Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

അച്ചായൻ കുളിക്കാൻ ആയി എഴുന്നേറ്റു സുമിത്രയേ കാണുമ്പോൾ അയാളുടെ വല്ലാത്ത ആഗ്രഹം വീണ്ടും വീണ്ടും ഇരച്ചു കയറി. പക്ഷേ കുട്ടി നിൽക്കുമ്പോൾ എല്ലാം കണ്ട്രോൾ വേണം അയാൾ ശാന്തനായി നിന്നു. എന്നിട്ട് കുളിക്കാൻ ആയി പോയി. അപ്പോഴേക്കും സുമിത്ര ആഹാരം എല്ലാം റെഡി ആക്കി വെച്ച് ഡിഗ്നിങ് ടേബിളിൽ നിരത്തി. കാവ്യ അപ്പോഴും ഉമ്മറത്തു ഒറ്റയ്ക്ക് ഇരുന്നു കളിക്കുക ആയിരുന്നു. കുളിമുറി വീടിന്റെ പിറകിൽ ആണ് അയാൾ കുളി കഴിഞ്ഞു കയറി വരുന്നത് അടുക്കളയിൽ കൂടെ ആയത് കൊണ്ട് അടുക്കളയിൽ സുമിത്ര നിൽപ്പൂണ്ടായിരുന്നു. സുമിത്രയേ കണ്ടു അയാൾ നിന്ന് അവളുടെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി നിന്നു. ആ രണ്ട് കണ്ണുകളും ഒരു നിമിഷം ഇടഞ്ഞു.

സുമിത്ര :എന്താ ഇങ്ങനെ നോക്കുന്നത്..

അച്ചായൻ :ശെരിക്കും വീഡിയോ കാൾ കാണുന്നതിലും ഭംഗി ആണ് നിന്നെ നേരിട്ട് കാണുന്നത്.

സുമിത്ര : ഓഹ്ഹ് ചുമ്മാ എന്നേ സുഖിപ്പിക്കാൻ വേണ്ടി പറയുവല്ലേ… സത്യത്തിൽ എനിക്ക് നല്ല പേടി ഉണ്ട് അച്ചായാ.. എനിക്ക് തന്നെ അറിയില്ല ഞാൻ എങ്ങനെ ആണ് ഇതിനൊക്കെ ഓകെ പറഞ്ഞു എന്നത്..

അച്ചായൻ :മോൾക്ക് ശരീരത്തിന് ആ സുഖം വേണം അതുകൊണ്ട് ആണ് മോളെ. അതിനു മോള് പേടിക്കണ്ട കാര്യം ഒന്നുമില്ല..

സുമിത്ര :അതല്ല അച്ചായ എനിക്ക് അറിയാം സുധിയേട്ടൻ എന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന്. അതിൽ എനിക്കും കുറവ് ഒന്നുമില്ല പക്ഷേ എനിക്ക് എന്തോ ഞാൻ ചെയ്യാൻ പൊകുന്ന കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത മനോ വിഷമം…

അച്ചായൻ :മോള് നല്ലൊരു കുടുംബ സ്ത്രീ ആയത് കൊണ്ട് ആണ് അങ്ങനെ ഒക്കെ ചിന്തിക്കുന്നത് എനിക്ക് അത് മനസ്സിൽ ആകും. പക്ഷേ എല്ലാ കാര്യത്തിലും നമ്മളെ മനസ്സിൽ ആക്കുന്ന ഒരു പാർട്ണർ വേണം. മോൾക്ക് ആവശ്യം സെക്സ് ആണെങ്കിൽ അത് നന്നായി തെരാൻ കഴിയണം. അത് അവന്റെ തെറ്റ് ആണ് മോൾടെ അല്ല പിന്നെ മോൾക്ക് അത് ആഗ്രഹിക്കാം കാരണം എല്ലാവർക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട്…

സുമിത്ര :ഉം…

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025