Kambikuttan Malayalam

Sex stories Kambikuttan kambikathakal

ബിന്ദുച്ചേച്ചി 2

മറ്റൊന്നും ചെയ്യാനാവാത്തതു കൊണ്ട് ചേച്ചി മോട്ടർ ഓൺ ചെയ്ത് മടങ്ങിവന്നപ്പോൾ എന്റെ മുഴുപ്പ് കാണരുതെന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു. പക്ഷേ കസേരയിൽ വന്ന് ഇരിക്കുമ്പോൾ അവരെന്റെ എന്റെ അരക്കെട്ടിലേക്ക് ഇടംകണ്ണിട്ട് നോക്കിയുന്നുണ്ടായിരുന്നു. ആ മുഖത്ത് അപ്പോഴൊരു പുഞ്ചിരി ഉണ്ടായിരുന്നില്ലേന്ന് എനിക്ക് തോന്നി.
പെട്ടെന്ന് ഞാൻ ബിസ്ക്കറ്റ് താഴെയിട്ട് ബുക്കെടുത്തു. അത് എന്റെ മടിയിൽ വച്ച് മുഴുപ്പ് ഒളിപ്പിച്ചു. ബിന്ദുചേച്ചി അതുകണ്ട് അർത്ഥംവച്ചൊരു ചിരി ചിരിച്ചു. പിന്നെ പ്ലേറ്റീന്ന് ഒരു ബിസ്ക്കറ്റെടുത്ത് എനിക്കുനേരെ ചാഞ്ഞ് എന്റെ വായിലേക്ക് വച്ചുതന്നു. തെല്ലൊരു അമ്പരപ്പോടെ ഞാനത് കഴിച്ചു. എനിക്ക് വായിൽ വച്ചുതരാൻ ചേച്ചി നന്നായി കുനിഞ്ഞപ്പോൾ എനിക്ക് കാണേണ്ടതല്ലാം പുറത്തുവന്നു. അവരുടെ നൈറ്റിയുടെ താഴ്ന്ന കഴുത്തിനുള്ളിലൂടെ കാണാവുന്ന മുക്കാലും തള്ളിയ അവരുടെ കൊഴുത്ത മുലക്കുടങ്ങൾ എനിക്കുനേരെ തള്ളിവന്നു. അതും നല്ല അയവോടെ! ബ്രായുടെ ഛായ കാണാമെങ്കിലും അതിന്റെ കൊളുത്തിട്ടിട്ടില്ലെന്ന് വ്യക്തം.
ആകൃതിയൊത്തയാ മാതളഗോളങ്ങൾക്ക് ഇടയിലുള്ള ഇരുണ്ട വിടവ് അവരുടെ നൈറ്റിക്കുള്ളിലേക്ക് പോവുന്നത് മത്തുപിടിപ്പിക്കുന്ന കാഴ്ച തന്നെയായിരുന്നു. എന്റെ അരക്കെട്ടിലിരുന്ന ബുക്ക് പലതവണ താഴെനിന്ന് കിട്ടിയ ബലത്താൽ വെട്ടി. ഞാൻ നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ചേച്ചി ഒന്നും സംഭവിക്കാത്തതുപോലെ എന്നെ ബിസ്ക്കറ്റ് തീറ്റിച്ചുകൊണ്ടിരുന്നു. എന്നാലും ആ മുഖത്തൊരു ഗൂഢസ്മിതമില്ലേ എന്നൊരു സംശയം. ബിസ്ക്കറ്റ് തീർന്ന് അവരുടെ വിരലുകൾ എന്റെ ചുണ്ടിനുള്ളിൽ കടന്ന് ഉമിനീർ പറ്റിയപ്പോൾ ചേച്ചി ചെറുനാണത്തോടെ കൈ വലിച്ചു. പിന്നെ നൈറ്റി നേരേയിട്ട് നിവർന്നിരുന്നു.
“ വിപിന് കോളേജിൽ ലൈനൊന്നുമില്ലേ?” പെട്ടെന്നായിരുന്നു ആ ചോദ്യം. അപ്രതീക്ഷിതവും. ഞാൻ മിഴിച്ചിരിക്കുന്നത് കണ്ട് അവർ ചിരിച്ചു.
“ ലൈൻ… എന്തേ കേട്ടില്ലേ? ഇയ്യോടാ എന്തൊരു പാവം! ഇള്ളക്കുട്ടി.. ഒന്നുമറിയില്ല.” അവരെന്നെ കളിയാക്കി.
ഞങ്ങളുടെ സംസാരത്തിലെയാ വഴിത്തിരിവ് എന്നെ അത്ഭുതപ്പെടുത്തി. ബിന്ദുചേച്ചി ആദ്യമായിട്ടാ എന്നോട് ഇത്ര ഓപ്പണായി സംസാരിക്കുന്നത്. അതിനി എന്റെ പാന്റിന്റെ മുൻഭാഗത്തെ കൂടാരംകെട്ട് കണ്ടാണോന്ന് എനിക്ക് സംശയമായി. എന്നാലും അല്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചു. എന്നോട് ഇന്നലെ മുതലേ അല്പം ഫ്രണ്ട്ലിയായി ഇടപെട്ട് തുടങ്ങിയിരുന്നല്ലൊ. അതിന്റെ തുടർച്ചയായി ഏതൊരാളും എന്റെ പ്രായമുളള ഒരു പയ്യനോട് ചോദിക്കുന്നതേ ചേച്ചിയും ചോദിച്ചുള്ളു.
എന്നാലും മനസ്സിനൊരു ഇളക്കം. ഇനിയൊരുപക്ഷേ ബിന്ദുചേച്ചി എനിക്ക് വേണ്ടിയിരുന്നയാ ഓപ്പണിംഗ് ഇട്ടുതന്നതുമായിക്കൂടേ? എന്തായാലും തിരിച്ചുമൊന്ന് എറിഞ്ഞുനോക്കാം. ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ?! പക്ഷേ അധികം ഓവറാക്കാതെ വേണം ചേച്ചിയുടെ മനസ്സിലിരിപ്പ് അറിയാൻ. ഞാൻ വളരെ സൂക്ഷ്മതയോടെ അടുത്ത ബോളെറിഞ്ഞു.
“ ഓ… നമ്മളെയൊക്കെ ആര് നോക്കാനാ ചേച്ചി?” തെല്ലൊരു വൈഷമ്യം ഭാവിച്ച് ഞാൻ പറഞ്ഞു.
“ ഓ… പിന്നെ പിന്നെ! അതു ചുമ്മാ.. വിപിനെപോലെ കാണാനൊരു ചുള്ളൻ ചെക്കന് കോളേജിൽ ക്വട്ടേഷനൊന്നുമില്ലെന്ന് പറഞ്ഞാ ഞാൻ വിശ്വസിക്കൂല… അതിനു വേറെ ആളെ നോക്കിയാ മതി. കേട്ടോ…” ചേച്ചി ചിരിച്ച് തലയാട്ടി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025