Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിന്ദുച്ചേച്ചി 2

“ പിന്നെ.. മോൻ പറഞ്ഞ ഓരോ കാര്യോം അക്ഷരംപ്രതി സത്യാ… രണ്ടുപേർക്ക് പരസ്പരം ഇഷ്ടം തോന്നിയാൽ പിന്നെ പ്രായമൊരു പ്രശ്നമേ ആകാമ്പാടില്ല… ആരെങ്കിലും ആ പേരിൽ അവരെ പരസ്പരം അകറ്റാൻ നോക്കുന്നതാ ക്രൂരത” അതുപറഞ്ഞ് അവർ പിന്നിലേക്ക് ചാരിയിരുന്നു. മനപ്പൂര്‍വ്വമാണോ അറിയാതെയാണോന്ന് അറിയില്ല. ആ ഇരുപ്പിലവർ നടുവളച്ചു നെഞ്ച് തള്ളിപ്പിടിക്കുന്ന മാതിരി. ആ നനുത്ത നൈറ്റിക്കുള്ളിൽനിന്നും അവരുടെ ഷേയ്പ്പൊത്ത് മുഴുത്ത മുലകൾ മുന്നിലേക്ക് തള്ളി എന്നെ പോരിന് വിളിക്കുന്ന പോലെ. അത് കണ്ടെന്റെ കുട്ടൻ നല്ല കമ്പിയായി. ബുക്ക് മടിയിൽ വച്ചേക്കുന്നതിനാൽ ബിന്ദുചേച്ചിയ്ക്കത് കാണാനൊക്കില്ലെന്ന ആശ്വാസം മാത്രം. ചേച്ചിയങ്ങനെ കുറേനേരം ചാരിക്കിടന്ന് എന്തോ ചിന്തിച്ചുകൊണ്ടിരുന്നു. പിന്നെ സമൃദ്ധമായ അവരുടെ മുടിക്കെട്ടിനെ മുന്നിലേക്കെടുത്തിട്ട് അതിന്മേൽ കയ്യോടിച്ച് ചിരിച്ച് പറഞ്ഞു.
“ പക്ഷേ വിപിന് വിപിന്റെ കൺസെപ്റ്റിലുള്ള പെണ്ണുങ്ങളെ കിട്ടാത്തതുകൊണ്ട് വല്യ ബുദ്ധിമുട്ടായിരിക്കും, അല്ലേ? എനിക്കറിയാം.. മ്ഹ. മ്… ” അവരൊരു കള്ളച്ചിരി ചിരിച്ചു. പിന്നെയും ആ മുഖത്തൊരു മന്ദസ്മിതവും നോട്ടവും. കാര്യങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ ഭംഗിയായി പോവുകയാണെന്നത് എനിക്ക് വിശ്വസിക്കാനായില്ല. ചേച്ചിയും ഇതൊക്കെ എന്തുദ്ദേശിച്ചാ പറയുന്നതെന്ന് തീർത്തുമങ്ങോട്ട് പിടികിട്ടുന്നില്ല. ഇനി ഒരുപക്ഷേ ഞാൻ അവരെ ടൂൺ ചെയ്യാൻ നോക്കുന്ന പോലെ ചേച്ചി എന്നേം?! എനിക്കുമൊരു ആവേശവും രസവും. മനസ്സിന്റെയും നാവിന്റെയും നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്ന പോലെ. അരക്കെട്ടിലും ഒരിളക്കം. അവനെ അവിടെ അമർത്തി വച്ചേക്കുന്നതിനാൽ അടിവയറ്റിൽ വല്ലാത്തൊരാന്തൽ. ഞാൻ മെവ്ലെ തലതിരിച്ച് അമ്പിളിയെ നോക്കി. അവൾ സോഫയിൽ മുഖം പൂഴ്ത്തികിടക്കുന്നു. കൊച്ചുടിവിയും കണ്ട് എപ്പഴേയവൾ ഉറക്കം പിടിച്ച് കഴിഞ്ഞിരുന്നു. ഇതുതന്നെ അവസരം. രണ്ടു കല്പിച്ച് ഞാൻ അടുത്ത പടിയിലേക്ക് കടന്നു.
“ പറഞ്ഞെ സത്യമാ ചേച്ചി…” വെള്ളമിറക്കി എന്റെ തൊണ്ട നനച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“ എന്നാൽ കിട്ടിയവരിൽ പലരോടും തോന്നിയിട്ടുണ്ട്… പക്ഷേങ്കി…. എങ്ങനെയാ അത് പറയുക! അവരേക്കാൾ പ്രായം കുറഞ്ഞ ഒരു ചെക്കൻ.. ഒന്നിങ്കിലൊരു വട്ടൻ, അല്ലെങ്കി തനിവഷളൻ. ഇങ്ങനെയൊക്കെ അല്ലേ അവര് കരുതൂ..” ഞാൻ വിഷമത ഭാവിച്ചു.
“ എന്നാലും മനസ്സിലാഗ്രഹിച്ച പെണ്ണിനോട് ഒന്നും പറയാൻ കഴിയാതെ… മനസ്സൊന്ന് തൊറക്കാൻ കഴിയാതെ… വല്ലാത്തൊരു വീർപ്പുമുട്ടലാ അത്… ചേച്ചിയ്ക്ക് മനസ്സിലാവില്ല.” ഞാൻ അവരുടെ കണ്ണുകളിൽ നോക്കിതന്നെയാണ് അത് പറഞ്ഞത്. മുഖത്തൊരു വിരഹകാമുകന്റെ മൂഞ്ചിയ ഭാവം കൊണ്ടുവരാൻ ശ്രമിച്ചു. അവർ അതുകണ്ട് അനുകമ്പയോടെ ചെറുകെ ചിരിച്ചു. മനോഹരമായ… തെല്ല് കുസൃതി നിറഞ്ഞ ചിരി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025