Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമിത്രയുടെ സുഷിരങ്ങൾ

അച്ചായൻ :എനിക്ക് മനസ്സിൽ ആകും നിന്റെ പ്രശ്നങ്ങൾ എല്ലാം. മോള് ഒന്ന് കൊണ്ടും അതിൽ ഭയപ്പെടേണ്ട നമ്മളുടെ ഈ ബന്ധം പുറത്ത് ആരും അറിയില്ല..

സുമിത്ര :എനിക്ക് പേടി മോൾടെ കാര്യത്തിൽ ആണ് അറിയാതെ എങ്ങാനും വായിൽ നിന്ന് പോയാൽ ഏട്ടൻ പിന്നെ എന്നേ വെച്ചേക്കില്ല..

അച്ചായൻ :ഒന്നും ഉണ്ടാകില്ല മോളെ അതുകൊണ്ട് അല്ലേ ഞാൻ കൈയിൽ എടുത്തത്. നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല.

സുമിത്ര :അല്ല എനിക്ക് എന്തോ സമ്മാനം ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ട്…

അച്ചായൻ :ഉണ്ട് ഒരു മിനിറ്റ് നീ ഇവിടെ നിൽക്കു…

അയാൾ അകത്തു പോയി ഒരു കവർ എടുത്തു കൊണ്ട് വന്നു. അതിൽ ചെറിയൊരു ബോക്സിൽ നിന്ന് അയാൾ ഒരു സ്വർണ്ണ പാദസ്വരം എടുത്തു അവളെ കാണിച്ചു. അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ വല്ലാണ്ട് തിളങ്ങി.

അച്ചായൻ :നർത്തകിക്ക് എന്റെ വക ഒരു പാദസ്വരം. ഞാൻ ആലോചിച്ചു കുറെ പിന്നെ മനസ്സിൽ ആയി നർത്തകിമാരുടെ ഭംഗി അവരുടെ കാലുകളുടെ ചലനം ആണ്. ആ കാലിന്റെ ഭംഗിക്ക് ഞാൻ മോൾക്ക്‌ വേണ്ടി വാങ്ങിയത് ആണ്..

അവൾ അത് കൈയിൽ വാങ്ങി തിരിച്ചു മറിച്ചു നോക്കി..

സുമിത്ര :ഗോൾഡൊ….

അവളുടെ കണ്ണ് തെള്ളി..

അച്ചായൻ :അതേ എന്റെ പൊന്നൂസിന് അല്ലേ അപ്പോൾ പൈസ ഒന്നും നോക്കിയില്ല.. നീ ഒന്ന് കെട്ടിക്കേ ഞാൻ ഒന്ന് നോക്കട്ടെ.

സുമിത്ര :ഇപ്പോൾ മോള് ഉണ്ട് അപ്പുറത്ത്, അതുകൊണ്ട് രാത്രി ഇടാം..

അച്ചായൻ :അത് മതി….

സുമിത്ര കൈ രണ്ടും അയാളെ കാണിച്ചു പറഞ്ഞു.

സുമിത്ര :ദെ ഇത് കണ്ടോ കുപ്പി വള ഇതായിരുന്നു എന്റെ എല്ലാം…

അച്ചായൻ :മോൾക് വേറെ സ്വർണം ഇല്ലേ…?

സുമിത്ര :ഉണ്ടായിരുന്നു ഏട്ടൻ വാങ്ങി തന്നത്.. അതാണ് അപ്പുറത്തെ ചേച്ചിയുടെ അവസ്ഥയിൽ ഞാൻ എടുത്തു പണയം വെക്കാൻ കൊടുത്തത്. ഇനി ആരേലും ചോദിച്ചു വന്നാലോ എന്ന് കരുതി അച്ചായൻ തന്ന പൈസയ്ക്ക് അത് തിരികെ എടുത്തു ഷെൽഫിൽ വെച്ചു..

അച്ചായൻ :ആഹ്ഹ അത് നന്നായി ഇനി ആരും ചോദിച്ചു വേരില്ലല്ലോ.

The Author

അജിത് കൃഷ്ണ

Always cool😘😘😘
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025