കാലിൽ എന്തോ ഒരു ലോഷൻ തേക്കുന്നത് കണ്ടു എന്തോ എപ്പോൾ എനിക്ക് അയാൾ അത്ര പ്രശ്നമായി തോന്നിയില്ല.

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025