Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുലേഖയും മോളും 5

സുലേഖയും മോളും 5

Sulekhayum Molu Part 5 | Author : Amal Srk | Previous Part

 

ഈ കഥയുടെ കഴിഞ്ഞ ഭാഗത്തിന് നിങ്ങളിൽ നിന്നും മികച്ച രീതിയിലുള്ള പ്രോത്സാഹനമാണ് ഉണ്ടായിവന്നിട്ടുള്ളത്. അതെനിയും തുടരുക.
പുതിയ വായനക്കാരോട് പറയാനുള്ളത് ഇതാണ്.

ഈ കഥയുടെ ആദ്യഭാഗം മുതൽ വായിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നത് വഴി ഈ ഭാഗം നിങ്ങൾക്ക് കൂടുതൽ ആസ്വദിക്കാൻ സാധിക്കും.

*****

സമയം വൈകുന്നേരം 6 മണിയായി. കിളവന്മാരെല്ലാം കുളിച്ചു റെഡിയായി. ഈസമയം സുലേഖ രാത്രി കഴിക്കാനുള്ള ആഹാരം തയ്യാറാക്കുകയാണ്. ചോറും, കറിയും കരിമീൻ പൊരിച്ചതുമൊക്ക ഉണ്ടാക്കിവച്ചു.

എടി.. സുലേഖ.. സമയം 7 മണിയാവാറായി എനിയും ചായ ഉണ്ടാക്കിയില്ലേ..?

ഭാസ്കരൻ വിളിച്ചു ചോദിച്ചു.

സുലേഖ വേഗംതന്നെ ചായയും പലഹാരങ്ങളും ടീപ്പോയിൽ നിരത്തി. മുലകച്ചയും പാവാടയുമാണ് സുലേഖയുടെ വേഷം.

ഗോപാലൻ അവളെ പിടിച്ച് തന്റെ മടിയിലിരുത്തി. അവൾ ചായ കപ്പെടുത്ത്‌ ഊതി തണിച് അയാൾക്ക് കുടിക്കാൻ കൊടുത്തു. അയാൾ സന്തോഷത്തോടെ അത് കുടിച്ചു.

അവൾ അയാളുടെ മടിയിൽ നിന്നും എഴുനേൽറ്റു.
ഞാൻ പോയി കുളിച് ഫ്രഷായിട്ട് വരാം..
സുലേഖ പറഞ്ഞു.

കൃഷ്ണൻ : ഞങ്ങള് കുളിപ്പിച്ചു തരണോ..?

അവരെ നോക്കി പുഞ്ചിരിച്ചു.
ഏയ്‌.. വേണ്ട.. ഞാൻ കുളിച്ചോളാം നിങ്ങള് റസ്റ്റ്‌ എടുക്ക്..
സുലേഖ കുളിക്കാൻ ചെന്നു.

അല്പ സമയത്തിന് ശേഷം
സുലേഖ കുളിച് ഒരു മാക്സിയുമിട്ട് അവരുടെ അടുത്തേയ്ക്ക് ചെന്നു.

അവളുടെ സോപ്പിന്റെ ഗന്ധം അവരെ മത്തു പിടിപ്പിച്ചു.

ഭാസ്കരൻ ഫ്രിഡ്ജിൽ നിന്നും ഒരു സ്കോച് ബോട്ടിൽ എടുതുകൊണ്ട് വന്ന് എല്ലാവർക്കും ഓരോ ഗ്ലാസ്സ് വീതം ഒഴിച്ചുകൊടുത്തു.

ആരും ഓവറാക്കേണ്ട.. കേട്ടോ.. രാത്രി ഇവളെ അടിച്ചു പൊളിക്കാനുള്ളതാ..

അയാൾ മുന്നറിയിപ്പ് നൽകി.

നിനക്ക് വേണോഡി.. കൃഷ്ണൻ ചോദിച്ചു.

വേണ്ടെന്നവൾ തലയാട്ടി.

ശേഷം ഓരോരുത്തരായി സ്കോച് എടുത്തു കുടിച്ചു.

വാസു : ട്ടെച്ചിങ്‌സ് ഒന്നും ഇല്ലെ..?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025