Kambikuttan Malayalam

Sex stories Kambikuttan kambikathakal

ശുക്ളലേപനം ഒരു അമേരിക്കൻ പ്രപ്പോസൽ

ഋഷി പേസ്റ്റുമായി വന്നു എല്ലാ പ്രാവശ്യത്തെയും പോലെ അത് വിശദീകരിക്കാൻ തുടങ്ങി. ” ഈ പേസ്റ്റ് 45 മിനുട്ടു വരെ മുഖത്ത് ഇടണം കൺ പോളയുടെ മുകളിലുൾപ്പെടെ മുഴുവൻ മുഖത്തും അപ്ലൈ ചെയ്യണം ഇതു അപ്ലൈ ചെയ്താൽ പിന്നെ കണ്ണു തുറക്കുകയോ മിണ്ടുകയോ ചെയ്യരുത് മുഖത്ത് ചുളിവ് വീഴും” ഓക്കേ അല്ലെ മാം തുടങ്ങട്ടെ?.. അവൻ അനുവാദം ചോദിച്ചു ഞാൻ മെല്ലെ തലയാട്ടി.
അവൻ എന്റെ തലയുടെ പുറകിൽ വന്നു നല്ല മുറുക്കമുള്ള കുഴമ്പ് പരുവത്തിലുരുന്ന പേസ്റ്റ് അവൻ എന്റെ മുഖത്തു പുരട്ടി തുടങ്ങി. “കണ്ണുകൾ അടച്ചോളു മാം..” ഞാൻ കണ്ണടച്ചു അവൻ എന്റെ കണ്പോളകളുടെ മുകളിൽ ശ്രന്ദയോടെ പുരട്ടി. എന്റെ മുഖം മുഴുവനും കഴുത്തിലും ഒക്കെ ഇപ്പോൾ പേസ്റ്റ് ആണ്. മുഴുവൻ ഇരുട്ട് അവിടെ വല്ലാത്ത ഒരു നിശബ്ദത എയർ കണ്ടിഷൻറെ ചെറിയ മർമരം അല്ലാതെ വേറെ ഒന്നും കേൾക്കാനില്ല ശിവമണിക്കു ജോലി തിരിച്ചുകിട്ടി ഇപ്പോൾ അയാൾ തബലയിൽ ദ്രുത താളം വായിച്ചു. എന്റെ കഴുത്തിനു ചുറ്റും തണുപ്പ് അനുഭവപ്പെട്ടപ്പോൾ ആണ് എന്റെ സൽവാറിന്റെ അവസ്ഥയെ പറ്റി ഓർത്തതു തിരിച്ചു സീബ് വലിച്ചിടാൻ ഞാൻ മറന്നു പോയിരുന്നു.
അടുത്ത് വരുന്ന പാദ ശബ്ദം വീണ്ടും എന്റെ ഹാർട്ട് ബീറ്റ് കൂട്ടി. അടുത്ത് വരുന്ന കാലൊച്ച കേട്ടു എനിക്ക് സംസാരിക്കണം എന്ന് തോന്നി പക്ഷെ ഞാൻ കാത്തിരുന്നു. മാം… ഋഷിയുടെ ശബ്‌ദം ഞാൻ കാതോർത്തു “കണ്ണ് തുറക്കുകയോ സംസാരിക്കുകയോ വേണ്ട മുഖത്തെ പേശികൾ കഴിവതും അനക്കാതെ റിലാക്സ് ആക്കി വെക്കുക ഞാൻ മേമിനു എപ്പോൾ ഹാൻഡ് മസാജും ലെഗ് മസാജും തരാൻ പോകുകയാണ് “. വേണ്ടാ…! എന്റെ തലച്ചോറിനുള്ളിൽ ഞാനലറി പക്ഷെ ശബ്ദം വെളിയിൽ വന്നില്ല.
മേം ഞാനിപ്പോൾ ആന്റി ടാൻ മേടത്തിന്റെ കൈയിൽ പുരട്ടാൻ പോവാണ് ഇത് സൺടാൻ (വെയിൽ കൊണ്ട് ശരീരത്തിൽ വരുന്ന ഒരു ബ്രൗൺ കളർ) കളയുവാൻ നല്ലതാണു. ഇത് പറഞ്ഞവൻ എന്റെ രണ്ടു തോളത്തും പിടിച്ചു മുകളിലേക്കുയർത്തി ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു കാൽ രണ്ടും താഴേക്ക് തൂക്കിയിട്ടു. എനിക്ക് ഒരു വസ്തുവും കാണാൻ കഴിയുന്നില്ല എനിക്ക് വേറെ ഒന്നും ചെയ്യാനില്ല പക്ഷെ ഞാൻ ചെവി വട്ടം പിടിച്ചിരുന്നു.
പെട്ടന്ന് എന്റെ സീബ് വലിച്ചു താക്കുന്ന ശബ്‌ദം എന്റെ കാതിൽ നിറഞ്ഞു എന്റെ സീബ് പുറകിൽ നിന്ന് മുഴുവൻ വലിച്ചു താഴ്‌ത്തി എപ്പോൾ സൽവാർ രണ്ടു വശങ്ങളിലേക്കും പപ്പാതിയായി തുറന്നു കിടന്നു. എന്റെ നഗ്നമായ പുറത്തു തണുത്ത കാറ്റടിച്ചു എന്റെ രോമങ്ങൾ എണീറ്റു നിന്ന് വിറച്ചു. “മേഡം മേഡത്തിന്റെ ഫുൾ സ്ലീവ് സൽവാർ ആയതു കൊണ്ട് ആന്റി ടാൻ പുരട്ടാൻ പറ്റില്ല നമുക്ക് അത് പുരട്ടി തീരുന്നവരെ ടോപ് ഒന്നൂരി വെക്കാം”

The Author

കിച്ചു..✍️

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025