Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിന്ദുച്ചേച്ചി 2

അവ്യക്തമായ ചലനത്തിന് മെല്ലെ മെല്ലെ വ്യക്തതയേറിയപ്പോൾ വിജയിയുടെ ഭാവത്തിൽ ചേച്ചി ഊറിച്ചിരിച്ചു. എന്റെ ചന്തിമേലിരുന്ന കൈകൾ തുടകൾക്കിടയിലൂടെ താഴേക്കിഴഞ്ഞു. കുറേ നേരം അവിടെ എന്തോ പരതി. പിന്നെ എന്റെ ഉണ്ടകൾ തപ്പിപ്പിടിച്ച് ഒറ്റ ഞെക്ക്!
“ അമ്മച്ചിയേ…” ഞാൻ നിലവിളിച്ചുപോയി. അതുകേട്ട് അവർ ഇളകിച്ചിരിച്ചു.
“ ഹഹ… അങ്ങനെ അലറെടാ കുണ്ണമോനേ… എന്തു രസാടാ അത് കേക്കാൻ… തന്തേടെ മോൻ തന്നെ!” അച്ഛനെപ്പറ്റി കേട്ടതും ആ അവസ്ഥയിലും ഞാനൊന്ന് ഞെട്ടി. പിന്നെ കടിമൂത്ത അവസ്ഥയിൽ അവരുടെ വായിൽനിന്ന് ഉതിർന്നുവീണ ജല്പനമാണെന്ന് സമാധാനിച്ചു.
മെല്ലെ ആ തുടകളിൽ പിടിച്ച് അടി തുടങ്ങി. ഇരുമ്പുലക്ക പോലെയുള്ള എന്റെ പെരുമ്പാമ്പ് ആ ബിന്ദുപ്പൂറിൽ തിങ്ങിഞരിഞ്ഞ് കയറിയിറങ്ങി. കീഴേക്ക് നോക്കിയപ്പോൾ കുണ്ണത്തല വരെ ഊരിവരികയും പിന്നെയാ കിന്നരിപ്പൂറിലേക്ക് വീണ്ടും ആഞ്ഞ് കുതിച്ചുകൊണ്ടുമിരിക്കുന്നു. വിരിച്ചുവച്ചേക്കുന്ന ആ തുടകൾക്കിടയിൽ ഒരു ശബ്ദത്തോടെ എന്റെ അരക്കെട്ട് പതിക്കുന്നു. ഞങ്ങളുടെ അരക്കെട്ടുകളുടെ ഇടവിട്ടുള്ള കൂട്ടിമുട്ടലിനൊപ്പം എന്റെ കുണ്ണ ഗ്രീസിട്ടപോലെ ‘പുഴ്സു’ന്ന് ആ അരുമപ്പൂറ്റിൽ കയറിയിറങ്ങുന്ന ശബ്ദവും പിന്നെ ഓരോ അടിക്കും എന്റെ കൊട്ടത്തേങ്ങകൾ അവരുടെ പൂറ്റിന്റെ അടിയിൽ വന്നടിക്കുന്ന ടപ്പ്… ടപ്പ്… ശബ്ദവും. ആണിന്റെയും പെണ്ണിന്റെയും ഇണചേരലിന്റെ ആകെ തുകയായ നാദങ്ങൾ ആ മുറിയെ സംഗീതമയമാക്കി.
ചേച്ചിയെന്റെ അടിയിൽ കിടന്ന് പുളഞ്ഞു. എന്തൊക്കെയോ പുലമ്പി. അവരുടെ ഇരുവശത്തും കൈക്കുത്തി നിന്ന് ആഞ്ഞടിക്കവേ മുന്നിൽകിടന്ന് തുള്ളിത്തെറിക്കുന്ന ആ പാൽക്കുടങ്ങളിൽ ഞാൻ വീണ്ടും പിടുത്തമിട്ടു. മുകളിലേക്കുയർന്ന് കൂമ്പിനിൽക്കുന്ന ഞെട്ടുകളിലൊന്നിനെ ചപ്പിവലിച്ച് മറ്റേതിനെ ഞെക്കിക്കുഴച്ചു.
ഞങ്ങളുടെ ശരീരങ്ങൾ സംഭോഗത്തിന്റെ വിയർപ്പിൽ കുളിച്ചു. എന്നിട്ടും ഞാൻ തളരുകയായിരുന്നില്ല. മേൽക്കുമേൽ ഉന്മത്തനാവുകയായിരുന്നു. ഏറെക്കാലത്തെ ആഗ്രഹമാണ് ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്നത്. മനസ്സിലാഗ്രഹിച്ച പെണ്ണിനെ കളിക്കാൻ കിട്ടിയിരിക്കുന്നു. അതും ബലം പ്രയോഗിച്ചല്ല, എല്ലാം മറന്ന് അവരും അടിയ്ക്കുകിടന്ന് സഹകരിക്കുന്നു. അരക്കെട്ട് പൊക്കിതന്ന് പ്രോത്സാഹിപ്പിക്കുന്നു. കാമവികാരത്താൽ ഞെളിപിരികൊണ്ട് തലയിട്ടുരുട്ടുന്നു. കണ്ണടച്ച് പല്ല് കടിച്ചുപിടിച്ച് എന്തൊക്കെയോ പുലമ്പുന്നു. എന്റെ ഓരോ അടിയ്ക്കും വെട്ടിവിറയ്ക്കുന്നു.
“ ആഹ്… ഹാഹ്… ആആഹ്.. സുഖം കിട്ടുന്നുണ്ടോ മോനേ? എനിക്കെന്തൊരു സുഖമാടാ മുത്തേ…” ബിന്ദുചേച്ചി മതിമറന്ന് പറഞ്ഞുപോയി. അതുകേട്ട് എന്റെ സിരകളിലും ആനന്ദം അലതല്ലി.
“ ഹ്ഹാഹ്… ഉണ്ടെടി ചേച്ചി… എന്റെ ബിന്ദുചരക്കേ… എന്തൊരു സുഖാടി നിന്നെ കളിക്കാൻ… ആഹ്ഹ്ഹ്… മ്മേ..” തെറിച്ചുനിൽക്കുന്ന മുലഞെട്ടുകളെ ഞരടി ഞാനവരിൽ ആവേശം നിറച്ചു. എങ്കിലും അപ്പോഴുമവർക്ക് നേരത്തത്തെ പോലെ ബുദ്ധിമുട്ടുണ്ടാകാതെ ഞാൻ നിർത്തി നിർത്തിയായിരുന്നു അടിച്ചുകൊണ്ടിരുന്നത്. എന്നാൽ അവിടെ കടിയിളകി കഴിഞ്ഞ പെണ്ണിന് പിന്നെ ആവശ്യം ആ ബുദ്ധിമുട്ടാണെന്ന് എനിക്ക് അന്ന് അറിയില്ലായിരുന്നു. അവരെ ആ പതിഞ്ഞ താളത്തിലും മെല്ലെ സുഖിപ്പിച്ച് കൊല്ലാതെകൊല്ലുന്ന എന്നെ സുഖത്തിന്റെ പൂർണ്ണയ്ക്കായി ബിന്ദുചേച്ചി തെറി വിളിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025