Kambikuttan Malayalam

Sex stories Kambikuttan kambikathakal

സുമതിയും ലേഖയും 1

സുമ… അമ്മ എന്താ ഈ പറയുന്നേ അവൾ ദേഷ്യത്തോടെ ചോദിച്ചു.. ഒരിക്കലും അവൾ ദേവകിയുടെ വാക്കിന് എതിരെ സംസാരിക്കാൻ തയാറായിരുന്നില്ല പക്ഷെ അപ്പോൾ അവളുടെ ഉള്ളിൽ നിന്നും അങ്ങനെ സംഭവിച്ചു..

ദേവകി.. ജയയുടെ മകൻ രാഹുൽ അവിടെ ഉള്ളതല്ലേ പോരാത്തതിന് ദിവ്യ മോൾ അവന്റെ മുറപ്പെണ്ണും തമ്മിൽ ഇഷ്ടം ഉണ്ടെങ്കിൽ നമുക്ക് അവരുടെ കെട്ടു നടത്താം.. അവളെ കണ്ടാൽ ആരും ഒന്നു നോക്കി പോകും നിന്നെ പോലെ തന്നെ അല്ലേ അവളും..

അതു കേട്ടപ്പോൾ സുമ ചെറുതായി ഒന്നു നാണിച്ചു ചിരിച്ചു…

സുമ… അതിനു അവൾക്കു 17 വയസ്സല്ലേ ആയുള്ളൂ….

ദേവകി.. അതാ ഞാൻ പറഞ്ഞു വന്നത് അവളുടെ പഠിത്തം കഴിഞ്ഞു മതി കെട്ടൊക്കെ.. പക്ഷെ രണ്ടു പേരും ഒരു വീട്ടിൽ നിന്നാൽ ശരിയാകില്ല അവൻ ഇവിടെ വന്നു നിൽക്കട്ടെ നമുക്കും ഒരു കൂട്ടാവുമല്ലോ..

സുമ… അതിനു ജയ ചേച്ചി സമ്മതിക്കുമോ അവനെ ഇവിടെ നിൽക്കാൻ.. അതുമല്ല അവനും തോന്നണ്ടേ..

ദേവകി… ജയയോട് ഞാൻ പറയാം കാര്യങ്ങൾ.. അവനു ഇവിടെ ഒരു കുറവും വരാതെ ഞാൻ നോക്കി കൊള്ളാം.. നീ ഇപ്പോൾ തന്നെ ജയയെ വിളിച്ചു എനിക്ക് തന്നെ ഞാൻ പറയാം…

സുമ ജയയെ വിളിച്ചു ദേവകിക്കു കൊടുത്തു..

ദേവകി ജയയോട് കാര്യങ്ങൾ പറഞ്ഞു അവൾ സമ്മതിച്ചു..

സുമ.. രാഹുലിനെ വിളിച്ചു വിശേഷങ്ങൾ ചോദിച്ച ശേഷം രാഹുലിന്റെ സമ്മതം ചോദിച്ചു..

രാഹുൽ… എനിക്ക് ജോലിക്ക് പോകാൻ അവിടെ നിന്നാൽ എളുപ്പം ആണ്.. എന്നാലും ചിലപ്പോൾ ഒക്കെ ഞാൻ വരുമ്പോൾ ലേറ്റ് ആകും അങ്ങനെ വന്നാൽ അമ്മൂമ്മക്കും അമ്മായിക്കും ഒക്കെ അതൊരു ബുദ്ധിമുട്ട് ആകില്ലേ..

സുമ.. നിനക്ക് ഒരു ബുദ്ധിമുട്ടും വരാതെ ഞാൻ നോക്കി കൊള്ളാം.. എന്താ അതു പോരെ ഞങ്ങൾ രണ്ടു പെണ്ണുങ്ങൾ മാത്രം ആണ് ഇവിടെ ഉള്ളത് രാത്രി ഒരാവശ്യം വന്നാൽ ഞങ്ങൾ ആരെ വിളിക്കും അതാണ് നിന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞത്..

രാഹുൽ… ശരി.. ഞാൻ അടുത്ത ആഴ്ച അങ്ങോട്ട്‌ വരാം ബാക്കി എല്ലാം നേരിൽ കണ്ടു പറയാം ഞാൻ ഇപ്പോൾ പുറത്താണ്..

സുമ… എന്താ രാത്രി ആയിട്ടും വീട്ടിൽ കയറാതെ കറങ്ങി നടക്കയാണല്ലേ..

രാഹുൽ… ഹേയ് അതൊന്നും അല്ല ഇന്ന് എന്റെ കൂടെ വർക്ക് ചെയ്തിരുന്ന ഒരാൾ റിസൈൻ ചെയ്തു പോകുന്നു.. അയാളുടെ ഒരു പാർട്ടി നടക്കുന്ന സമയത്താണ് അമ്മായി വിളിച്ചത് ഒകെ പിന്നെ കാണാം.. അവൻ കാൾ കട്ടാക്കി..

അവൾ വിവരങ്ങൾ ദേവകിയോട് പറഞ്ഞ ശേഷം മുറിയിലേക്ക് പോയി രാഘവനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…

രാഘവൻ.. എടീ അവൻ ഇപ്പോൾ എവിടെയാ ജോലി..

സുമ… ആവോ എനിക്കറിയില്ല.. ഒന്നും വ്യക്തമായി പറഞ്ഞില്ല അടുത്ത ആഴ്ച വരുമ്പോൾ എല്ലാം ചോദിക്കാം..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025